മാസ്റ്റർ സിനിമയുടെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ആക്കിയവർക്കെതിരെ വലിയ തോതിലുള്ള വിമർശങ്ങൾ ആണ് ഉയരുന്നത്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും തീയറ്ററുകളിൽ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെയുംക്കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ വിജയിയുടെ ഏറ്റവും വലിയ ഭാഗ്യം പബ്ലിസിറ്റി നൽകുന്ന വിരോധികളും തീയേറ്ററിൽ പോയി സിനിമ കാണുന്ന ആരാധകരുമാണെന്നും അതുക്കൊണ്ടാണ് അദ്ദേഹത്തിന്റെ ആവറേജ് സിനിമകൾ പോലും 200-300 കോടി ബിസിനസ്സ് നടത്തുന്നതെന്നും ഷാനിദ് എം കെ എഴുതിയ കുറിപ്പിൽ […]
ചിത്രത്തിൽ നായകൻ വിജയ് യുടെ ഇൻട്രൊഡക്ഷൻ രംഗങ്ങളും ക്ലൈമാക്സും പാത്തും പതിനഞ്ചും സെക്കൻഡുകൾ ദൈർഖ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോർന്നത്. The post ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ് appeared first on Reporter Live.
വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.