വിജയ് ചിത്രമായ ‘മാസ്റ്റർ’ റിക്കാർഡ് കളക്ഷൻ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളിൽ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. വിജയി ചിത്രങ്ങളിലെ മാനറിസങ്ങൾക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. വിജയിയുടെയും രജിനിയുടെയുമൊക്കെ പടം കാണാൻ പോകുമ്പോൾ ക്രിസ്റ്റഫർ നോളൻറെ ബുദ്ധിയും എടുത്തു പോകരുതെന്നാണ് ശാക്കിർ ബാചി സിനിമ കൂട്ടായ്മയായ മൂവീ സ്റ്റ്രീറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഓരോ സിനിമയും സിനിമയുടെ ഴോനർ മനസ്സിലാക്കി ആസ്വദിക്കാൻ സാധിക്കുക എന്നത് ഒരു പ്രേക്ഷകന്റെ പക്വതയുടെ ഭാഗമാണെന്നും കുറിപ്പിൽ പറയുന്നു. The […]
മാസ്റ്ററിനായി വിജയ് സേതുപതിയെ ബന്ധപെടുവാനും ആദ്യം ഒരുപാട് മടിച്ചിരുന്നതായും ലോകേഷ് കനകരാജ് പറയുന്നു. The post ‘പോസ്റ്ററിൽ ദളപതിയ്ക്കൊപ്പം വിജയ് സേതുപതിയുടെയും ടൈറ്റിൽ കാർഡ്’, വിജയ് പറഞ്ഞതിങ്ങനെ; ലോകേഷ് കനകരാജ് പറയുന്നു appeared first on Reporter Live.
തീയറ്ററില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകളിലാണ് എച്ച്ഡി പതിപ്പ് പ്രചരിക്കുന്നത്. മാസ്റ്റര്‍ തീയറ്ററില്‍ ഇറങ്ങുന്നതിന് മുമ്പും ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. വ്യാജ പതിപ്പ് ഇറങ്ങിയതിന് പിന്നാലെ 400 ഓളം വ്യാജ സൈറ്റുകളാണ് മദ്രാസ് ഹൈക്കോടതി നിരോധിച്ചത്. വിജയ്യുടെ ഇന്റട്രോ സീന്‍, ക്ലൈമാക്സ് സീനുകള്‍ എന്നിവയായിരുന്നു ചോര്‍ന്നത്. ഇതേ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇത്തരത്തില്‍ ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന് […]
ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങളെ പുകഴ്ത്തിക്കൊണ്ടാണ് മിസ്കിന്റെ ട്വീറ്റ്. The post ‘സുന്ദരനും സ്റ്റൈലിഷുമായി വിജയ്, മാരക പെർഫോമൻസുമായി വിജയ് സേതുപതി’; മാസ്റ്റർ ടീമിനെ അഭിനന്ദിച്ച് മിഷ്കിന് appeared first on Reporter Live.
വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് […]
വിജയ് സിനിമ മാസ്റ്ററിന് ലോകമെമ്പാടും വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ […]
മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 100 ശതമാനം പ്രവേശനം അനുവദിച്ചതിൽ 188,269 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. The post മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Reporter Live.
ചിത്രത്തിൽ വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.
പ്രൊജക്ടറിലെ തകരാർ മൂലമാണ് ഷോ മുടങ്ങിയത്. The post മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍ appeared first on Reporter Live.