Posts in category: Mamootty
മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും: സാങ്കേതിക വിസ്‌മയം ഇന്ത്യയിൽ

തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എന്റർടെയിൻമെന്റ് സി.ഇ.ഒ പേട്ട സ്വദേശി ബിനോയ് സദാശിവന്റെ നേതൃത്വത്തിൽ ഛായാഗ്രാഹകൻ മുരുക്കുംപുഴ സ്വദേശി സിനു സിദ്ധാർത്ഥും ത്രീ-ഡി ആർട്ടിസ്റ്റും ശില്പിയുമായ ചെങ്ങന്നൂർ സ്വദേശി രാജു രത്നവുമാണ് ചരിത്രനേട്ടം കൈവരിച്ചത്.പ്രഭുദേവയെ വെല്ലുന്ന രീതിയിൽ മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും.സഞ്ചരിക്കുന്ന ഫോട്ടോഗ്രാമെട്രി എന്ന സംവിധാനത്തിലൂടെയാണ് ഇതു സാദ്ധ്യമാക്കുന്നത്.ഇതേ ഹൈപ്പർ റിയലിസ്റ്റിക് സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഹോളിവുഡ് ചിത്രങ്ങളായ അവതാർ, ഹക്ക് തുടങ്ങിയവ ഒരുക്കിയത്. യന്തിരൻ എന്ന സിനിമയിൽ വിദേശ സാങ്കേതിക […]

തലക്കൽ ചന്തുവാകാൻ എത്തിയ ഞാൻ പഴശ്ശിരാജയായി..തലയ്ക്കൽ ചന്തുവാകാനുള്ള ഭാഗ്യം മനോജ് കെ ജയനാണ് ലഭിച്ചത്!

25 കോടി മുതൽ മുടക്കി നിർമ്മിച്ച പഴശ്ശിരാജ എന്ന ചിത്രമായിരുന്നില്ല ആദ്യം എടുക്കാൻ ഒരുങ്ങിയതെന്ന് വെളിപ്പെടുത്തി മമ്മൂട്ടി.ദോഹയിൽ നടന്ന ഒരു ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മറ്റൊരു ചിത്രത്തിന്റെ ആലോചനയിൽ നിന്നാണ് കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രം ഉണ്ടായത്. പഴശ്ശിരാജ എന്ന ചിത്രത്തിന് പകരം തലക്കൽചന്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എംടി വാസുദേവൻ നായരും ഹരിഹരനും അന്ന് സംസാരിച്ചതും ചർച്ച ചെയ്തതും തലക്കൽ ചന്തു എന്ന കഥപാത്രത്തെ അധികരിച്ചുളള സിനിമയായിരുന്നു. അന്ന് […]

മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..

മലയാള സിനിമയിൽ രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു .നായക പദവികൾ അവർ കൈകാര്യം ചെയ്യുമ്പപോൾ ഒതുങ്ങി പോകുന്നത് കഴിവുണ്ടായിട്ടും സാധാരണ വേഷംചെയ്യുന്ന നടിനടൻമാർ ആണ്.അവരെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം.തിലകന്റെ മകനായ ഷമ്മി തിലകൻ നല്ല ഒന്നാന്തിരം ഡബ്ബിങ് ആർട്ടിസ്റ് ആയി വന്ന് സ്വന്തം കഴിവിലൂടെ സിനിമ ലോകം കൈയ്യടക്കുമ്പോൾ താര രാജാക്കൻ മാരുടെ മക്കൾ ആയതു കൊണ്ടാണോ മറ്റുള്ളവർ നേരിട്ട് നായക പദവിയിലേക്ക് എത്തിയത്. എത്രയോ ഉദാഹരണങ്ങൾ നമുക്ക് […]

ഇല്ല; ചത്താലും ഞാൻ അത് മമ്മൂക്കയോട് പറയില്ല; സംഭാഷണം മാറ്റണമെന്ന് വാശി പിടിച്ച് ലാലേട്ടൻ

പകരം വെയ്ക്കാനില്ലാത്ത അഭിനേതാക്കൾ. മോഹൻലാലിനും, മമ്മൂട്ടിയ്ക്കും എന്ത് വിശേഷങ്ങൾ നൽകിയാലും മതിയാവില്ല വർഷങ്ങളായി സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോഷി മമ്മൂട്ടി എന്ന സിനിമ നടനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയിൽ വേഷമിട്ടത്. മോഹൻലാൽ […]

