Posts in category: Mortuary
കര്‍മ്മം നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍; സംസ്‌കരിച്ചില്ലെന്ന വിവരം ബന്ധുക്കളറിഞ്ഞത് 19-ാം ദിവസം

“ദേവരാജനെ ജില്ലാ ആശുപത്രിയില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തത്. പിന്നെങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയെന്ന് അറിയില്ല”, കൊല്ലം ഡിഎംഒ ആര്‍ ശ്രീലത പറയുന്നു. The post കര്‍മ്മം നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍; സംസ്‌കരിച്ചില്ലെന്ന വിവരം ബന്ധുക്കളറിഞ്ഞത് 19-ാം ദിവസം appeared first on Reporter Live.

കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ

കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. The post കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ appeared first on Reporter Live.