പകൽപ്പൂരം’ എന്ന തൻ്റെ ഹിറ്റ് സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷത്തിൽ സംവിധായകൻ ജോസ് തോമസിന് പറ്റിയ ഒരു അമളി പങ്കു വെച്ച് മുകേഷ് രംഗത്തെത്തിയിരിക്കുകയാണ്. പകൽപ്പൂരത്തിൻ്റെ എഴുപത്തിയഞ്ചാം ദിനാഘോഷം ജോസ് തോമസിന് ഇന്നും പറഞ്ഞത് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സംഭവമാണ്. അദ്ദേഹം പരിപാടിയിൽ പറയാൻ ഇരുന്നത് ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ സിനിമ കണ്ടപ്പോഴാണ് അതൊരു ഗംഭീര സിനിമയാണ് എന്നെനിക്ക് മനസ്സിലായത്” എന്നായിരുന്നു. പക്ഷേ അദ്ദേഹം ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്ന് […]
വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവം ചർച്ചചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.. .ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസിൽ ഇന്ന് നിര്‍ണ്ണായക ദിവസമായിരുന്നു അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി ദിയ സന, ശ്രീലക്ഷമി അറയ്ക്കഷ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് […]
ശബ്ദം കൊണ്ട് മലയാള സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് ഭാഗ്യലക്ഷ്മി ഇതിനോടകം തന്റെ ശബ്ദം നല്‍കിയത്.തന്റെ നിലപാടുകൾ എവിടെയും തുറന്ന് പറയുന്നതിൽ മുന്നിലാണ് ഭാഗ്യലക്ഷ്മി. ഇപ്പോൾ ഇതാ കുടുംബാംഗത്തിൽ നിന്നും തനിക്കുണ്ടായ അപമാനവും അതിനെതിരെ രൂക്ഷമായി പ്രതികരിച്ച രീതിയും വെളിപ്പെടുത്തിയിരിക്കുന്നു തന്നെ വേശ്യയെന്നു വിളിച്ച ഭർത്താവിന്റെ അനുജനെ വിറക് എടുത്ത് തല്ലുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അമിത മദ്യപാനിയായ അനുജനിൽ നിന്നും അങ്ങനെയൊരു മോശം വാക്കു […]
ഒരു പോള കണ്ണടയ്ക്കാതെ കേരളം മൊത്തം കാത്തിരുന്ന . ദേവനന്ദ തിരിച്ചുവരണമെന്നുള്ള പ്രാർത്ഥനയിലായിരുന്നു. രാത്രികൾ പകലാക്കി മാറ്റി. എന്നാൽ ദൈവം അവിടെയും കരുണ കാണിച്ചില്ല. നാടിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് ദേവനന്ദയുടെ മൃതദേഹം ഇത്തരിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഇനി ദേവനന്ദയില്ല ഒഴുക്കുള്ള പുഴയിൽ വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു ദേവനന്ദയുടെ മൃതദേഹം. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാലേ എന്താണ് കുട്ടിയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളു. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് […]
പുതുവർഷത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ധമാക്ക.ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വൻ താര നിരതന്നെയുള്ള ഈ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് എത്തുന്നത്.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നിക്കിയുടെയും റൊമാൻസും,നൂറിന്റെയും കിടിലൻ ഡാൻസുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തിന്റെ മാറ്റ് തെളിയിച്ചുകഴിഞ്ഞു.ഇതിലെ ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രം തീയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.ചങ്ക്സ് ,ഒരു അടാർ ലവ്,ഹാപ്പി വെഡിങ്സ് തുടങ്ങിയ ചിത്രങ്ങൾ പക്കാ എന്റർടൈമെന്റ് ആണെങ്കിൽ,ഇതൊരു പക്കാ കുടുംബ പ്രേക്ഷകർക്കായുള്ള ചിത്രമാണ്.ചിത്രത്തിന്റെ റിവ്യൂ നോക്കാം. നിങ്ങൾക്ക് മനസ് […]
