Posts in category: Malayalam Movies
റിപ്പബ്ലിക് ദിനത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകൾ..

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് . റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കണ്ടിരിക്കേണ്ട മലയാള സിനിമകൾ ഏതെല്ലാമെന്ന് നോക്കാം കാലാപാനിപ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 – ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി […]

പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്ന് പരാതി,ആ പരാതി എന്റെ വര്‍ക്കിനുള്ള അംഗീകാരം പോലെ തോന്നി!

മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക്എത്തിച്ച ചിത്രം.മോഹൻലാൽ വൈശാഖ് കുട്ടികെട്ടിൽ പിറന്ന ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ തനിക്കും പുലിമുരുകനും ലഭിച്ച്‌ അസാധാരണമായ ആ അംഗീകാരത്തിന്റെ കഥ പങ്കു വെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. എന്റെ കഴിഞ്ഞ ചിത്രം മധുരരാജയുടെ ഷൂട്ടിന് വേണ്ടി മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഞങ്ങള്‍ പെര്‍മിഷന്‍ ചോദിച്ചു. പക്ഷേ കിട്ടിയില്ല. പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്നായിരുന്നു […]