ചലച്ചിത്ര നടനായി സിനിമയിൽ അഭിനയിച്ച നായകന്മാർ

മലയാള സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ച ചലച്ചിത്ര നടന്മാരുമുണ്ട്. നമുക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻ ലാലിനെയും മാത്രമാണ്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ മോഹൻലാൽ ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലായി തന്നെ അഭിനയിച്ചത്.ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ ആണ് മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ച ചിത്രം. […]

സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ

മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍  മകളായിട്ടാണ്  പാര്‍വ്വതി അഭിനയിച്ചത്. പിന്നീട് കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായും കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തില്‍ ഭാര്യയായും അഭിനയിച്ചു. 1984 ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു മമ്മൂട്ടി. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി.  പ്രമോദ് […]

മമ്മൂട്ടി ചിത്രമായ ‘സിബിഐ 5’ സിനിമയുടെ ചിത്രീകരണം ഉടൻ!

മലയാള സിനിമ ലോകം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. മമ്മൂട്ടിയും കെ മധുവും എസ്‌എന്‍ സ്വാമിയും വീണ്ടും ഒന്നിക്കുന്ന ചിത്രം. ഇതുവരെ പുറത്തുവന്നസിബിഐ പതിപ്പുകളില്‍ വെച്ച്‌ മികച്ചതായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കോവിഡ് -19 സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. സംഗീതസംവിധായകനായി ജെയ്‌ക്‍സ് ബിജോയ് കരാര്‍ ഒപ്പ് വെച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. സിബിഐ സീരീസിലെ നാല് ചിത്രങ്ങളുടെയും ഭാഗമായിരുന്നു മുതിര്‍ന്ന സംഗീത സംവിധായകന്‍ ശ്യാം. വളരെ […]

ആ ഡയറക്ടറെ മൈൻഡ് ചെയ്തില്ല; പതിനഞ്ചു തവണ അത് ചയ്യിപ്പിച്ചു.. മമ്മൂട്ടിക്ക് വരെ ദേഷ്യം വന്ന സംഭവം!

മലയാള സിനിമയിലെ മറക്കാനാവാത്ത മുഖമാണ് നടി ചിത്രയുടേത്.ആട്ടകലാശമായിരുന്നു ഇവരുടെ ആദ്യ സിനിമ. അതിനു ശേഷം 100 സിനിമകളില്‍ അഭിനയിച്ചു.അദ്വൈതത്തിലും ഒരു വടക്കാന്‍ വീരഗാഥയിലും അമരത്തിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു ചിത്രയുടേത്. പിന്നീട് വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ബ്രേയ്ക്ക് എടുത്തു. ചില സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് തരാം. ”അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടെന്നും എന്നാല്‍ ഇന്ന് അതിന് കുറവ് […]

തെസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച ആ രംഗം;ഒടുവിൽ ഡ്യൂപ്പ് വേണ്ടി വന്നു!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാന്‍. ഫലിതരസപ്രാധാനമായ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള താരം അഭിനയത്തിന് പുറമെ മാജിക്കും, നൃത്തവും ചെയ്ത് കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് തെസ്‌നി എന്ന നടിയെ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ കൂടി കൂടുതല്‍ പരിചിതയാക്കുകയും ചെയ്‌തിരുന്നു. താരജാഡകള്‍ ഒന്നും തന്നെ കാണിക്കാത്ത നടിയാണ് തെസ്‌നി. . 1998 ല്‍ ഇറങ്ങിയ ഡെയ്സി എന്ന സിനിമയില്‍ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പര്‍ […]

പുതിയ പ്രൊഡക്ഷന്‍ കമ്ബനിയുമായി ജിബു; ആദ്യ ചിത്രം പുറത്തിറക്കി മമ്മൂട്ടി

സംവിധായകനും ഛായാഗ്രഹകനുമായ ജിബു ജേക്കബ് പുതിയ പ്രൊഡക്ഷന്‍ കമ്ബനിക്ക് തുടക്കം കുറിച്ചു. കമ്ബനിയുടെ ആദ്യ സംരംഭമായി കൂടെവിടെ എന്ന ഹ്രസ്വചിത്രമാണ് ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ് തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിബു ജേക്കബ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരിലാണ് കമ്ബനി ആരംഭിച്ചിരിക്കുന്നത്. പുതിയ പ്രൊഡക്ഷന്‍ കമ്ബനി യെക്കുറിച്ച്‌ ജിബു ജേക്കബ് തന്നെ ഫേസ്ബുക്കില്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.അകലങ്ങളില്‍ സുരക്ഷിതരായിരിക്കുവാന്‍ മനസ്സുകള്‍ ചേര്‍ത്ത് പുതിയ ജീവിതം ശീലിച്ചു തുടങ്ങിരിക്കുന്നു നാം. ഈ […]