Posts in category: Muktha
‘ക്യൂട്ടികൂറ’; രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു, മുക്ത ചിത്രത്തിന്റെ ഭാഗമായേക്കും

ട്രാന്‍സ്‌പേഴ്‌സണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്്ജിമാര്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ്. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും രഞ്ജു തന്നെയാണ്. രഞ്ജു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ക്യൂട്ടികൂറ എന്നാണ്.18 വയസ്സില്‍ രഞ്ജുവിന്റെ തന്നെ ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥനര്‍മ്മത്തില്‍ ചാലിച്ചാണ് കഥ പറയുന്നത്. മാതൃത്വം എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം. തന്റെ 18ാം വയസ്സില്‍ ഒരു കുഞ്ഞിനെ നോക്കുന്ന ജോലിക്കായി […]

42 സീരിയൽ താരങ്ങൾക്ക് കോവിഡ് 19; ഞെട്ടിതരിച്ച് സീരിയൽ ലോകം

സിനിമ സീരിയൽ മേഖലയെയാണ് കൊറോണയും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് സീരിയൽ ചിത്രീകരണം നിർത്തിവെയ്ക്കേണ്ടിയിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം സീരിയൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുന്നു. സീരിയൽ ലൊക്കേഷനിലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ […]

പിറന്നാളാശംസകള്‍ റാണീമ്മേ; അമ്മായിയമ്മയ്ക്ക് ജന്മദിനാശംസകളുമായി മുക്ത

ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. റിങ്കുവിന്റെ അമ്മ റാണിയുടെ ജന്മദിനത്തിൽ ആശംസകളുമായി മുക്ത തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകള്‍ നേർന്നിരിക്കുകയാണ് മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു. The post […]

മകൾക്കായി മുക്ത നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?

മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നടി മുക്ത. നൃത്ത വീഡിയോയാണ് മുക്ത സമ്മാനിച്ചത്. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താര്‍മിഴി. പൂന്തേന്‍ മൊഴി, കണ്ണിനു കണ്ണാം എന്‍ കണ്‍മണി..’ എന്ന പാട്ടിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് മുക്ത. അമ്മയ്ക്കൊപ്പം നൃത്തചുവടുകളുമായി കണ്‍മണിയേയും കാണാം വീഡിയോയില്‍. മകൾക്കായി ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രവും മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. […]

അഞ്ച് വര്‍ഷം പുറകിലോട്ട്; പെണ്ണ് കാണല്‍ ചിത്രം പങ്കുവെച്ച് മുക്ത

പെണ്ണ് കാണല്‍ ചിത്രം പങ്കുവെച്ച് ‌ നടി മുക്ത. റിങ്കു ടോമി ആദ്യമായി മുക്തയുടെ വീട്ടില്‍ പെണ്ണു കാണാന്‍ വന്ന രസകരമായ നിമിഷമാണ് മുക്ത പങ്കുവെച്ചത്. ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭര്‍ത്താവ് ഗ്രീന്‍ പാവാടയും ബ്ലൗസുമായിരുന്നു വേഷം. റിമി ടോമിയും കുടുംബവും പെണ്ണു കാണല്‍ ചടങ്ങിന് എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നായികയായി തിളങ്ങിയ നടി മുക്ത വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്തിരുന്നു. ഇടയ്ക്ക് മിനിസ്ക്രീനിലൂടെ തിരിച്ചുവരവും താരം നടത്തി. വിവാഹം കഴിഞ്ഞ് അഞ്ച് […]

മുക്തയുടെ ഗ്ലാമറിന്റെ രഹസ്യം കണ്ടുപിടിച്ച് ആരാധകർ

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നായികമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് കടന്ന് വരുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറിയ മുക്ത സോഷ്യല്‍ മീഡിയയിൽ സജീവമാണ് ലോക് ഡൗണ്‍ കാലത്തും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച്‌ മുക്ത എത്താറുണ്ട്. ഭര്‍ത്താവ് റിങ്കു ടോമിക്കും മികള്‍ കിയാരയ്‌ക്കൊപ്പമുളള ചിത്രങ്ങളെല്ലാം മുക്ത പങ്കുവെക്കാറുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത. ലോക് ഡൗണ്‍ കാലത്ത് തനിക്ക് ഏറെ […]

ഇങ്ങനെ ഒരു ഭർത്താവിനെക്കിട്ടാൻ ഭാഗ്യം ചെയ്യണം! മുകതയുടെ ഭർത്താവ് ചെയ്ത് കൊടുത്തത് കണ്ടോ?

വളരെ പെട്ടന്ന് സിനിമയിലെത്തി തന്റ്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മുക്ത.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് കടന്ന് വരുന്നത്.പിന്നീട് പ്രമുഖ തരംങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തു.ഇപ്പോളിതാ തന്റെ ഭർത്താവ് തനിക്ക് തന്ന ഒരു സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെക്കുകയാണ് താരം. ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തിയിരിക്കുയാണ് താരം. നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത പോസ്റ്റ് […]

ഭർത്താവിന് ജന്മദിന ആശംസയുമായി മുക്ത;ആഘോഷപരിപാടികളെ കുറിച്ച് ചോദിച്ച് ആരധകർ!

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് അതിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ചില നടിമാരുണ്ട്.അതുപോലെ വളരെ പെട്ടന്ന് വന്നുപോയ നടിയാണ് മുക്ത.മലയാളി മനസ്സിൽ ഒരുപിടി നല്ല ചിത്രങ്ങൾകൊണ്ട് ഇടം നേടിയ താരമാണ് മുക്ത.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ മികച്ച കഥാപാത്രങ്ങളായിരുന്നു താരം മലയാള പ്രേക്ഷകർക്ക് നൽകിയത്.വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും മാറി നിന്നത്.എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷം നേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്.പ്രേക്ഷകര്‍ക്ക് ഏറെ […]

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

മലയാള സിനിമയിലെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും ചടുലമായ നൃത്ത താളങ്ങൾകൊണ്ടും അരങ്ങേറിയ താരമാണ് വിനീത്.കാലങ്ങളായി സിനിമയും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് വിനീത്.യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് വിനീത്.സിനിമക്കിടയിലും തൻറെ നൃത്തത്തെ താരം കൂടെ കൂട്ടുകയായിരുന്നു.സ്റ്റേജ് പരിപാടികൾ എന്നും താരം നിറഞ്ഞ മനസോടെ എത്താറുണ്ട്. അടുത്തിടെയായിരുന്നു താരം കൊച്ചിയില്‍ നൃത്തവിദ്യാലയം തുടങ്ങിയത്. ഇപ്പോഴിതാ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് മുക്ത. വിവാഹത്തോടെയാണ് മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നൃത്തം അഭ്യസിക്കാന്‍ […]

മനസിന്‌ വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് പോവും;വൈറലായി മുക്തയുടെ പോസ്റ്റ്!

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് അതിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ചില നടിമാരുണ്ട്.അതുപോലെ വളരെ പെട്ടന്ന് വന്നുപോയ നടിയാണ് മുക്ത.മലയാളി മനസ്സിൽ ഒരുപിടി നല്ല ചിത്രങ്ങൾകൊണ്ട് ഇടം നേടിയ താരമാണ് മുക്ത.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ മികച്ച കഥാപാത്രങ്ങളായിരുന്നു താരം മലയാള പ്രേക്ഷകർക്ക് നൽകിയത്.വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും മാറി നിന്നത്.എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷം നേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്.പ്രേക്ഷകര്‍ക്ക് ഏറെ […]