Posts in category: Malayalam Articles
മമ്മൂട്ടി ഇന്നും സിനിമയിൽ തുടരാനുള്ള കാരണം വെളിപ്പെടുത്തി എസ് എൻ സ്വാമി !

മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി.അയാൾ അയാളുടെ പ്രൊഫഷനിൽ നിൽക്കാൻ വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യയിൽ എന്തെല്ലാം ലഭ്യമാണോ അതെല്ലാം ഉപയോഗിക്കും. എനിക്ക് മമ്മൂട്ടിയെ ഏകദേശം നാൽപ്പത് വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്തു മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്ന് രുചിച്ചു പോലും നോക്കില്ല. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു എന്നായിരുന്നു […]

വെറും ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാനുള്ള പ്രതീക്ഷ മയൂരിൽ നിന്നും ഇല്ലാതാക്കിയത് എന്ത് ? ഇന്നും അവശേഷിക്കുന്ന ദുരൂഹത ചുരുളഴയുമോ ?

മലയാളികൾക്ക് ഏറെ വേദനയും നിരാശയും സമ്മാനിച്ച മരണമായിരുന്നു മയൂരിയുടേത് . തന്റെ ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാൻ പ്രതീക്ഷയൊന്നുമില്ല എന്ന കുറിപ്പെഴുതി ആത്മഹത്യാ ചെയ്യാൻ മാത്രം മയൂരിക്ക് എന്തായിരുന്നു പ്രശനം ? അവർ അത്തരം അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോയതായി അധികം റിപ്പോർട്ടുകളും ഇല്ല. പിന്നെന്താണ് മയൂരിക്ക് സംഭവിച്ചത് ? മലയാളത്തിലല്ല മയൂരിയുടെ അരങ്ങേറ്റം . സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ‘ആകാശഗംഗ’ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. […]

വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസമാരംഭിച്ച കലഹം , ശാരീരികവും മാനസികവുമായ പീഡനം ! പത്തൊൻപതാം ദിവസം വേർപിരിയൽ ! രചനയുടെ തകർന്ന വിവാഹ ജീവിതം !

മറിമായത്തിലൂടെയാണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിലേക്ക് എത്തിയത് . പിന്നീട് ജയറാം നായകനായ ലക്കി സ്റ്റാറിലൂടെയാണ് രചന സിനിമ ലോകത്തേക്ക് ചുവട് വച്ചത് . സിനിമ ലോകത്ത് സജീവമാണെങ്കിലും രചനയുടെ വ്യക്തിജീവിതം ആർക്കും അത്ര പരിചിതമല്ല . സിനിമയിലെത്തുംമുമ്ബ് വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന. തീര്‍ഥാടനം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. എന്നാല്‍ പിന്നീട് പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ രചന അദ്ധ്യാപികയായി മാറി. ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി. ഒപ്പം […]

ഷംന എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ പറഞ്ഞു ; പക്ഷെ ശാപം കിട്ടിയ സിനിമയാണ് അത് – ഷംന കാസിം

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് ഷംന കാസിം . മലയാളത്തിൽ തിളങ്ങാൻ സാധിക്കാതായതോടെ ഷംന പൂർണ എന്ന പേരിൽ തമിഴിൽ സജീവമായി . മലയാള സിനിമ ലോകത്ത് നിന്നും ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായതായി ഷംന വെളിപ്പെടുത്തിയിരുന്നു. ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന വെളിപ്പെടുത്തിയിരുന്നു. മോസ് ആന്റ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു […]

മമ്മൂട്ടിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് പേരുമാറ്റി ഡബ്ബ് ചെയ്തിറക്കുന്നത് പതിവായിരുന്നു , മറ്റു നടന്മാരുടേത് കഥ മാത്രം ആണ് വാങ്ങുന്നത് – ലാൽ ജോസ്

മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . സിനിമ ഓർമ്മകൾ ഏറ്റവുമധികം പങ്കു വയ്ക്കുന്ന ഒരാൾ കൂടിയാണ് ലാൽ ജോസ് . ദിലീപിനെ ജനകീയനാക്കിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ . ആ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ചിരുന്നു ലാൽ ജോസ് . മീശ മാധവന്റെ റിലീസിന് മുൻപ് എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിച്ചപ്പോൾ അന്ന് നിലവിലുണ്ടാരുന്നു കാര്യങ്ങളെ കുറിച്ചൊക്കെ സഫാരി ചാനൽ പരിപാടിയിലാണ് ലാൽ മനസ് തുറക്കുന്നത് . മീശ മാധവന് […]

മോഹൻലാലും മമ്മൂട്ടിയും എങ്ങനെ മലയാള സിനിമയിലെ അവസാന സൂപ്പർ താരങ്ങളായി ? കാരണങ്ങൾ ഇതൊക്കെയാണ് !

മലയാള സിനിമക്ക് ആകെ രണ്ടേ രണ്ടു സൂപ്പർതാരങ്ങളെ വര്ഷങ്ങളായി നിലവിലുള്ളൂ . മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും . മമ്മൂക്കയും ലാലേട്ടനും എന്ന വികാരമായി തന്നെ അവർ ഇരുവരും നിലകൊള്ളുകയാണ് . എന്തുകൊണ്ട് അവർ മാത്രം എന്നൊരു ചോദ്യം ഇപ്പോളും നിലനിൽക്കുന്നു/. അതിനു ഒരുപാട് ഉത്തരങ്ങൾ ഉണ്ട് . വര്ഷങ്ങളുടെ പ്രയത്നം , അവർ നേടിയ എണ്ണമറ്റ പുരസ്‌കാരങ്ങൾ , പകര്ന്നാടിയ വേഷ വൈവിധ്യങ്ങൾ അങ്ങനെ അങ്ങനെ .. എന്താവണം എന്ന ഉത്തമ ബോധ്യം അവർക്കിരുവർക്കും ഉണ്ടായിരുന്നു […]

മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ – അമിതാഭ് ബച്ചന്റെ ചോദ്യത്തിനു പ്രിയദർശന്റെ മറുപടി

നമ്മൾ ആരാധക്കുന്ന പല നായകന്മാർക്കും സംവിധായകന്മാർക്കും അതിലും വല്യ ആരാധനയുള്ള വ്യക്തിത്വങ്ങളുണ്ട് . സംവിധായകൻ പ്രയദര്ശന് മലയാളികളുടെ അഭിമാനമാണ് . അദ്ദേഹം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അമിതാഭ് ബച്ചൻ . എന്നാൽ അമിതാഭ് ബച്ചനെ വച്ച് സിനിമ ചെയ്യാൻ പ്രിയദര്ശന് ധൈര്യമില്ലന്നു അദ്ദേഹം തന്നെ പറയുകയാണ്. ജീവിതത്തില്‍ രണ്ടുപേരെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ചിട്ടുള്ളത്. ഒന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഫാറൂഖ് എഞ്ചിനീയര്‍, മറ്റൊന്ന് അമിതാഭ് ബച്ചന്‍. സിനിമ കാണാന്‍ തുടങ്ങിയ കാലംതൊട്ട് ഹിന്ദി സിനിമകളോട് […]

കണ്ണുനിറച്ച് കണ്ടോളു , മാമാങ്ക മഹാമഹം ! – രോമാഞ്ചമണിഞ്ഞു കേരളം കണ്ട ടീസർ ! – മാമാങ്കം ടീസർ റിവ്യൂ

രോമാഞ്ചം ! ഒറ്റ വാക്കിൽ അത്രമാത്രമേ പറയാൻ പറ്റു . ഗാനഗന്ധര്വന് പിന്നാലെ സർപ്രൈസ് ആയി മാമാങ്കം ടീയ്സ്ചർ എത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം .തറയിൽ ഊരി പിടിച്ച വാളുമായി നിൽക്കുന്ന സാമൂതിരിയുടെ മുന്നിലേക്ക് ഈറ്റ പുലി പോലെ ചാടി വീഴാൻ നിയോഗിക്കപെട്ട ധീര യോദ്ധാക്കൾ. അകമ്പടി സേനയും അംഗപുരുഷന്മാരെയും കടന്ന് സാമൂതിരിയെ കൊല്ലാനായില്ലെങ്കിൽ ജീവൻ പോകുമെന്നുറപ്പ്. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത […]

‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. വേറെ വഴിയില്ലാത്തതുകൊണ്ടാണ്.’ മോഹൻലാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് കേട്ടതും ഞെട്ടി പോയി – സത്യൻ അന്തിക്കാട്

മോഹൻലാലിൻറെ ഹിറ്റ് സംവിധായകനാണ് സത്യൻ അന്തിക്കാട് . ഇരുവരും തമ്മിൽ നല്ല ആത്മബന്ധത്തിലുമാണ് . ഒരിക്കൽ മോഹൻലാൽ വീട്ടിലെത്തിയ സംഭവം പങ്കു വയ്ക്കുകയാണ് സത്യൻ അന്തിക്കാട് . ഒരുച്ചനേരത്ത് വരാന്തയിലിരിക്കുമ്പോഴാണ് വഴിയരികില്‍ ഒരു കാര്‍ വന്നുനില്‍ക്കുന്നത്. കാറിന്റെ മുകള്‍ ഭാഗമേ കാണാന്‍ പറ്റൂ. രണ്ടുപേര്‍ ഇറങ്ങി പറമ്പിലേക്കുകയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു. ഒരാള്‍ തോള്‍ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍. മുറ്റത്തെത്തുമ്പോള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു, സ്റ്റൈലല്ല, അത് മോഹന്‍ലാല്‍ തന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി […]

വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ! അന്ന് റെയിൽപാളത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു – വിനോദ് കോവൂർ

മറിമായം എന്ന പരിപാടിയിലൂടെയാണ് വിനോദ് കോവൂർ ശ്രദ്ധേയനാകുന്നത്. പിന്നീട് എം എയ്റ്റി മൂസ എന്ന സീരിയലും കോഴിക്കോടൻ സ്ലാങ്ങുമൊക്കെ വിനോദിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റി . സിനിമയിലേക്കും ചുവടു വച്ച വിനോദ് പക്ഷെ ഒരു കാലത്ത് അനുഭവിച്ച വലിയ വിഷമതകളുടെ കഥ പറയുകയാണ്. മറിക്കാൻ പോലും ഇറങ്ങി തിരിച്ച കഥ . വിനോദ് പറയുകയാണ്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ഡിഗ്രി പഠിച്ചിറങ്ങിയസമയം. എന്നെ കലാകാരനാക്കിയതില്‍ ഗുരുവായൂരപ്പന്‍ കോളേജിന് വലിയപങ്കുണ്ട്. പഠിച്ച മൂന്നുവര്‍ഷവും ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മിമിക്രിയിലും […]