Posts in category: Motor vehicle Department
സങ്കേതിക പ്രശ്‌നം; ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് പൂര്‍ത്തീകരിക്കാനാവാതെ അപേക്ഷകര്‍

സാങ്കേതിക തടസങ്ങള്‍ മൂലം ഓണ്‍ലൈന്‍ ആയി ലേണേഴ്‌സ് ടെസ്റ്റ് എടുക്കാന്‍ കഴിയാതെ അപേക്ഷകര്‍. ടെസ്റ്റ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഓട്ടോമാറ്റിക് ആയി ലോഗൗട്ടാവുന്നതാണ് ഇതിന് കാരണം. ഇത് കാരണം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ടി വരികയാണ് അപേക്ഷകര്‍ക്ക്. കൊവിഡ് മൂലമാണ് ലേണേഴ്‌സ് ടെസ്റ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആക്കിയിരിക്കുന്നത്. അപേക്ഷ നല്‍കിയാലും ഏറെ വൈകിയാണ് ടെസ്റ്റിനുളള തിയതി ലഭിക്കുക. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് രജിസ്റ്റര്‍ ചെയ്യാനും ഇവയിലൂടെ തന്നെ അറ്റന്‍ഡ് […]

മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിൻ്റെ പരിശോധനക്കിടയിൽ ഓടി രക്ഷപെട്ട ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. The post മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ appeared first on Reporter Live.

എക്‌സ്ട്രാ മോഡിഫിക്കേഷന്‍ വേണ്ടെന്ന് എംവിഡിയുടെ താക്കീത്; മാസ് ഡയലോഗ് അല്ല പരിഹാരമെന്ന് വിമര്‍ശനം

അലോയ് വീലുകള്‍ പിടിപ്പിക്കുക, നമ്പര്‍ പ്ലേറ്റുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക മുതലായ മോഡിഫിക്കേഷന് വരെ പിഴയിനത്തില്‍ തീവെട്ടിക്കൊള്ള നടത്തുന്നു എന്ന് മോട്ടോര്‍ വാഹനവകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പരാതികളുയര്‍ന്നിരുന്നു. The post എക്‌സ്ട്രാ മോഡിഫിക്കേഷന്‍ വേണ്ടെന്ന് എംവിഡിയുടെ താക്കീത്; മാസ് ഡയലോഗ് അല്ല പരിഹാരമെന്ന് വിമര്‍ശനം appeared first on Reporter Live.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍

അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്താനായിരുന്നു ഗതാതഗ കമ്മീഷണര്‍ ഉത്തരവിട്ടത്. വാഹനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 8281786096 എന്നതാണ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍. The post അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരവധി ബസുകളില്‍ ക്രമക്കേട് […]

സംസ്ഥാനത്തെ ബസുകളുടെ കാലാവധി 15ല്‍നിന്നും 20 വര്‍ഷമായി ഉയര്‍ത്തി

മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ The post സംസ്ഥാനത്തെ ബസുകളുടെ കാലാവധി 15ല്‍നിന്നും 20 വര്‍ഷമായി ഉയര്‍ത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പിഴ ഇല്ല; ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കി ട്രാഫിക് വകുപ്പിന്റെ ബോധവത്ക്കരണം

ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോയ എല്ലാവര്‍ക്കും പിഴ ഈടാക്കുന്നതിനു പകരം പുതിയ ഹെല്‍മറ്റ് നല്‍കിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ബോധവത്ക്കരണം.  The post പിഴ ഇല്ല; ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കി ട്രാഫിക് വകുപ്പിന്റെ ബോധവത്ക്കരണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍; കാഴ്ച കണ്ട പൊലീസ് ഇവരെ തൊഴുതു നിന്നു

രണ്ട് ആണ്‍മക്കളെ ബൈക്കിന്റെ മുന്നിലും ഭാര്യയെയും മകളെയും പുറകിലും ഇരുത്തി ബൈക്കില്‍ വരുന്ന യുവാവാണ് ചിത്രത്തില്‍ ഉള്ളത്. ഇ The post കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍; കാഴ്ച കണ്ട പൊലീസ് ഇവരെ തൊഴുതു നിന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത കൂടാതെ ഡ്രൈവറുടെയടക്കമുള്ളവരുടെ സ്വഭാവ പശ്ചാത്തലം മനസ്സിലാക്കിയ ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. The post സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.