Posts in category: mayuri
പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍!

മലയാള സിനിമയിലെ പല നാടിനടന്മാരുടെയും വിയോഗം വലിയ നഷ്ടമാണ് സിനിമാ മേഖലയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്.പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളും മൂലം ആത്മഹത്യ ചെയ്തവരും ഏറെയാണ്.അങ്ങനെ പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍ആരൊക്കെയെന്ന് ഒന്ന് നോക്കാം. സഹനടനായും വില്ലനായുമൊക്കെയെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനായിരുന്നു സന്തോഷ് ജോഗി.എന്നാൽ പെട്ടന്നുണ്ടായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു. 2010 ഏപ്രിലാണ് ഇദ്ദേഹത്തെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ […]

ആകാശഗംഗ ശേഷം 24ാമത്തെ വയസിൽ മരിച്ച മയൂരിയെ വീണ്ടും സൃഷ്‌ടിച്ചതിങ്ങനെ;വിനയൻ’ പറയുന്നു!

മലയാള സിനിമയെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിന്റെ രണ്ടാഭാഗം പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത് ഇപ്പോൾ ചിത്രം എത്തി കാണികളെ വീണ്ടും കോരിത്തരിപ്പിച്ചു.വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ തീയ്യറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ദാദാ സാഹിബ്, രാക്ഷസരാജാവ്, സൂപ്പർ താരം സുരേഷ് ഗോപിയെ വെച്ച് ബ്ലാക്ക് ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജുമായി സത്യം, വെള്ളിനക്ഷത്രം, ദിലീപിന് ഒപ്പം വാർ & […]

വെറും ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാനുള്ള പ്രതീക്ഷ മയൂരിൽ നിന്നും ഇല്ലാതാക്കിയത് എന്ത് ? ഇന്നും അവശേഷിക്കുന്ന ദുരൂഹത ചുരുളഴയുമോ ?

മലയാളികൾക്ക് ഏറെ വേദനയും നിരാശയും സമ്മാനിച്ച മരണമായിരുന്നു മയൂരിയുടേത് . തന്റെ ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാൻ പ്രതീക്ഷയൊന്നുമില്ല എന്ന കുറിപ്പെഴുതി ആത്മഹത്യാ ചെയ്യാൻ മാത്രം മയൂരിക്ക് എന്തായിരുന്നു പ്രശനം ? അവർ അത്തരം അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോയതായി അധികം റിപ്പോർട്ടുകളും ഇല്ല. പിന്നെന്താണ് മയൂരിക്ക് സംഭവിച്ചത് ? മലയാളത്തിലല്ല മയൂരിയുടെ അരങ്ങേറ്റം . സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ‘ആകാശഗംഗ’ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. […]

പതിനാലുവർഷം മുൻപ് മരിച്ച മയൂരി അങ്ങനെയെങ്കിൽ എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ – വിനയൻ

വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 റിലീസിന് ഒരുങ്ങുമ്പോൾ ആളുകൾ കാത്തിരിക്കുന്നത് മരിച്ചു പോയ നടി മയൂരിയെ റീക്രീയേറ്റ് ചെയ്തട്ടുണ്ടെന്ന വെളിപ്പെടുത്തലാണ്. 2005 ലാണ് മയൂരി മരിക്കുന്നത് . രണ്ടാം ഭാഗം എത്തുമ്പോൾ 14 വര്ഷമാകുകയാണ് ആ മരണത്തിനു . പ്രേതങ്ങളിൽ വിശ്വാസമുണ്ടോയെന്നും മറ്റുമുല്ല ചോദ്യങ്ങൾക്ക് വിനയൻ മറുപടി നൽകുന്നു. പതിനാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും സ്ക്രീനിലെത്തുകയാണ്. സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു […]