Posts in category: Messi
മെസ്സിയുടെ ക്രോസില്‍ റോഡ്രിഗസിന്റെ ഹെഡ്ഡര്‍; ഒറ്റ ഗോളില്‍ കോപ്പയില്‍ ആദ്യ വിജയം കുറിച്ച് അര്‍ജന്റീന

ആദ്യ മത്സരത്തില്‍ ചിലെയോട് സമനില വഴങ്ങിയ അര്‍ജന്റീ ഗെഡോ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഗോളില്‍ വിജയവഴിയിലേക്ക്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ യുറഗ്വായെ ആണ് വീഴ്ത്തിയാണ് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യ ജയം കുറിക്കുന്നത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പാസില്‍നിന്ന് 13ാം മിനിറ്റിലാണ് റോഡ്രിഗസ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ തുടക്കം മുതല്‍ ചടുലമായ നീക്കങ്ങളുമായി അര്‍ജന്റീന കളം നിറഞ്ഞു. ഗോളവസരങ്ങള്‍ പലപ്പോഴും യുറുഗ്വായ് ഗോള്‍കീപ്പര്‍ മുസ്ലേലയില്‍ തട്ടി തകരുകയായിരുന്നു.മൂന്നാം മിനിട്ടില്‍ […]

‘തെരഞ്ഞെടുപ്പ് ഫലം ‘പുറത്ത്!റൊണാള്‍ഡോയുടെ ഒരു വോട്ട് മെസ്സിക്ക്, റൊണാള്‍ഡോയെ ഒഴിവാക്കി മെസ്സി

ഫിഫ ദി ബെസ്റ്റ് ഫുട്‌ബോള്‍ ‘തെരഞ്ഞെടുപ്പ് ‘ ഫലം പുറത്ത് വന്നപ്പോള്‍ റൊബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. മികച്ച താരത്തിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ എല്ലാ ഫിഫ രാജ്യങ്ങളുടെയും ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് വോട്ടുള്ളത്. 3 താരങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിര്‍ദ്ദേശിക്കാന്‍ ഇവര്‍ക്കാകുംഏതാണ് 75% അധികം പേരും ലെവന്‍ഡോസ്‌ക്കിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചില താരങ്ങളുടെ വോട്ടിംഗ് രീതി കൗതുകകരമാണ്. മികച്ച താരത്തിനായുള്ള മത്സരത്തില്‍ അവസാന മൂന്നില്‍ ലെവന്‍ഡോസ്‌ക്കിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ […]

Lionel Messi Chooses Manchester City as Preferred Transfer Destination, Is Messi Leaving Barcelona? Fumed Fans Take To Streets

Messi, 33, has been with the club since 2000 The post Lionel Messi Chooses Manchester City as Preferred Transfer Destination, Is Messi Leaving Barcelona? Fumed Fans Take To Streets appeared first on Reporter Live.

Barcelona Player tests Covid-19 positive

The La Liga side said in a statement on Wednesday The post Barcelona Player tests Covid-19 positive appeared first on Reporter Live.

മെസി നീയാണ് രാജാവ്… ആറ് ബാലണ്‍ ദ്യോര്‍ നേട്ടം ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ആ നേട്ടം അത് നിനക്കുമാത്രമുള്ളതാണ്!

വിധിയെ മറികടന്ന് വീര കേളികള്‍ രചിച്ചവന് ജന്മം നല്‍കിയ കാലമേ… നിനക്ക് ഈ ഇതിഹാസത്തിന്റെ വീരകഥകള്‍ പാടിപുകഴ്ത്തി അഭിമാനിക്കാന്‍ ഒരു മനുഷ്യായുസ്സ് മാത്രം മതിയാകുമോ……. മെസി നീയാണ് രാജാവ് ആറ് ബാലണ്‍ ദ്യോര്‍ നേട്ടം ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ആ നേട്ടം അത് നിനക്കുമാത്രമുള്ളതാണ്. ഒരു പതിറ്റാണ്ടിലധികമായി നീ ഉണ്ടാക്കിയ നേട്ടങ്ങള്‍ അത് ഇനി ലോക ഫുഡ്‌ബോളിന്റെ നെറുകയില്‍ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും. മെസ്സി, ക്രിസ്റ്റ്യാനോ. ലോക ഫുഡ്‌ബോള്‍ വേദിയില്‍ എന്നും മുഴങ്ങി കേള്‍ക്കുന്ന രണ്ടു പേരുകള്‍. […]

ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയില്‍ ‘മെസ്സി മാജിക്’; തകര്‍പ്പന്‍ ജയവുമായി ബാഴ്‌സ

മെസിയുടെ അറുനൂറാമത്തെ ഗോളായിരുന്നു അത്. ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിലിന്റെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂളിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി എഴുപത്തിയഞ്ചാം മിനുട്ടില്‍ നേടിയ ആ ഗോള്‍. പിന്നീട് അധിക സമയം കാത്ത് നില്‍ക്കേണ്ടി വന്നില്ല. 7 മിനുട്ടുകള്‍ക്ക് ഇപ്പുറം രണ്ടാമത്തെ ഗോളും ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ മെസിയുടെ മാന്ത്രിക ബൂട്ടില്‍ നിന്നും പിറന്നു. ബുധനാഴ്ച നടന്ന മത്സരത്തില്‍ ബാര്‍സലോണ ലിവര്‍പൂളിനെ തകര്‍ത്തത് 3-0 എന്ന സ്‌കോറില്‍. The post ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയില്‍ […]

മെസിക്കെതിരെയുള്ള വിജയമാണ് ഫൈനലില്‍ കരുത്തായത്: ഫ്രാന്‍സ് നായകന്‍

മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെ പ്രീകോര്‍ട്ടറില്‍ നേടിയ വിജയമാണ് ഫൈനലില്‍ ടീമിന് കരുത്തായതെന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്. തങ്ങളുടെ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ലോറിസിന്റെ പ്രതികരണം. The post മെസിക്കെതിരെയുള്ള വിജയമാണ് ഫൈനലില്‍ കരുത്തായത്: ഫ്രാന്‍സ് നായകന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്; ലോകകപ്പില്‍നിന്ന് അര്‍ജന്റീന പുറത്ത്

ആരാധകര്‍ക്കായി ലോകകപ്പ് നേടിയിട്ടേ വിരമിക്കൂ എന്ന് പ്രഖ്യാപിച്ച മെസ്സിക്ക് ഇനി നാല് വര്‍ഷത്തിനുശേഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലേക്കായി പ്രയത്‌നിക്കേണ്ടിവരും. The post ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്; ലോകകപ്പില്‍നിന്ന് അര്‍ജന്റീന പുറത്ത് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്‌ളാദിച്ച് അശ്ലീല ആംഗ്യം; മറഡോണ വിവാദത്തില്‍

നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്ലാദം പ്രകടിപ്പിച്ച രാജ്യത്തിന്റെ ഇതിഹാസ നായകന്‍ ഡീഗോ മറഡോണ വിവാദത്തില്‍. കളിയില്‍ അര്‍ജന്റീനയുടെ വിജയമൊരുക്കിയ മാര്‍ക്കസ് റോഹോയുടെ ഗോളിനെ തുടര്‍ന്ന് മറഡോണ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് നടത്തിയ അംഗവിക്ഷേപമാണ് വിവാദമായത്. The post അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്‌ളാദിച്ച് അശ്ലീല ആംഗ്യം; മറഡോണ വിവാദത്തില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അകത്തോ പുറത്തോ? നിമിഷങ്ങളെണ്ണി ആരാധകര്‍; ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍

കാത്തിരിക്കുകയാണ് ലോകത്തെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ടീമും മെസ്സി എന്ന മിശിഹായില്‍ വിശ്വസിക്കുന്ന ഫുട്‌ബോള്‍ സ്‌നേഹികളും. The post അകത്തോ പുറത്തോ? നിമിഷങ്ങളെണ്ണി ആരാധകര്‍; ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.