Posts in category: Mohanal
ജോർജുകുട്ടി എത്തി; ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു.. ഒടുവിൽ ആ സസ്‌പെൻസും

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ആദ്യ ചിത്രത്തില്‍ ഒരു ക്രൈം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയും കുടുംബവും രണ്ടാം ഭാഗത്തില്‍ പുതിയ പ്രതിസന്ധികള്‍ നേരിടുന്നതായാണ് കാണിക്കുന്നത്. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവര്‍ പഴയ അതെ വേഷങ്ങളില്‍ ഭാഗമാകും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി […]

സാഗർ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്താൽ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു..കുറിപ്പ് വായിക്കാം

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയാൾ കഥയെഴുതുകയാണ്.ഇപ്പോളിതാ അഞ്ജു കുര്യൻ ജോസഫിന്റെ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയെ കുറിച്ചുള്ള വൈറൽ ആകുന്ന കുറിപ്പ് വായിക്കാം.. ഒരു പഴയ സിനിമ കാണണം എന്നു കരുതി യൂ ടൂബിൽ എത്തിയ ഞാൻ ചെന്നുപെട്ടത് ഒരു യക്ഷിയുടെ മുന്നിൽ. തീർന്നു സകല ആഗ്രഹങ്ങളും തീർന്നു. സത്യത്തിൽ പണ്ട് കണ്ട് മറന്ന പഴയ പല സിനിമകളിലും അന്തർലീനമായി കിടക്കുന്ന […]

മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല;അദ്ദേഹം നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത്!

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് ചെറിയ ഓളമൊന്നുമല്ല മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടുള്ളത്.സൂപ്പർ ഹിറ്റുകളായി നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു.ഇപ്പോളിതാ പ്രീയ കൂട്ടുകാരന് പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയദർശൻ. മാത്രമല്ല മോഹൻലാൽ എന്ന സുഹൃത്തിനെ കുറിച്ചും നടനെ കുറിച്ചും പ്രിയദർശൻ മനസ്സ് തുറക്കുന്നു. മോഹൻലാൽ എന്ന മനുഷ്യനില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനില്ല എന്നും മോഹൻലാൽ ഉള്ളത് കൊണ്ടാണ് താൻ സംവിധായകൻ ആയതും ഈ വിജയങ്ങൾ തന്നെ തേടി വന്നതെന്നുമാണ് പ്രിയദർശൻ പറയുന്നത്. മോഹൻലാലിന്റെ ചെലവിൽ ചെന്നൈയിൽ […]

ബി. ഉണ്ണികൃഷ്ണന്നും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു;ചിത്രം ഉടൻ!

തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്നും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വില്ലന്‍ ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ചിത്രത്തിന്‍റെ പ്രഖ്യാപനം ലോക്ക് ഡൗണിന് ശേഷം ഉണ്ടായേക്കും. ഷൈലോക്കിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാലാണ് ബിബിന്‍ മോഹന്‍. റിപ്പോര്‍ട്ടുകള്‍ ബിബിന്‍ മോഹനാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുനന്നത്. മോഹന്‍ലാല്‍ നിലവില്‍ ജീത്തു ജോസഫ് ചിത്രം റാമില്‍ ആണ് അഭിനയിക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വില്ലന്‍, ഗ്രാന്‍ഡ് മാസ്റ്റര്‍, മാടമ്ബി, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണനും, മോഹന്‍ലാലും ഒന്നിച്ചത്. […]

ആ കാര്യത്തിൽ മഞ്ജുവും മോഹൻലാലും ഒരുപോലെയാണ്;സംവിധായകന്‍ കമല്‍ പറയുന്നു!

മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത രണ്ട് അതുല്യ പ്രതിഭകളാണ് മോഹൻലാലും മഞ്ജു വാര്യരും.അഭിനയം ജീവിതമായി കാണുന്നവർ. ഇപ്പോളിതാ ഒരു വർഷങ്ങൾക്ക് മുൻപ് മഞ്ജുവിനേയും മോഹൻലാലിനെയും കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൂവല്‍കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകള്‍ ചെയ്യുന്ന സമയത്ത് മഞ്ജുവിന് അധികം വായന ഒന്നും ഉണ്ടായിരുന്നില്ലന്ന് കമൽ പറയുന്നു. നൃത്തവും പാട്ടുമായിരുന്നു പ്രധാന വിഷയം. അങ്ങനെ ലോഹിതദാസ് കുറച്ച് പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തിട്ട് വായിക്കാന്‍ പറയും. കുറച്ച് ദിവസം […]

രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാളാകും പൃഥ്വിരാജ്;പറയുന്നത് വേറാരുമല്ല ലാലേട്ടനാണ്!

