മാസ്റ്ററിനായി വിജയ് സേതുപതിയെ ബന്ധപെടുവാനും ആദ്യം ഒരുപാട് മടിച്ചിരുന്നതായും ലോകേഷ് കനകരാജ് പറയുന്നു. The post ‘പോസ്റ്ററിൽ ദളപതിയ്ക്കൊപ്പം വിജയ് സേതുപതിയുടെയും ടൈറ്റിൽ കാർഡ്’, വിജയ് പറഞ്ഞതിങ്ങനെ; ലോകേഷ് കനകരാജ് പറയുന്നു appeared first on Reporter Live.
ഇളയ ദളപതി വിജയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ എച്ച് ഡി പതിപ്പ് എത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റ് പല സൈറ്റുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വെബ്സൈറ്റുകൾ റദ്ദാക്കാനാണ് ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിയത്. നേരത്തെ റിലീസിന് മുൻപ് മാസ്റ്ററിന്റെ ഏതാനും രംഗങ്ങൾ ചോർന്നിരുന്നു. ഇവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ […]
കോവിഡ് പ്രതിസന്ധി കാരണം അടച്ചു പൂട്ടേണ്ടി വന്ന സിനിമാ വ്യവസായത്തെ കരകയറ്റാനാകുമെന്ന വിശ്വാസത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ പതിപ്പുകളില്‍ റിലീസായ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ […]
ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങളെ പുകഴ്ത്തിക്കൊണ്ടാണ് മിസ്കിന്റെ ട്വീറ്റ്. The post ‘സുന്ദരനും സ്റ്റൈലിഷുമായി വിജയ്, മാരക പെർഫോമൻസുമായി വിജയ് സേതുപതി’; മാസ്റ്റർ ടീമിനെ അഭിനന്ദിച്ച് മിഷ്കിന് appeared first on Reporter Live.
നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസം മാസ്റ്റർ തിയേറ്ററുകൾ എത്തിയത്. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് മാസ്റ്റർ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒറ്റ ദിവസം കൊണ്ട് മാസ്റ്ററിന് റെക്കാർഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയേ റ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സിനിമ റിലീസ് ആയി ആദ്യ ദിവസം […]
വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് […]
വിജയ് സിനിമ മാസ്റ്ററിന് ലോകമെമ്പാടും വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ […]
മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.
ചിത്രത്തിൽ വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.
തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്ച്ചകള്ക്കൊടുവില്വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വിജയ്യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. […]