Posts in category: Mammooty
മമ്മൂട്ടിയുടെ ‘വൺ’ ഫെബ്രുവരിയിൽ; റിലീസിന് ഒരുങ്ങി 11 സിനിമകൾ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]

വാപ്പച്ചി..വാട്ട് എ കൂൾ ലുക്ക്! മമ്മൂട്ടിയുടെ കട്ട ഫാനെന്ന് ദുൽഖർ

മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ. പോസ്റ്റർ കൗതുകകരമാണെന്നും മമ്മൂട്ടിയുടേത് കൂൾ ലുക്ക് ആണെന്നും പോസ്റ്ററിന് നൽകിയ തലക്കെട്ടിൽ പറയുന്നു. ഒപ്പം ഫാൻബോയ് ഫസ്റ്റ് എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. നേരത്തെ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. The post വാപ്പച്ചി..വാട്ട് എ കൂൾ ലുക്ക്! മമ്മൂട്ടിയുടെ കട്ട ഫാനെന്ന് ദുൽഖർ appeared first on Reporter Live.

അനിലിന് ആദരാഞ്ജലികള്‍; മമ്മൂട്ടി, സുരേഷ് ഗോപി, ഇന്ദ്രജിത്ത് ‘വിട’ പറഞ്ഞ് സിനിമ ലോകം

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന് വിട പറഞ്ഞ് സിനിമ ലോകം. മമ്മൂട്ടി, സുരേഷ് ഗോപി, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി സിനിമ താരങ്ങള്‍ താരത്തിന് ആദരാഞ്ജലികള്‍ അറിയിച്ചു. ആദരാഞ്‌ലികള്‍ എന്നാണ് അനിലിന്റെ വിയോഗത്തില്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റൊരു മികവുറ്റ കലാകാരനെ കൂടി നഷ്ടപ്പെുവെന്ന് സുരേഷ് ഗോപി എഴുതി. മലയാള സിനിമ ഞെട്ടലോടെയാണ് അനില്‍ നെടുമങ്ങാടിന്റെ മരണത്തെ നോക്കി കാണുന്നത്. മലങ്കര ഡാമില്‍വെച്ചാണ് അനിലിന് അപകടം സംഭവിക്കുന്നത്.സൂഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ […]

ജനതാ കര്‍ഫ്യൂ;നരേന്ദ്ര മോദിയ്ക്ക് പിൻതുണയുമായി നടൻ മമ്മൂട്ടി!

രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നതാ കര്‍ഫ്യൂ ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.നിരവധി പേർ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി.കൊറോണയുടെ വ്യാപനത്തെ തടയാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ […]

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ല.. അഡ്വാന്‍സ് തുക തിരിച്ചു നൽകി മമ്മൂട്ടി!

മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയന്റാഹ്‌റയും ഒന്നിക്കുന്നു എന്ന വാർത്ത വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയിൽ വൈറലായത്.എന്നാൽ ഇപ്പോളിതാ ഈ ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയതും താരങ്ങകൾക്ക് ഡേറ്റിന് ബുന്ധിമുട്ടുണ്ടായതുമാണ് മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചുനല്‍കി. എന്നാൽ ഒരുപാട് പ്രതീക്ഷ നൽകിയിട്ട് പെട്ടന്നുള്ള ഈ മാറ്റം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. എന്നാൽ മമ്മൂട്ടി ഏറ്റവും […]

വേണമെങ്കില്‍ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാമായിരുന്നു,അവരെ ചേര്‍ത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു,പക്ഷേ അദ്ദേഹം അത് ചെയ്തില്ല;ഹൃദയ സ്പർശിയായ കുറിപ്പ്!

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മോളി ഗുരുതരാവസ്ഥയില്‍ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ചികിത്സ ചിലവ് മമ്മൂട്ടി ഏറ്റെടുത്തിരുന്നു.അതും ഒരു പബ്ലിസിറ്റിയും ഇല്ലാതെ.അതാണ് ആ മനുഷ്യൻ മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാതെ ഒപ്പം നിന്ന് ചിത്രമെടുത്ത് വാര്‍ത്തയാക്കാതെ തന്റെ പിഎ വഴിയാണ് അദ്ദേഹം സഹായം അറിയിച്ചത്. ഇക്കാര്യം മോളിയുടെ കുടുംബമാണ് പുറത്തുപറയുന്നതും. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ക്കാണ് മമ്മൂട്ടി എന്ന മനുഷ്യന്‍ സഹായം ചെയ്യുന്നത് എന്ന് സന്ദീപ് ദാസ് എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. സന്ദീപ് […]

പട്ടണത്തിൽ ഭൂതത്തിലെ ആ രംഗം ഡ്യൂപ്പില്ലാതെ മമ്മൂട്ടി തന്നെ ചെയ്തു; എങ്ങനെയെന്നോ?

പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ രണ്ടു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ചിത്രത്തിൽ ഒരുപാട് സ്റ്റൻഡ് സീനുകൾ ഉണ്ടായിരുന്നുവെന്നും നമുക്കറിയാം.എന്നാൽ നമുക്കറിയാത്ത ചിത്രത്തിന് പിന്നിലെ ചില യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുകയാണ് മാഫിയ ശശി.പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ ഏറെ ഉയരത്തില്‍ നിന്നും ബൈക്ക് ചാടിച്ചിറക്കുന്ന ഒരു രംഗമുണ്ട്. ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത് വേണ്ടെന്നും താന്‍ ചെയ്യുന്നത് നാട്ടുകാര്‍ കാണുന്ന തരത്തിലാകണം ആ രംഗമമെന്നും പറഞ്ഞ് മമ്മൂട്ടി തന്നെ അത് ചെയ്യാന്‍ തയ്യാറായി എന്നാണ് അദ്ദേഹം പറയുന്നത്. ബോളിവുഡില്‍ […]

ടിനി ടോം സംവിധാന രംഗത്തേയ്ക്ക്;ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനാകാൻ മമ്മൂട്ടി!

മിമിക്രിതാരമായെത്തി പിന്നീട് സിനിമയിൽ അഭിനയ രംഗത്തേക്കെത്തിയ താരമാണ് ടിനി ടോം.എന്നാൽ ഇപ്പോളിതാ ടിനി ടോം സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.അങ്ങനെയെങ്കിൽ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാര്‍ത്തകള്‍ ഉണ്ട്. മുഴുവന്‍ ആയും ഗള്‍ഫില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമാണ് […]

ഇനി കുറച്ചുനാളത്തേക്ക് അച്ഛനാകില്ല;നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥയാകും നിനക്കെന്ന് മമ്മൂട്ടിയുടെ ഉപദേശം!

സഹനടനായും ഹാസ്യനടനയുമൊക്കെ ചിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്.എന്നാൽ സുരാജിനെ സംബന്ധിച്ചിടത്തോളം 2019 ത് ഒരു നല്ല വർഷം തന്നെയായിരുന്നു.ഒരു വർഷം തന്നെ നാല് വേറിട്ട കഥാപത്രങ്ങൾ ചെയ്യാൻ സുരാജിന് കഴിഞ്ഞു.ഒരു യമണ്ടൻ പ്രേമകഥ, ഫൈനല്‍സ് , വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ സുരാജിനെ മുഖ്യ കഥാപാത്രമാക്കി ഈ വർഷം പുറത്തിറങ്ങിയതാണ്.എന്നാൽ ഈ ചിത്രങ്ങളിലെല്ലാം സുരാജ് അച്ഛൻ വേഷത്തിലാണ് എത്തിയിരിക്കുന്നത്.ഇപ്പോളിതാ മമ്മൂട്ടി നൽകിയ ഒരു ഉപദേശമനുസരിച്ച് താൻ മുന്നോട്ട് പോകുകയാണെന്നാണ് സുരാജ് പറയുന്നത്.സുരാജിന്റെ വാക്കുകൾ […]

മമ്മൂട്ടിയാണ് മോഹൻലാലിനെ മാറ്റിയെടുത്തത്;സംഭവം ഇങ്ങനെ..

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും.ഇവരുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടെങ്കിലും താരങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഇപ്പോളിതാ താരങ്ങളെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സംവിധായകന്‍ ഫാസില്‍.സിനിമകളില്‍ ഡബ്ബിങ്ങിന് താരങ്ങള്‍ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. മുഖ്യധാരയിലുള്ള നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശബ്ദ വ്യതിയാനങ്ങള്‍ നടത്തുകയോ ഭാഷാപ്രയോഗങ്ങള്‍ നടത്തിയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ അതിന് വലിയ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി എന്ന നടന്‍ ആയിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും ഫാസില്‍ […]