കെ കെ ഷൈലജ ടീച്ചര്‍ക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്ന് നടി മഞ്ജു വാര്യര്‍. ടീച്ചര്‍ ജീവിതത്തില്‍ തന്റെ റോള്‍ മോഡലാണെന്നും മഞ്ജു പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ് മെയ്ക്കര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു. നിപ്പ മുതല്‍ കൊവിഡ് വരെയുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈല ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളെ എങ്ങിനെ കാണുന്ന എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞത്. മലയാളി എന്ന നിലയില്‍ എനിക്ക് […]
നിരവധി ലൊക്കേഷൻ സ്റ്റില്ലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. The post ‘അല്ല ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’; പ്രീസ്റ്റ് പുത്തൻ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു appeared first on Reporter Live.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അക്ഷാംഷകൾക്ക് ആക്കം കൂട്ടുവാൻ പുതിയ ചിത്രവുമായി മമ്മൂട്ടി. The post ‘ഈ ഫ്രീക്ക് അച്ചൻ ചെറിയ പുള്ളി അല്ല’; പ്രീസ്റ്റിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ appeared first on Reporter Live.
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലളിതം സുന്ദരം സിനിമയുടെതായി നടി പങ്കുവെച്ച ഒരു ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു, ഇതാണ് ഞങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ബിജു മേനോന്, തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി, അനുമോഹന്‍, സൈജു കുറുപ്പ്, ദീപ്തി […]
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ദിവ്യ നൃത്ത സ്കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. അടുത്തിടെയായിരുന്നു മൂന്നാമത്തെ മകളുടെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് റിമി ടോമിയ്ക്കൊപ്പം നടത്തിയ ഒരു അഭിമുഖത്തില ചില ഭാഗങ്ങള്‍ വീണ്ടും […]
നിഖില വിമലും ബേബി മോണിക്കയും ഒരു വാതിലിൽ ചാരി നിന്ന് പരസ്പരം നോക്കി ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. The post നിഗൂഢതകൾക്കൊടുവിൽ പുഞ്ചിരിയുമായി നിഖിലയും ബേബി മോണിക്കയും; മമ്മൂട്ടിയുടെ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ എത്തി appeared first on Reporter Live.
യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു സ്ഫടികം. ഇന്നും സിനിമാ പ്രേമികള്‍ക്കിടിയിലും യുവാക്കള്ക്കിടിയിലും ആടുതോമയും ചാക്കോ മാഷും മലയാള സിനിമയില്‍ സൃഷ്ടിച്ച ഓളം ഒന്നു വേറെ തന്നെയാണ്. ചിത്രത്തിലെ ഡയലോഗുകള്‍ എല്ലാം തന്നെ കൊച്ചു കുട്ടികള്‍ക്ക് പോലും പരിചിതമാണ്. ഇപ്പോഴിതാ ഫഌവേഴ്സ് ടെലിവിഷനിലെ ഒരു പരിപാടിയ്ക്കിടെ നടന്ന മഞ്ജു വാര്യരുടെ പെര്‍ഫോമന്‍സ് ആണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം?’ ‘ആശാന്റെ മുഖത്തിരിക്കുന്ന […]
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി ലളിതം സുന്ദരം വരെ എത്തി നിൽക്കുകയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം . വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് […]
ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിട്ടുണ്ട്. The post 10 ലക്ഷം കാഴ്ചക്കാരുമായി മമ്മൂട്ടിയുടെ പ്രീസ്റ്റ്; യൂട്യൂബിൽ ട്രെൻഡിങ് ആയി ടീസർ appeared first on Reporter Live.
ഈ വർഷത്തെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ടീസർ റിലീസ് ആയി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പങ്കുവെച്ചിരിയ്ക്കുന്നത്. ഫെബ്രുവരി നാലാം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോസഫീന് ടി ചാക്കോയാണ്. The post ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ appeared first on Reporter […]