Posts in category: mollywood
‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്’; കുറിപ്പ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതൽ ഉള്ളുവെന്നും ജീവിച്ചിരിക്കുമ്പോൾ ഇത്തരം കാര്യങ്ങളെ എതിർക്കുന്നവർ അഹങ്കാരികൾ എന്ന് മുദ്ര കുത്തപ്പെടും എന്നും പറയുന്നു. The post ‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്’; കുറിപ്പ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ് appeared first on Reporter Live.

‘സ്ത്രീധനത്തോട് നോ പറയുക, അത് ചോദിക്കുന്നവരോടും’; കുറിപ്പുമായി അഹാന

താൻ സ്ത്രീധനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും താൽപര്യപ്പെടുന്നില്ല എന്നും അതിനാൽ പെൺകുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും പുരുഷന്മാർക്കുമുള്ള ചില കത്തുകളാണ് താൻ പങ്കുവെക്കുന്നത് എന്ന് അഹാന പറഞ്ഞു. The post ‘സ്ത്രീധനത്തോട് നോ പറയുക, അത് ചോദിക്കുന്നവരോടും’; കുറിപ്പുമായി അഹാന appeared first on Reporter Live.

‘അനുജന്മാർ യാത്ര പറയുമ്പോൾ ജ്യേഷ്ഠനായ ഞാൻ നിസ്സഹായനായി കണ്ടു നിൽക്കുന്നു’; പൂവച്ചല്‍ ഖാദറിന്റെ ഓർമ്മ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി

തന്നെ അദ്ദേഹം ഒരു ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു എന്നും പെണ്മക്കളുടെ വിവാഹ ചടങ്ങുകളിൽ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിർബ്ബന്ധിച്ച് തിരുത്തിയെന്നും ശ്രീകുമാരൻ തമ്പി ഓർക്കുന്നു. The post ‘അനുജന്മാർ യാത്ര പറയുമ്പോൾ ജ്യേഷ്ഠനായ ഞാൻ നിസ്സഹായനായി കണ്ടു നിൽക്കുന്നു’; പൂവച്ചല്‍ ഖാദറിന്റെ ഓർമ്മ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി appeared first on Reporter Live.

വിജയ്‌യുടെ മുഖത്ത് ഒരേ ഭാവം മാത്രമെന്ന് കമന്റ്; എല്ലാ ഭാവങ്ങളുമുള്ളവർക്ക് എന്താ ഇത്ര കളക്ഷൻ കിട്ടാത്തത് എന്ന് ഒമർ ലുലു

വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഒമർ ലുലു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഒരാൾ കമന്റുമായി എത്തിയത്. The post വിജയ്‌യുടെ മുഖത്ത് ഒരേ ഭാവം മാത്രമെന്ന് കമന്റ്; എല്ലാ ഭാവങ്ങളുമുള്ളവർക്ക് എന്താ ഇത്ര കളക്ഷൻ കിട്ടാത്തത് എന്ന് ഒമർ ലുലു appeared first on Reporter Live.

‘തീർത്താൽ തീരാത്ത ദുഃഖം നമുക്കേകി കൊവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ’; പൂവച്ചല്‍ ഖാദറിന്റെ വിയോഗത്തിൽ ജി വേണുഗോപാൽ

തീർത്താൽ തീരാത്ത വേദന ബാക്കി വെച്ച് കൊവിഡ് അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവൻ അപഹരിച്ചുവെന്ന് വേണുഗോപാൽ പറഞ്ഞു. The post ‘തീർത്താൽ തീരാത്ത ദുഃഖം നമുക്കേകി കൊവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ’; പൂവച്ചല്‍ ഖാദറിന്റെ വിയോഗത്തിൽ ജി വേണുഗോപാൽ appeared first on Reporter Live.

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കാസനോവയിലൂടെയായിരുന്നു അർജുൻ സിനിമയിലേക്ക് എത്തുന്നത്. The post നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി appeared first on Reporter Live.

‘ചലച്ചിത്ര അക്കാദമി കച്ചവട സിനിമയുടെ കൈയിലെക്കെത്തിയത് എന്ന ഉദാഹരണം നമുക്ക് മുൻപിലുണ്ട്’; സർക്കാർ ഒടിടിയ്ക്കുള്ള നിർദേശങ്ങളുമായി ഡോ ബിജു

മുൻപ് കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി കച്ചവട സിനിമകളുടെ കൈകളിൽ എത്തിയതും സ്വതന്ത്ര സിനിമകളുടെ തിയറ്റർ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർക്കാർ തിയേറ്ററുകൾ അവയ്ക്ക് അവസരം നൽകാതെ പുറന്തള്ളി അവിടെയും കച്ചവട സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയതും നമ്മുടെ മുന്നിലുണ്ട്. The post ‘ചലച്ചിത്ര അക്കാദമി കച്ചവട സിനിമയുടെ കൈയിലെക്കെത്തിയത് എന്ന ഉദാഹരണം നമുക്ക് മുൻപിലുണ്ട്’; സർക്കാർ ഒടിടിയ്ക്കുള്ള നിർദേശങ്ങളുമായി ഡോ ബിജു appeared first on Reporter […]

‘സിനിമാറ്റോഗ്രാഫ് ആക്ട് നടപ്പാക്കുന്നതില്‍ ആശങ്ക’; കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫെഫ്ക

സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉൾപ്പെടെയുള്ള സംഘടനകൾ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകാനൊരുങ്ങുകയാണ് The post ‘സിനിമാറ്റോഗ്രാഫ് ആക്ട് നടപ്പാക്കുന്നതില്‍ ആശങ്ക’; കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫെഫ്ക appeared first on Reporter Live.

‘മെഡിറ്റേഷൻ ചെയ്യാൻ അവർ പറയും, പക്ഷേ എന്റെ മനസ്സ്’; രസകരമായ വീഡിയോ പങ്കുവെച്ച് പാർവതി

ആദ്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ കാര്യങ്ങളാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. The post ‘മെഡിറ്റേഷൻ ചെയ്യാൻ അവർ പറയും, പക്ഷേ എന്റെ മനസ്സ്’; രസകരമായ വീഡിയോ പങ്കുവെച്ച് പാർവതി appeared first on Reporter Live.

‘കടലോളം ഉണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ’; ദുരൂഹതയും ത്രില്ലും നിറച്ച് കോൾഡ് കേസ് ട്രെയ്‌ലർ

ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും. The post ‘കടലോളം ഉണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ’; ദുരൂഹതയും ത്രില്ലും നിറച്ച് കോൾഡ് കേസ് ട്രെയ്‌ലർ appeared first on Reporter Live.