Posts in category: Meena
എന്തൊരു മാറ്റം; ഇത് മീന തന്നെയോ! സ്ലിം ബ്യൂട്ടിയായി താരം; വൈറലായി ചിത്രങ്ങൾ

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ നടിയാണ് മീന. മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലാണ് മീന ഒടുവിൽ അഭിനയിച്ചത്.ഇപ്പോൾ ഇതാ മീനയുടെ പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മെലിഞ്ഞ് സുന്ദരിയായിരിയ്ക്കുകയാണ് താരം ഇപ്പോള്‍ കണ്ടാല്‍ 43 അല്ല 25 വയസുകാരിയുടെ ലുക്ക് ആണെന്നും പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായെന്നും ആരാധകര്‍ ചിത്രത്തിന് നൽകുന്ന കമന്റ് നൽകുന്നു ഇങ്ങനെ ഒരു മേക്കോവറിന് പിന്നിലെ രഹസ്യമെന്താണെന്നും പലരും അന്വേഷിക്കുന്നുണ്ട്. ഇഞ്ചാംപക്കത്തെ പ്രിംറോസ് സ്കൂളില്‍ നടന്ന മാരത്തോണ്‍ ഫ്ലാഗ് ഓഫ് […]

കിടിലൻ ലുക്കിൽ മെഗാസ്റ്റാർ ഒപ്പം രാജ് കിരണും മീനയും;ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം ഷൈലോക്ക് ഇപ്പോൾ തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് അതിനു ഉദാഹരണമാണ് സിനിമയുടേതായി എത്തുന്ന ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാകുന്നത്.മുന്നേ വന്നത് മുഴുവൻ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററുകൾ ആണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്ററിൽ”മമ്മൂട്ടി, രാജ് കിരൺ, മീന” എന്നിവർ ആണുള്ളത്. മാത്രമല്ല, ആദ്യം വന്ന പോസ്റ്ററുകളിൽ നിന്നെല്ലാം മാറി, ഒരു വ്യത്യസ്ത ലുക്കിൽ ആണ് മമ്മൂട്ടി ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ കളർഫുൾ ആയ ഈ പുതിയ പോസ്റ്റർ […]

ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു;തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ച് താരം;വൈറലായി മീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!

കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകൻറെ പിറന്നാൾ .താരത്തിന് ആശംസകളുമായി ലോകത്തെങ്ങു നിന്നും വളരെ ഏറെ പേരാണെത്തിയത്.സിനിമക്കത്തുനിന്നും പുറത്തുനിന്നും ഒരുഅപ്ഡേലുകൾ ആശംസകൾ അറിയിച്ചതിൽ വളരെ ഏറെ വൈറലായ ആശംസകളിൽ ഒന്നായിരുന്നു നടി മീനയുടേത്.താരം പങ്കുവെച്ചത് പങ്കുവച്ചത് ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ കാല ഫോട്ടോഷൂട്ടിലെ ചിത്രമാണ്.“എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു. ഉലകനായകന്, ഇതിഹാസത്തിന് ജന്മദിനാശംസകൾ,” എന്നായിരുന്നു മീന കുറിച്ചത്. കമൽ ഹാസൻ സ്ത്രീ വേഷത്തിൽ അഭിനയിച്ച ‘അവ്വൈ ഷണ്മുഖി’ എന്ന ചിത്രത്തിലെ […]

ഹാട്രിക് സൂപ്പര്‍ ഹിറ്റുമായി ലാലേട്ടന്‍; മുന്തിരിവള്ളികള്‍ പൂത്തു തളിര്‍ത്ത് കായ്ച്ചത് 50 കോടി

ബോക്സ് ഓഫീസില്‍ 50 കോടി കളക്ക്ഷന്‍ നേടിക്കൊണ്ട് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എക്കാലത്തേയും മികച്ച ഹിറ്റിലേക്ക്. ചിത്രത്തിനു വിദേശരാജ്യത്ത് കിട്ടിയ സ്വികാര്യതയാണ് ചിത്രത്തിന്റെ കളക്ഷന്‍ കുതിപ്പിനു കാരണം. ഇന്ത്യ ഒട്ടാകെ 38 കോടിയുടെ കളക്ഷനാണ് സിനിമ വാരിക്കൂട്ടിയത്. ചിത്രം കേരളത്തില്‍ മാത്രം 15000 ഷോ പൂര്‍ത്തിയായി കഴിഞ്ഞു. The post ഹാട്രിക് സൂപ്പര്‍ ഹിറ്റുമായി ലാലേട്ടന്‍; മുന്തിരിവള്ളികള്‍ പൂത്തു തളിര്‍ത്ത് കായ്ച്ചത് 50 കോടി appeared first on REPORTER – Malayalam News Channel […]