Posts in category: mg sreekumar
ജാഡയും പത്രാസും! തെറ്റിദ്ധാരണകള്‍ തിരുത്തി ലേഖാ ശ്രീകുമാര്‍; ചേച്ചി ഇത്ര പാവമായിരുന്നോ എന്ന് പ്രേക്ഷകര്‍

എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ഒരാള്‍ കൂടെ ഉണ്ടാകാറുണ്ട് അദ്ദേഹത്തിന്റെ പ്രിയതമ ലേഖാ ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. ലേഖയെ ചുറ്റിപ്പറ്റി നിരവധി അഭിപ്രായങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. അതില്‍ പ്രധാനമാണ് ജാഡക്കാരിയും പത്രാസുകാരിയുമാണെന്നുള്ളത്. എന്നാല്‍ ആ അഭിപ്രായക്കാരൊക്കെ ഇപ്പോൾ ചേച്ചി ഇത്ര പാവമായിരുന്നുവോ എന്നാണ് ചോദിക്കുന്നത്. ഈ അടുത്ത കാലത്തായി ലേഖ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അതില്‍ സജീവമായതിനു പിന്നാലെയായിരുന്നു ലേഖയെക്കുറിച്ചുള്ള […]

പ്രിയദർശനെ മോഷ്ടിക്കാൻ പഠിപ്പിച്ചത് എംജി ശ്രീകുമാർ, രസകരമായ കഥ പങ്കുവെച്ച് പ്രിയ ഗായകൻ

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ പ്രിദർശനുമൊത്തുള്ള ചില രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് എം ജി ശ്രീകുമാർ. സിനിമയിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയത് സംവിധായകൻ പ്രിയദർശൻ ആണെന്നും വന്ന വഴി മറക്കാൻ പാടില്ലെന്നും എംജി അഭിമുഖത്തിൽ പറഞ്ഞു. […]

പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ!

പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ. എം.ജി രാധാകൃഷ്ണനും പത്മജയും വിവാഹതിരായ കാലം മുതലുള്ള ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പത്മജയുടം ചിത്രം പോസ്റ്റു ചെയ്ത് ഗായകൻ കുറിച്ചു. ‘എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നർത്തകി. നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിൽ ഉണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിർഭാഗ്യകരമായിപ്പോയി. […]

എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന്‍ കൂടെ കൊണ്ട് നടക്കുന്നത്;എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്ബോള്‍ അവരുടെ ഭാര്യമാരെ കൂട്ടികൊണ്ടു പോകാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന ഒരു വ്യക്തിത്വമാണ് എംജി ശ്രീകുമാറിന്റെത്. ഇപ്പോളിതാ ഇതിനുള്ള […]

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി;ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എവിടെ പോയാലും ഭാര്യ ലേഖയെയും കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഗായകൻ പറയാറുണ്ട്.ഇപ്പോളിതാ തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് […]

എം ജി ശ്രീകുമാറിനെതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടിന്!

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ഗായകന്‍ എം ജി ശ്രീകുമാറിന് നേരെ ഉയർന്ന കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി.എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചതാണ് ശ്രീകുമാറിനെതിരെ ഉയർന്ന കേസ്. ഒരു നില കെട്ടിടം നിർമ്മിക്കാനായിരുന്നു അനുമതി വാങ്ങിയിരുന്നത്.എന്നാൽ പിന്നട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മൂന്ന് നിലകള്‍ നിര്‍മ്മിക്കുകയായിരുന്നു.കേസില്‍ പത്താം പ്രതിയാണ് എം ജി ശ്രീകുമാര്‍.കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്‍പര്യ […]

ഫോട്ടോ കണ്ടാൽ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്ന് എംജി ശ്രീകുമാറിനോട് ആരാധകർ!

വേറിട്ട ആലാപന മികവുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന ഗായകനാണ് എം ജി ശ്രീകുമാർ.1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു എം.ജിയുടെ വിവാഹവാർഷികം. ‘ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ’ എന്ന കുറിപ്പോടെ ഭാര്യ ലേഖയ്ക്കൊപ്പമുള്ള ചിത്രം ഗായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.നിരവധി പേർ താരത്തിന് ആശംസകളുമായി രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് വഭിച്ചത്. രസകരമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാൽ […]

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിപക്ഷെ പിണക്കം ഇപ്പോളില്ല;എം.ജയചന്ദ്രൻ പറയുന്നു!

മലയാളികളുടെ സ്വന്തം താരങ്ങളാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും.ഇരുവരും മലയാളികൾക്കെന്നും വളരെ ഏറെ പ്രിയപെട്ടവരാണ്.സിനിമ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് ഇരുവര്.മലയാള സിനിമാക്കാനും ഇന്നും വളരെ ഏറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച താരങ്ങൾ കൂടെയാണിവർ.ഒരാൾ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ തിളങ്ങിയപ്പോൾ,മറ്റൊരാൾ പാട്ടുകൾ പാടി മലയാളി ആസ്വാദക മനസിൽ ഇടം നേടുകയായിരുന്നു.ഇരുവരും കുട്ടികാലം മുതലുള്ള സൗഹൃതമാണുള്ളത്.പക്ഷെ വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും തമ്മിൽ പിണക്കങ്ങളുണ്ടായിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിച്ച ‘പഞ്ചവർണ തത്ത’ എന്ന ചിത്രത്തിനായാണ് […]

ഞങ്ങളുടെ സ്വപ്‍ന രാജ്യം;ഭാര്യക്കൊപ്പം അവധി ആഘോഷിച്ച് എം ജി ശ്രീകുമാർ!

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.എന്നാൽ എം ജി ശ്രീകുമാർ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയോടൊപ്പമുള്ള അമേരിക്കൻ യാത്ര അനുഭവമാണ് എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ അമേരിക്കൻ വിശേഷങ്ങൽ എന്ന വീഡിയോയിലൂടെയാണ പ്രിയപ്പെട്ട രാജ്യത്തെ കുറിച്ച് […]