വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് […]
വിജയ് സിനിമ മാസ്റ്ററിന് ലോകമെമ്പാടും വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ […]
നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. The post വിജയ്യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared […]
വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]
ദളപതി വിജയിയുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വിജയ് നായകനാകുന്ന ‘മാസ്റ്റേഴ്സി’ന്റെ ടീസർ ഇപ്പോഴും യൂടൂബിൽ ട്രെൻഡിങ് ആയി തുടരുന്നു. ഇതിനോടകം 40 മില്യൻ വ്യൂസാണ് ടീസറിന് ലഭിച്ചത്. നവംബർ 14 നായിരുന്നു ടീസർ റിലീസ് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ടീസറിന് നാല്പത് മില്യൺ വ്യൂസ് ലഭിച്ചത്. യൂടൂബിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന ടീസർ എന്ന ഖ്യാതിയും മാസ്റ്ററിന്റെ ടീസറിന് തന്നെ. The post നാല്പത് മില്യൺ വ്യൂസ്; ട്രെൻഡിങ്ങായ് വിജയിയുടെ ‘മാസ്റ്റർ’ ടീസർ appeared first […]