അഭിനയത്തിലൂടെ സിനിമയിലെത്തി ഇപ്പോൾ സംവിധാനത്തിൽ തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ്.കന്നി സംവിദാഹണത്തിൽ പുറത്തിറങ്ങിയ ലൂസിഫർ കൊയ്തത് ഇരുന്നൂറുമേനിയാണ്.മോഹൻലാലും പൃഥ്വിരാജും ചേർന്നപ്പോൾ അത് മലയാള സിനിമയിലെ തന്നെ മികച്ച ഒരു കുട്ടുകെട്ടായി ജനങ്ങൾ അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.ഈ സിനിമയിലൂടെ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക സംവിധായകനും, നിർമ്മാതാവും, നടനും എന്ന നിലയിലേക്ക് പൃഥ്വിരാജ് ഉയർന്നു.കഴിഞ്ഞ ദിവസം വനിത ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്ത് പൃഥ്വിരാജെയിരുന്നു.അതും ലൂസിഫർ ചിത്രത്തിന്.മികച്ച നടൻ മോഹൻലാൽ.മലയാളത്തിൽ മാത്രമല്ല […]

രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ശരിയാകില്ലന്ന് ഞാൻ കരുതി- ഡെന്നീസ് ജോസഫ്‌!

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ രംഗം പോലെ ഫോട്ടോഗ്രാഫര്‍മാരെ ഇപ്പോള്‍ പേടിപ്പിക്കാന്‍ പറ്റില്ലെന്നും ഫോട്ടോയെടുക്കുകയാണെങ്കില്‍ നിന്നു കൊടുക്കാനേ പറ്റൂവെന്നുമാണ് മോഹൻലാൽ പറഞ്ഞത്.ദശാവതാരം എന്ന പരിപാടിക്കിടെയാണ് മോഹൻലാലിൻറെ ഈ കമെന്റ്. ദശാവതാരം എന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ പത്ത് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുണ്ടായി. പരിപാടിക്കിടെ രാജാവിന്റെ മകനില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറെ തുറിച്ചു നോക്കുന്ന രംഗം സ്‌ക്രീനില്‍ […]

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണെന്ന് സംവിധായകൻ സിദ്ധിക്ക്!

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധിക്ക്.പ്രധാനമായും മോഹന്ലാലിനേയും മമ്മൂട്ടിയെയും വെച്ചാണ് സിദ്ധിക്ക് ചിത്രണങ്ങൾ ഇറക്കിയിട്ടുള്ളത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സൊസിലെ മീഡിയയിൽ വൈറലാകുന്നത്. സിനിമയിലെ പുതുതലമുറ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാനിന്നാണ് സിദ്ധിക്ക് പറയുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള സിനിമകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവര്‍ അവിടെ തുറന്നിരുന്നത് കൊണ്ടാണെന്നും സംവിധായകൻ പറയുന്നു. […]

പോലീസ് വേഷത്തിൽ മമ്ത ഒറ്റ ചുംബനത്താൽ നീയറിയും ഞാൻ പറയാത്തതെല്ലാം, മോഹൻ ലാൽ ചിത്രം റാമിൽ പ്രാചി ക്വീൻ റീലോഡിങ്

പ്രേക്ഷകർ കാത്തിരിക്കുന്ന ടോവിനോ ചിത്രം ഉടനെത്തും. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഫോറൻസിക്ക് എന്ന ചിത്രത്തിന്റെ  പുതിയ വാർത്തകൾ ആണ് പുറത്തുവന്നിരിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്ത മോഹൻ ദാസാണ്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മമ്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ  ടൊവിനോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോയുടെ   കഥാപാത്രത്തിന്റെ പേര്. […]

ആക്ഷൻ രംഗങ്ങൾ നൂറ് ശതമാനം പൂര്‍ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍ മോഹന്‍ലാലാണ്;ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു!

സിനിമയിൽ നാം ഏറെ പ്രതീക്ഷിക്കാറുള്ളത് ഫൈറ്റ് രംഗങ്ങളാണ്,കോമഡി ആക്ഷൻ രംഗങ്ങളായിരിക്കും കൂടുതൽ സിനിമ പ്രേമികളും ആഗ്രഹിക്കുന്നത്.അതിനായി മലയാള സിനിമയിൽ ഒരുപാട് നടന്മാരുമുണ്ട് എന്നാൽ പലർക്കും പല നായകന്മാരെ ആയിരിക്കും ഈ രംഗങ്ങളിൽ ഇഷ്ടപ്പെടുക അതിലൊരാളാണ് നടന വിസ്മയം മോഹൻലാൽ.ആക്ഷൻ ചിത്രങ്ങൾ വരുമ്പോൾ പ്രധാനമായും ഫൈറ്റ് മാസ്റ്റർ വേണം അപ്പോഴാണ് ആവിശ്യം വരുന്നതും.ഒരുപാട് ഫൈറ്റ് മാസ്റ്ററുകൾ നമ്മുടെ മലയാളം സിനിമക്കുണ്ട് അതിൽ നാം ഇഷ്ട്ടപെടുന്ന ഒരാളാണ് ത്യഗരാജൻമാസ്റ്റർ ഒരുകാലത്തു അദ്ദേഹം മലയാള സിനിമയിൽ വലിയ സ്ഥാനമാണ് വഹിച്ചിട്ടുണ്ടായിരുന്നത്.ഒരുകാലത്തു താരം […]