Posts in category: mm hassan
മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ മാരത്തണ്‍ കൂടിക്കാഴ്ച്ചയുമായി ഹസ്സന്‍; ഇന്ന് കണ്ടത് മൂന്ന് നേതാക്കളെ

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ന്യൂനപക്ഷ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുകയാണ് സമുദായ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ യുഡിഫ് ലക്ഷ്യമിടുന്നത്. The post മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ മാരത്തണ്‍ കൂടിക്കാഴ്ച്ചയുമായി ഹസ്സന്‍; ഇന്ന് കണ്ടത് മൂന്ന് നേതാക്കളെ appeared first on Reporter Live.

ജോസ് കെ മാണി വിഭാഗത്തെ മുഴുവന്‍ മാറ്റി യുഡിഎഫ് ജില്ലാ പുനഃസംഘടന; ജോസഫിന് ഒന്ന്

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികള്‍ പുനഃസംഘടനയുമായി യുഡിഎഫ്. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ മാത്രമാണ് ചെയര്‍മാന്‍ പദവി നല്‍കിയിരിക്കുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്തെ പുതിയ ചെയര്‍മാന്‍. നേരത്തെ മാണി വിഭാഗത്തിനുണ്ടായിരുന്ന പത്തനം തിട്ട ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എ ഷംസുദീനാണ് ജില്ലയിലെ ചെയര്‍മാന്‍ ചുമതല. മൂന്ന് […]

എംഎം ഹസ്സൻ നാളെ പാണക്കാട്ടെത്തുന്നു; ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും

ഇങ്ങനെ മുന്നണിയിലെ രണ്ട് കക്ഷികൾക്ക് സീറ്റ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ആനുപാതികമായി സീറ്റ്‌ വർധന ആവശ്യപ്പെട്ട് ലീഗും കളംനിറയുന്നത്. The post എംഎം ഹസ്സൻ നാളെ പാണക്കാട്ടെത്തുന്നു; ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും appeared first on Reporter Live.

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് എംഎം ഹസ്സന്‍; ചെന്നിത്തലയുമായി സംസാരിച്ചു

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍സിപി നേതാവ് മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. യുഡിഎഫിലേക്ക് വരാനുള്ള സന്നദ്ധത കാപ്പന്‍ അറിയിച്ചു. പാലാ സീറ്റ് വിട്ടു നല്‍കില്ല എന്നതാണ് കാപ്പന്റെ നിലപാടെന്നും ഹസ്സന്‍ പറഞ്ഞു. മാണി സി കാപ്പന്‍ ചെന്നിത്തലയുമായി സംസാരിച്ചെന്നും ഹസ്സന്‍ വെളിപ്പെടുത്തി. എന്‍സിപി എംഎല്‍എ എല്‍ഡിഎഫ് വിടും. എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ […]

സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്; സമരം നിര്‍ത്തിയതിനെ സിപിഐഎം കളിയാക്കുന്നെന്ന് എംഎം ഹസന്‍

കഴിഞ്ഞ ആറ് മാസം കൊവിഡ് പോലെയാണ് അഴിമതി വ്യാപിച്ചതെന്നും ഹസന്‍ The post സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്; സമരം നിര്‍ത്തിയതിനെ സിപിഐഎം കളിയാക്കുന്നെന്ന് എംഎം ഹസന്‍ appeared first on Reporter Live.

‘സമരം വേണ്ടെന്ന് എല്ലാവരുമെടുത്ത തീരുമാനം, അടിയന്തര കാര്യങ്ങള്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും തീരുമാനിക്കും’; മുരളീധരന് എംഎം ഹസന്റെ തിരുത്ത്

സമരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. The post ‘സമരം വേണ്ടെന്ന് എല്ലാവരുമെടുത്ത തീരുമാനം, അടിയന്തര കാര്യങ്ങള്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും തീരുമാനിക്കും’; മുരളീധരന് എംഎം ഹസന്റെ തിരുത്ത് appeared first on Reporter Live.

എംഎം ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു

കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ എംഎം ഹസനെ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. The post എംഎം ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു appeared first on Reporter Live.

തിരഞ്ഞെടുപ്പില്‍ സംഘികളും സഖാക്കളും തമ്മില്‍ ധാരണയെന്ന് എംഎം ഹസ്സന്‍; നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി ജീവിക്കുകയാണ് വി എസ് എന്നും വിമര്‍ശനം

രാഹുല്‍ ഗാന്ധി പപ്പുവാണോ അമുല്‍ ബേബിയാണോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം. സിപിഐഎമ്മിന് മറുപടി പറയാന്‍ കേരളത്തിലെ നേതാക്കള്‍ മതി. The post തിരഞ്ഞെടുപ്പില്‍ സംഘികളും സഖാക്കളും തമ്മില്‍ ധാരണയെന്ന് എംഎം ഹസ്സന്‍; നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി ജീവിക്കുകയാണ് വി എസ് എന്നും വിമര്‍ശനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ വനിതാ കമ്മീഷന്‍ തയാറായില്ല. The post സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ലാവ്‌ലിന്‍: സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്നു ഹസന്‍

വിചാരണക്കോടതി പിണറായിയെ വെറുതെവിട്ടപ്പോള്‍ പൂമാലയിട്ടു സ്വീകരിച്ച സിപിഐഎമ്മുകാര്‍ അന്തിമവിധി വരുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു. The post ലാവ്‌ലിന്‍: സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്നു ഹസന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.