Posts in category: Mohankumar Fans Movie
19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ്

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ വിജയ്‌യുടെ മാസ്റ്റർ ഒരു മാസ് ഫീൽ നൽകി റെക്കോർഡ് കളക്ഷൻ നേടി. എന്നാൽ കോവിഡിനെ തുടർന്ന് പെട്ടിയിൽ ആയിപ്പോയ മലയാള സിനിമകളും റിലീസിന് തയ്യാറായി കഴിഞ്ഞു. സെൻസറിങ്ങിന് ശേഷമുള്ള 12 മലയാള സിനിമകളാണ് റിലീസിന് റെഡി ആയി ഇരിക്കുന്നത്. The post 19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ് appeared first on Reporter Live.

‘എണ്ണംപറഞ്ഞ പടങ്ങളില്‍ ഹീറോ ആയിരുന്നു പക്ഷേ, മോഹന്‍ലാലും മമ്മൂട്ടിയും വന്നതോടെ വാഷ്ഔട്ടായി’; കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ്

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘മോഹന്‍ കുമാര്‍ ഫാന്‍സിന്റെ’ ട്രൈലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ട്രൈലര്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രമാണ്. സിദ്ദിഖിലൂടെയാണ് മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥ പോകുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘എണ്ണംപറഞ്ഞ പടങ്ങളില്‍ ഹീറോ ആയിരുന്നു പക്ഷേ, മോഹന്‍ലാലും മമ്മൂട്ടിയും വന്നതോടെ വാഷ്ഔട്ടായി’ എന്ന ഡയോഗോടെയാണ് ട്രൈലര്‍ തുടങ്ങുന്നത്. വളരെ കാലം ഹീറോ ആയി തിളങ്ങിയ സിദ്ദിഖിന്റെ കഥാപാത്രം പുതുമുഖങ്ങളുടെ […]

ജിസ് ജോയ് ചിത്രം ‘മോഹൻ കുമാർ ഫാൻസ്’‌; ഇത്തവണ ആസിഫല്ല

ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ. The post ജിസ് ജോയ് ചിത്രം ‘മോഹൻ കുമാർ ഫാൻസ്’‌; ഇത്തവണ ആസിഫല്ല appeared first on Reporter Live.