Posts in category: manju nath naidu
സ്റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് കാണികള്‍, സംഭവം ഇങ്ങനെ….

സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യൻ വംശജനായ മഞ്ചുനാഥ്‌ നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.ചെന്നൈ സ്വദേശിയായ ഇദ്ദേഹം ദുബായിയിലെ സ്റ്റേജ് ഷോയ്ക്കിടെയാണ് മരിച്ചത്. ഷോയ്ക്കിടെ തളർച്ച തോന്നിയ മ‍ഞ്ജുനാഥ് അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. രണ്ടു മണിക്കൂർ കോമഡി ഷോയുടെ അവസാനഘട്ടത്തിലാണ് മഞ്ജുനാഥ് കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് നിലത്ത് വീഴുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. ആളുകളെ ചിരിപ്പിക്കാനായി കാണിച്ചതെന്നാണ് പ്രേക്ഷകർ ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീടാണ് സംഗതി അഭിനയമല്ലെന്ന് മനസ്സിലായത്. തുടർന്ന് […]