ചിത്രത്തിൽ വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.
തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്ച്ചകള്ക്കൊടുവില്വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വിജയ്യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. […]
നീണ്ട പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ അടക്കം നടത്തി ആയിരുന്നു പ്രദര്‍ശനം. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന […]
നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. The post വിജയ്യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared […]
മാസ്റ്റർ സിനിമയുടെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ആക്കിയവർക്കെതിരെ വലിയ തോതിലുള്ള വിമർശങ്ങൾ ആണ് ഉയരുന്നത്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും തീയറ്ററുകളിൽ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെയുംക്കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ വിജയിയുടെ ഏറ്റവും വലിയ ഭാഗ്യം പബ്ലിസിറ്റി നൽകുന്ന വിരോധികളും തീയേറ്ററിൽ പോയി സിനിമ കാണുന്ന ആരാധകരുമാണെന്നും അതുക്കൊണ്ടാണ് അദ്ദേഹത്തിന്റെ ആവറേജ് സിനിമകൾ പോലും 200-300 കോടി ബിസിനസ്സ് നടത്തുന്നതെന്നും ഷാനിദ് എം കെ എഴുതിയ കുറിപ്പിൽ […]
ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയിൽ നിന്ന് രംഗങ്ങൾ ചോർന്നതായാണ് സംശയം. സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി സമീപിച്ച നിർമ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി […]
ചിത്രത്തിൽ നായകൻ വിജയ് യുടെ ഇൻട്രൊഡക്ഷൻ രംഗങ്ങളും ക്ലൈമാക്സും പാത്തും പതിനഞ്ചും സെക്കൻഡുകൾ ദൈർഖ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോർന്നത്. The post ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ് appeared first on Reporter Live.
റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയ് ചിത്രം മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. വിതരണക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും റിക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ നിരവധി പേരാണ് ഇത് കണ്ടതും. ലോകേഷ് കനകരാജ് ആണ് മാസ്റ്ററുടെ സംവിധായകന്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. ദൃശ്യങ്ങള്‍ എല്ലാവരും ഷെയര്‍ […]
വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.
വിജയ് ചിത്രം മാസ്റ്ററിന്റെ കഥ മോഷണമെന്ന് ആരോപണവുമായി കെ.രംഗദാസ് രംഗത്ത്. തന്റെ കഥയാണ് ഇതെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ താനിത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാളുടെ ആരോപണം. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും ഇത് ശരിയാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും രംഗദാസ് പറയുന്നു. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ‘സര്ക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു. കോവിഡ് […]