Posts in category: master movie
വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ്

നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. The post വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared […]

‘റിലീസിന് മുന്നേ സിനിമയുടെ ക്ലിപ്പ് ലീക്കാക്കുന്ന ഊളകളും ഷെയർ ചെയ്യുന്ന മരഭൂതങ്ങളും അറിയാൻ..’; വൈറൽ കുറിപ്പ്

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ആക്കിയവർക്കെതിരെ വലിയ തോതിലുള്ള വിമർശങ്ങൾ ആണ് ഉയരുന്നത്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും തീയറ്ററുകളിൽ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെയുംക്കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ വിജയിയുടെ ഏറ്റവും വലിയ ഭാഗ്യം പബ്ലിസിറ്റി നൽകുന്ന വിരോധികളും തീയേറ്ററിൽ പോയി സിനിമ കാണുന്ന ആരാധകരുമാണെന്നും അതുക്കൊണ്ടാണ് അദ്ദേഹത്തിന്റെ ആവറേജ് സിനിമകൾ പോലും 200-300 കോടി ബിസിനസ്സ് നടത്തുന്നതെന്നും ഷാനിദ് എം കെ എഴുതിയ കുറിപ്പിൽ […]

തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ

മൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വലിയ ക്യൂവാണ് കാണാൻ സാധിക്കുന്നത്. The post തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ appeared first on Reporter Live.

‘സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയുക’; മാസ്റ്റര്‍ ചോര്‍ച്ചയില്‍ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; 400 സൈറ്റുകള്‍ നിരോധിച്ചു

ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്‌സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്‌സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 400 വ്യാജ സൈറ്റുകള്‍ നിരോധിക്കാനുള്ള നിര്‍ണായക നിര്‍ദ്ദേശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണം എന്ന നിര്‍ദ്ദേശവും കോടതി വാക്കാല്‍ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന […]

ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ്

ചിത്രത്തിൽ നായകൻ വിജയ് യുടെ ഇൻട്രൊഡക്ഷൻ രംഗങ്ങളും ക്ലൈമാക്സും പാത്തും പതിനഞ്ചും സെക്കൻഡുകൾ ദൈർഖ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോർന്നത്. The post ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ് appeared first on Reporter Live.

‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന

വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.

മാസ്റ്റർ റിലീസ് 13 ന്; ‘സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് 6 കോടിക്ക്’: ലിസ്റ്റിൻ സ്റ്റീഫൻ

വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]

‘അണ്ണന്‍ പടത്തിനിടെ എന്ത് കൊവിഡ്’; മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിനിടെ തള്ളിക്കയറി ആരാധകര്‍

ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് […]

മാസ്റ്റര്‍ റിലീസ് വൈകിയേക്കും; 100 ശതമാനം സീറ്റിങ്ങ് അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കേന്ദ്രം

ജനുവരി 13ന് പുറത്തിറങ്ങാനിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് വൈകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് അറിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. The post മാസ്റ്റര്‍ റിലീസ് വൈകിയേക്കും; 100 ശതമാനം സീറ്റിങ്ങ് അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കേന്ദ്രം appeared first on Reporter Live.

ആരാധകർക്കൊപ്പം തീയറ്ററിൽ ഇരുന്ന് സിനിമ കാണുമോ? നടൻ വിജയിയെ വെല്ലുവിളിച്ച് ട്വിറ്റർ കുറിപ്പ്

തമിഴ്‌നാട്ടിൽ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. വിജയിയുടെ ‘മാസ്റ്റർ’ സിനിമയുടെ റിലീസിന് മുന്നോടിയായാണ് തീയറ്ററുകൾ തുറക്കുവാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നായിരുന്നു തീയറ്ററുകളിൽ നൂറു ശതമാനം സീറ്റുകൾ അനുവദിച്ചുള്ള തീരുമാനം ഉണ്ടായത്. എന്നാൽ ആരാധകർക്കൊപ്പം നടൻ വിജയ് തീയറ്ററിൽ ഇരുന്നുകൊണ്ട് സിനിമ കാണുവാനുള്ള ധൈര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു മാധ്യമപ്രവർത്തകന്റെ ടവെട് ഇപ്പോൾ ചർച്ചയാവുകയാണ്. The post ആരാധകർക്കൊപ്പം തീയറ്ററിൽ ഇരുന്ന് […]