വിജിത്ത് നമ്പ്യാർ സംവിധാനത്തിൽ ഇന്ന് പുറത്തിറങ്ങിയ മുന്തിരിമൊഞ്ചന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. താരതമ്യം ചെയ്യാൻ വേറെ ഒരു സിനിമ എടുത്തു പറയാനില്ല എന്നാണ് പലരുടെയും പ്രതികരണം.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന അനുഭവമാണ് മുന്തിരിമൊഞ്ചന് സമ്മാനിച്ചത്. ‘ഒട്ടും പ്രതീക്ഷയില്ലാതെയാണ് കയറിയത്. പക്ഷേ, രസിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല. മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായിഅഭിനയിച്ച മനേഷ്, ഇനി അടുത്ത താരം ആവും എന്ന് തോന്നുന്നു.ഒറ്റവാക്കില്‍ പറഞ്ഞാല്‍, അധികം ബഹളമില്ലാത്ത ഒരു സുന്ദരന്‍ പടം’ എന്നാണ് പ്രേക്ഷക പ്രതികരണം. മികച്ച […]
മലയാളികളുടെ സ്വന്തം താരങ്ങളാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും.ഇരുവരും മലയാളികൾക്കെന്നും വളരെ ഏറെ പ്രിയപെട്ടവരാണ്.സിനിമ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് ഇരുവര്‍.മലയാള സിനിമാക്കാനും ഇന്നും വളരെ ഏറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച താരങ്ങൾ കൂടെയാണിവർ.ഒരാൾ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ തിളങ്ങിയപ്പോൾ,മറ്റൊരാൾ പാട്ടുകൾ പാടി മലയാളി ആസ്വാദക മനസിൽ ഇടം നേടുകയായിരുന്നു.ഇരുവരും കുട്ടികാലം മുതലുള്ള സൗഹൃതമാണുള്ളത്.പക്ഷെ വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും തമ്മിൽ പിണക്കങ്ങളുണ്ടായിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിച്ച ‘പഞ്ചവർണ തത്ത’ എന്ന ചിത്രത്തിനായാണ് […]
ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ധന്യ മേരി വർഗീസ്.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും അന്നും ഏറെ ആരാധകരാണ് ഉള്ളത്.മലയാളത്തിൽ ഒരു സമയത് തിളങ്ങിയ താരം വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു.ഒരുപാട് പ്രേശ്നങ്ങൾക്കും വേദനകൾക്കും ഒടുവിൽ താരം തിരിച്ചെത്തുകയായിരുന്നു.ഇപ്പോഴും താരത്തിന് പഴേ പ്രേക്ഷക പിന്തുണ അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്.അതിനുള്ള തെളിവായിരുന്നു താരതത്തിന്റെ സീത കല്യാണം എന്ന പരമ്പര.ഏറെ പ്രക്ഷക പിന്തുണയുള്ള പരമ്പരയാണ് ഇത്.താരത്തിന്റെ വളരെ നല്ല തിരിച്ചുവരവ് തന്നെ ആയിരുന്നു ഇത്.ഇപ്പോൾ താരത്തിൻറെ ജീവിതത്തിലുണ്ടായ സഭാവങ്ങളെ കുറിച്ച് തുറന്നു […]
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ട്രെയ്ലറും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെയൊരു ഏറ്റെടുക്കലായിരുന്നു ആകാശഗംഗ രണ്ടാം പാർട്ടിലും.സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ട്രെയ്ലർ മലയാള സിനിമയിലെ താര രാജാക്കന്മാർ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും എന്ന പ്രത്യേകത കൂടി ഉണ്ട്. ട്രെയ്ലർ ഏറ്റെടുത്തത് പോലെ മലയാളികൾ സിനിമയും ഏറ്റെടുത്തിരിക്കുന്നു. ഇരുപത് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയത്. കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒന്ന് മാത്രമേ പറയാനുള്ളു … […]