Posts in category: Motion Poster
ചിമ്പു നായകനോ വില്ലനോ? തോക്കേന്തി ‘മാനാട്’ മോഷന്‍ പോസ്റ്റര്‍

സിലമ്പരസന്‍ നായകനായ ‘മാനാട്’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിമ്പു തന്റെ ട്വിറ്ററിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. സമരം ചെയ്യുന്ന ആളുകള്‍ക്കിടയിലേക്ക് തോക്കേന്തി വരുന്ന ചിമ്പുവാണ് നോഷന്‍ പോസ്റ്ററിലുള്ളത്. മോഷന്‍ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതവും, ചിമ്പുവിന്റെ ലുക്കും മാനാടിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വെങ്കിട്ട പ്രഭുവാണ് ‘മാനാടിന്റെ’ സംവിധായകന്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് […]

ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ അടുത്ത വര്‍ഷം റിലീസ് ചെയ്യും; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ‘ഡോക്ടര്‍’ 2021 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യും. ദിപാവലി ദിനത്തില്‍ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. താരം തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. The post ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ അടുത്ത വര്‍ഷം റിലീസ് ചെയ്യും; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത് appeared first on Reporter Live.

‘തീവണ്ടി’ കുതിച്ചു തുടങ്ങി; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ടോവിനോ

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ടോവിനോയാണ് മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ താരം സംയുക്താ മേനോനാണ് ചിത്രത്തില്‍  നായിക വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തുന്നുണ്ട്. കമല്‍ സംവിധാനം ചെയ്ത ആമിയും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയുമാണ് നിലവില്‍ തിയേറ്ററിലുളള ടോവിനോയുടെ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും താരത്തിന് ഏറെ പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊടുത്തു. The post […]

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്നിവയ്ക്കുശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്. The post കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി appeared first on REPORTER – Malayalam News Channel – Breaking News, Latest News, […]

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പുലിമുരുകന് ശേഷം പുറത്ത് വരുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബ് ആണ്. ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. The post മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി appeared first on REPORTER – Malayalam News Channel […]

ഭൈരവയ്ക്ക് പിന്നാലെ ധുരൈസിങ്കവും;തീയ്യറ്ററുകള്‍ കീഴടക്കാന്‍ സൂര്യ വരുന്നു, സിങ്കം ത്രീയുടെ മോഷന്‍ പോസ്റ്റർ

വിജയ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഇളയ ദളപതിയുടെ ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യാ ഫാന്‍സിനും ആഘോഷിക്കാനുള്ള വകയുമായി സിങ്കം ത്രിയുടെ മോഷന്‍ പോസ്റ്ററും പുറത്ത്. കൊമ്പന്‍ മീശക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധുരൈസിങ്കമായി സൂര്യ വീണ്ടും എത്തുകയാണ്. മുന്‍ ഭാഗങ്ങളെപ്പോലെ മൂന്നാം ഭാഗവും തീയ്യറ്ററുകളെ പിടിച്ച് കുലുക്കമെന്നുറപ്പാണ്. The post ഭൈരവയ്ക്ക് പിന്നാലെ ധുരൈസിങ്കവും;തീയ്യറ്ററുകള്‍ കീഴടക്കാന്‍ സൂര്യ വരുന്നു, സിങ്കം ത്രീയുടെ മോഷന്‍ പോസ്റ്റർ appeared first on REPORTER – Malayalam News Channel – […]