Posts in category: mg radhakrishnan
എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഗാനരചനയും ചിത്രംവരയുമായി പത്മജ സജീവമായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനായി ഗാനം എഴുതിയിട്ടുണ്ട് പത്മജ രാധാകൃഷ്ണന്‍. മകനായ എംആര്‍ രാജകൃഷ്ണനായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. എംജി രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ലളിതഗനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എംആര്‍ രാജകൃഷ്ണനും കാര്‍ത്തികയുമാണ് മ്ക്കള്‍. […]