Posts in category: Metromatinee Mentions
ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു!

കൊവിഡ് വൈറസ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും റിലീസ് നീട്ടിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ കാണികയായിരുന്നു. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചിത്രം മാര്‍ച്ച്‌ 12ന് തീയ്യേറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് […]

‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു!

ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക. ഇപ്പോളിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈദ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പൂര്ത്തിറങ്ങിയത്. ഈ ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ് ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദര്‍ ചേര്‍ന്നാണ്. ചിത്രം മാര്‍ച്ച്‌ 12 ന് റിലീസ് […]

‘കയറ്റം’ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ റിലീസ് ചെയ്ത് മഞ്ജു വാര്യർ!

ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.മഞ്ജു വാര്യർ മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ റിലീസ് ചെയ്തു.മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, […]

പുതിയ സ്റ്റില്‍ പുറത്തുവിട്ട് ‘ലെയ്‌ക്ക’!

നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലെയ്‌ക്ക’.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്‌ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ശ്യാം കൃഷ്ണനും മുരളീധരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, സേതുലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. about laika […]

കൊറോണ; കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ് മാറ്റിവെച്ചു

ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റീലിസ് തിയ്യതി നീട്ടി വെച്ചു. ഫേസ്ബുക്കിലൂടെ ടോവിനോ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് റിലീസ് തിയ്യതി മാറ്റിവെയ്ക്കാനുള്ള കാരണം ടൊവീനോ തോമസിന്റെ കുറിപ്പ് വായിക്കാം കോവിഡ് 19– രോഗത്തിന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിങുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ […]

‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് 14 ലേക്ക് മാറ്റി!

ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് നീട്ടി.മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 14ലേക്ക് മാറ്റിയിരിക്കുന്നത്.പരീക്ഷകള്‍ ആരംഭിച്ചതും കൊറോണ ഭീതി ശക്തമായി നിലനില്‍ക്കുന്നതും മൂലം പൊതുവില്‍ അവധി ദിനമായ ശനിയാഴ്ച റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതമെന്ന് തോന്നിയതാകാം ചിത്രത്തിന്റെ റിലീസ് നീട്ടാൻ ഉണ്ടായ കാരണം എന്നാണ് കരുതുന്നത്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.അമേരിക്കയിൽ നിന്നുള്ള വനിത […]

യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടി ടോവിനോയുടെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

ടോവീനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ട്രെയിലർ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയ്‌ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. ഇപ്പോൾ ഇതാ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയിലർ. ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. ടോവിനോ നായകനാകുന്ന […]

ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ… കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ട്രെയിലർ എത്തി

ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ലെ ട്രെയിലർ എത്തി. അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു റോഡ് മൂവിയാണ് ചിത്രമെന്ന് സൂചന നൽകുന്നതെന്നാണ് ട്രെയിലർ. നർമത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. ട്രെയ്‌ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത് ചിത്രത്തിൽ കാതറിനായി […]

‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് വൈകിട്ട് 7 മണിക്ക്!

ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക. ഇപ്പോളിതാ മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ അണിയറപ്രവർത്തകരും ചേർന്നൊരുക്കുന്ന ‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് നടക്കുകയാണ്. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽനിന്ന്‌ ആരംഭിക്കുന്ന ബുള്ളറ്റ് റൈഡ് സൗത്ത് ബീച്ചിൽ സമാപിക്കും. വൈകീട്ട് 7-ന് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയ്‌ലറും […]