Posts in category: Metromatinee Mentions
2010 മുതൽ ആലോചിച്ച ചിത്രം… നായിക അമേരിക്കകാരി, നടൻ നമ്മടെ ഇച്ചായൻ!

ജിയോ ബേബിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.നടൻ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.മാർച്ച് 12 ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തിലാണ് എത്തുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.ഇപ്പോളിതാ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി… അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ചിത്രത്തിന്റെ കഥ 2015 ലാണ് ഞാന്‍ ടൊവിനോയോട് പറഞ്ഞത്. അന്നു […]

ട്രെൻഡിങ്ങിൽ ഇടം പിടിച്ച് ടോവിനോ ചിത്രത്തിലെ ആദ്യ ഗാനം…

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് ഇന്നലെ അണിയറക്കാർ പുറത്തുവിട്ടത് വിനായക് ശശികുമാറും നിഷാ നായരുടെ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാടിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മലയാളവും ഹിന്ദിയും […]

മാഡം ഇപ്പൊ നോ ടോയ്‌ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്; ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് പുറത്തിറങ്ങിയത്. ഇതിനോടകം പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ടൊവിനോ തോമസ് […]

ബാലുവിന്റെ ഭാര്യയാകാൻ നീലു;എല്ലാവരും അനുഗ്രഹിക്കണമെന്ന് താരം!

പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഉപ്പും മുളകും.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവും നീലുവും പ്രേക്ഷക ഹൃദയം ഇതിനോടകം കീഴടക്കിക്കഴിഞ്ഞു. ഇപ്പോൾ ഇവർ ഒന്നിച്ചുള്ള ഒരു രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സംഭവം മറ്റൊന്നുമല്ല ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു,ഇത്തവണ സീരിയലിലല്ല സിനിമയിലാണ്.ഉപ്പും മുളകിലും ഭാര്യാഭർത്താക്കന്മാരായി എത്തിയ ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. വീഡിയോ കാണാം ഉപ്പും മുളകും സെറ്റിൽ നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇവർ എത്തിയത്.ലെയ്ക്ക എന്ന ചിത്രത്തിൽ തങ്ങൾ ഒരുമിച്ച് […]

അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായിക; കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിൽ ടോവിനോയ്ക്ക് ഒപ്പം ഇന്ത്യ ജാർവിസും

അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായികയെ കൂടി ലഭിച്ചിരിക്കുന്നു. ടോവിനോയെ നായകനാക്കി ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്ൽ ടൊവിനോയുടെ നായികയായി എത്തുന്നത് അമേരിക്കൻ നടി ഇന്ത്യ ജാർവിസാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ടോവിനോയെ നായകനാക്കി ചിത്രം ഒരുക്കുന്നത് വിദേശ നായിക മലയാള സിനിമയിലേക്ക് എത്തിയതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് സംവിധായകൻ ജിയോ ബേബി. ‘അമേരിക്കയിലെ കാസ്റ്റിംഗ് ഏജസികളുമായി സംസാരിച്ചിരുന്നെങ്കിലും ഇന്ത്യ പല കാരങ്ങൾകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു. […]

ടോവിനോ അടക്കമുള്ള താരങ്ങൾ 35 ദിവസത്തോളം ഒരു ബസിൽ;വെളിപ്പെടുത്തലുമായി സംവിധായകൻ ജിയോ ബേബി!

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ബേബി നടൻ ടോവിനോയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർഴ്സ്.ഇപ്പോഴിതാ ലോക്കേഷനിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ. ഈ സിനിമയിൽ വർക്ക് ചെയിത എല്ലാവരെയും സംബന്ധിച്ച് എല്ലാ കാലത്തും മറക്കാനാവാത്ത,ഓർത്തിരിക്കാൻ തരത്തിലുള്ള ഒരു സിനിമയായി മാറിയിരിക്കുകയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർഴ്സ് എന്നാണ് ജിയോ പറയുന്നത്. അതിനു കാരണം സിനിമയിൽ വർക്ക് ചെയ്യുന്ന നടനും,നടിയും ക്യാമറമാനും തുടങ്ങി എല്ലാവരും 35 ദിവസത്തോളം ഒരു ബസിലാണ് […]

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയെന്ന് ടോവിനോ തോമസ്!

മലയാള സിനിമയുടെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. ഫോറൻസിക്കിന് ശേഷം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റഴ്‌സാണ് ടോവിനോയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ഒരു നായകനെന്നതിലുപരി ടൊവിനോ ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോൾ ഇതാ താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റഴ്‌സിന്റേതെന്നും ഒരുപാട് ആസ്വാദിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്നും ടോവിനോ പറയുന്നു രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ടോവിനോയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത് […]

യാത്രയിൽ ദൂരങ്ങൾ ഇല്ലാതാവട്ടെ; ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ടൊവിനോ യും നായികയുമാണ് പുതിയ പോസ്റ്ററിലുള്ളത്. ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു പ്രണയ കഥയായി ഒരുങ്ങുന്ന ചിത്രത്തിൽ വിദേശ നടിയാണ് നായികയായി എത്തുന്നത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷമാണ് ജിയോ ടോവിനോയെ നായകനാക്കി ചിത്രം […]

കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്:വാത്സല്യത്തിലെ മമ്മൂട്ടിയെപ്പോലെയാന്ന് താനെന്ന് ടോവിനോ,ടീസറിന് മികച്ച പ്രതികരണം!

ഏറ്റവും പുതിയതായി ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്‌സ്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.യൂട്യൂബിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോയ്ക്ക് പുറമെ ജോജു ജോർജ്ജും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. വളരെ പ്രതിസന്ധികൾ നേരിടുന്ന ഒരു കൂടുംമ്പനാഥന്റെ കഥാപാത്രമാണ് ടോവിനോ ചിത്രത്തിൽ ചെയ്യുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.വാത്സല്യം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായി സാമ്യമുള്ള കഥാപാത്രമാണ് തന്റേതെന്ന് തോന്നിക്കുന്ന ഡയലോഗുകൾ […]