Posts in category: Marakkar Arabikadalinte Simham
പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം

ദി പ്രീസ്റ്റ് എന്നത് വളരെ പ്രത്യേകതകളുള്ള സിനിമയാണെന്നും രാഹുൽ രാജ് പറയുന്നു. The post പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം appeared first on Reporter Live.

മരക്കാർ മാർച്ചിലെത്തില്ല; റിലീസ് നീളുമെന്ന് റിപ്പോർട്ടുകൾ

ആരാധകരെ നിരാശരാക്കികൊണ്ട് ഒരു വാർത്ത പുറത്തുവരുകയാണ്. മരക്കാർ റിലീസ് വീണ്ടും നീളുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. മാര്‍ച്ച് 26 ന് മരക്കാർ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാർ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, […]

ദേശിയ ചലച്ചിത്ര പുരസ്കരം; അന്തിമ റൗണ്ടിൽ 17 മലയാള സിനിമകൾ; മൂന്നു വിഭാഗങ്ങളിൽ ‘മരയ്ക്കാറി’ന് സാധ്യത

ദേശിയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ മലയാളത്തിൽ നിന്നും പതിനേഴു ചിത്രങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ മികച്ച സംവിധായകൻ, കലാ സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. സമീർ,വാസന്തി, ഇഷ്ഖ്, വൈറസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളും അന്തിമ റൗണ്ടിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. The post ദേശിയ ചലച്ചിത്ര പുരസ്കരം; അന്തിമ റൗണ്ടിൽ 17 മലയാള സിനിമകൾ; മൂന്നു വിഭാഗങ്ങളിൽ ‘മരയ്ക്കാറി’ന് സാധ്യത appeared first on Reporter Live.

19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ്

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ വിജയ്‌യുടെ മാസ്റ്റർ ഒരു മാസ് ഫീൽ നൽകി റെക്കോർഡ് കളക്ഷൻ നേടി. എന്നാൽ കോവിഡിനെ തുടർന്ന് പെട്ടിയിൽ ആയിപ്പോയ മലയാള സിനിമകളും റിലീസിന് തയ്യാറായി കഴിഞ്ഞു. സെൻസറിങ്ങിന് ശേഷമുള്ള 12 മലയാള സിനിമകളാണ് റിലീസിന് റെഡി ആയി ഇരിക്കുന്നത്. The post 19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ് appeared first on Reporter Live.

‘ഞാൻ തളർന്നു പോയേനെ, മോഹൻലാൽ നൽകിയ ധൈര്യം കൊണ്ടാണ് പിടിച്ചു നിന്നത്’; ആന്റണി പെരുമ്പാവൂർ

ഡിസംബർ 31നകം തിയറ്ററുകൾ തുറന്നില്ല എങ്കിൽ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുമെന്ന് തീരുമാനം എടുത്തിരുന്നതായും, ആ സഹചര്യത്തിലാണ് ഒടിടിയ്ക്ക് നൽകിയതെന്നും ആന്റണി പറഞ്ഞു. The post ‘ഞാൻ തളർന്നു പോയേനെ, മോഹൻലാൽ നൽകിയ ധൈര്യം കൊണ്ടാണ് പിടിച്ചു നിന്നത്’; ആന്റണി പെരുമ്പാവൂർ appeared first on Reporter Live.

കാത്തിരിപ്പുകൾക്ക് വിട; മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് എത്തും

കേരളത്തിലെ തീയേറ്ററുകൾ തുറക്കുവാനുള്ള തീരുമാനത്തിന് പിന്നാലെയാണ് നിർമാതാവിന്റെ പുതിയ പ്രഖ്യാപനം. എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. The post കാത്തിരിപ്പുകൾക്ക് വിട; മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് എത്തും appeared first on Reporter Live.

‘മരക്കാർ അന്ന് റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ’; പ്രിയദര്‍ശന്‍

ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ബ്രഹ്മാണ്ഡ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രം പുറത്തിറങ്ങാന്‍ വൈകുന്നതില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രം റിലീസ് ചെയ്യാന്‍ അഞ്ച് ദിവസം കൂടിയുള്ളപ്പോളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെ. എനിക്ക് റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ല. കാരണം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് മരയ്ക്കാര്‍ കാത്തിരിക്കുന്നത്. അതിനാല്‍ എപ്പൊ റിലീസ് ചെയ്താലും പ്രേക്ഷകരെത്തുമെന്ന് ഉറപ്പുണ്ട്. പ്രിയദര്‍ശന്‍ […]

മരയ്ക്കാർ മാർച്ച് 26ന് റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഒരേസമയം സന്തോഷവും സങ്കടവും ഉണ്ടെന്ന് സഹ നിർമാതാവ്!

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഇന്ത്യയിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്.ഇപ്പോൾ സിനിമ മാർച്ച് 26ന് റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഒരേസമയം സന്തോഷവും സങ്കടവും ഉണ്ടെന്ന് തുറന്ന് പറയുകയാണ് സഹ നിർമാതാവ് റോയ് സി ജെ. റോയ് സി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് : ‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്ബാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച്‌ […]

മരക്കാർ റിലീസ് ചെയ്യാന്‍ കഴിയാത്തതിൽ ദുഃഖം; അതെ സമയം സന്തോഷവും സഹനിർമാതാവായ റോയ് സി.ജെ പറയുന്നു

മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിൽ എത്തിക്കാൻ സാധിക്കാത്തതിൽ ദുഃഖവും അതേസമയം സന്തോഷവുമുണ്ടെന്ന് ചിത്രത്തിന്റെ സഹനിർമാതാവായ റോയ് സി.ജെ. ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം. ഈ ചിത്രത്തിന്‍റെ നിർമാണത്തില്‍ ആന്‍റണി പെരുമ്പാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗഭാക്കാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26-നു റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദുഃഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക.’–റോയ് സി.ജെ. കുറിച്ചു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ […]

അച്ഛന്റെ മോൻ തന്നെ;പ്രണവിന്റെ ആ കഴിവിനെ പുകഴ്ത്തി കല്യാണി പ്രിയദർശൻ!

മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.പ്രിയദർശൻന്റെയും മോഹൻലാലിന്റെയും മക്കളും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.കല്യാണിയും പ്രണവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ തന്നെയാൻ എത്തുന്നതെന്നാണ് സൂചനകൾ.ഇപ്പോഴിതാ പ്രണവിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് കല്യാണി. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. […]