Posts in category: Malayalam Movie Reviews
കേരളക്കരയുടെ ഹൃദയം കീഴടക്കി കലാസദൻ ഉല്ലാസ് ! ഗംഭീര പ്രതികരണം ! – ഗാനഗന്ധർവൻ റിവ്യൂ !

രമേശ് പിഷാരടി രണ്ടാമൂഴത്തിനു എത്തിയപ്പോൾ ഒപ്പം മമ്മൂട്ടി ! എങ്ങനെ പ്രതീക്ഷകൾ വാനോളം ഉയരാതെയിരിക്കും ? അഭിനയ കുലപതിയും ചിരിരാജാവും ഒന്നിക്കുമ്പോൾ ഗാനഗന്ധർവൻ ഗംഭീര ഹിറ്റിലേക്ക് കുതിക്കുകയാണ് . മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത് . പാട്ടുപാടി കലാസദൻ ഉല്ലാസ് ആരംഭിക്കുകയാണ് .ആദ്യ പകുതിയിൽ അല്പം ലാഗ് അനുഭവപ്പെടുന്നെങ്കിലും രണ്ടാം പകുതി ഗംഭീരമായി ആ കുറവ് മറികടന്നു. പഞ്ചവര്ണ തത്തയിൽ രമേശ് പിഷാരടിയുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ കണ്ടുള്ളു എന്ന് നിസംശയം പറയാൻ സാധ്‌ക്കും. മലയാളത്തിലെ […]

കേരളക്കരയെ വിറപ്പിച്ച നിപയെ അതീജിവിച്ചവർക്ക് സമർപ്പിച്ച് വൈറസ് ; ഏറ്റെടുത്ത് ജനങ്ങൾ

കഴിഞ്ഞ വർഷം മേയിലായിരുന്നു ഒരു മഹാമാരി പോലെ നിപ ആദ്യമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അത് വരെ പലരും കേട്ടിട്ടു പോലുമില്ലാത്ത ഒരു രോഗമായിരുന്നു അത്. പെട്ടെന്ന് പടർന്നു തുടങ്ങിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ വകുപ്പ് പകച്ചു നിന്നു. എവിടെ നിന്ന് തുടങ്ങണം , എങ്ങനെ പ്രതിരോധിക്കണം എന്നൊന്നുമറിയാതെ പതറുകയും പിന്നീട് അതിജീവിക്കാനുള്ള ശക്തിയും സ്വയമങ് കൈകൊണ്ടു . കേരളമൊന്നാകെ ഒന്നിച്ചു പ്രവർത്തിച്ചു . വീണു പോവാൻ സാധ്യതകളേറെയുണ്ടായിട്ടും അതിജീവിച്ചു എന്നത് ആരോഗ്യവകുപ്പു പ്രവർത്തകരുടെ വലിയൊരു […]