അഞ്ച് വര്‍ഷം കൊണ്ട് സമസ്തമേഖലകളും ഇടത് സര്‍ക്കാര്‍ തകര്‍ത്തതെന്നും, നിറംപിടിപ്പിച്ച നുണകള്‍ നിരത്തി എല്‍ഡിഎഫിന്റെ പ്രകടനപത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയില്‍ ചെയ്തതെന്നും ആണ് മുല്ലപ്പള്ളി വിമര്‍ശിച്ചത്. The post ‘ഭരണ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ ധനമന്ത്രിയുടെ ബജറ്റ് രാഷ്ട്രീയ അധാര്‍മികത’, മുല്ലപ്പള്ളി രാമചന്ദ്രന് appeared first on Reporter Live.
സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടമെന്നും അഞ്ചു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടം ഉണ്ടായിരുന്ന കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍: കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കും. […]
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പദ്ധതി പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പരാമര്‍ശം തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പദ്ധതി പിരിച്ചുവിടില്ലെന്ന വ്യക്തമാക്കിയിരിക്കുകയാണ് മുല്ലപ്പള്ളി. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷന് ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി […]
വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് രണ്ടാംദിവസവും പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ആര്‍ക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് മറുപടി ഇങ്ങനെ, ‘പ്ലീസ് ഡോണ്ട്, സ്റ്റോപ് ഇറ്റ്. ഐ ആം ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. പ്ലീസ് സ്റ്റോപ് ഇറ്റ്. നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. […]
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ മതനിരപേക്ഷ നിലപാടുകളെക്കുറിത്ത് വിവിരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നതെന്നും മതനിരപേക്ഷ നിലപാടുകളാണ് തന്റേതെന്നും അതില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളുമായി വിശദമായ ചര്‍ച്ച നടത്തിയതാണ്. അതിന് ശേഷം […]
കോണ്‍ഗ്രസിലെ മുല്ലപ്പള്ളി വിരുദ്ധ വിഭാഗവും ലീഗും ചേര്‍ന്നുണ്ടാക്കിയ പുതിയ തിരക്കഥയാണിത് The post മുല്ലപ്പള്ളിപ്പുര പൊളിക്കുന്നത് ‘മതേതര’ വെല്‍ഫെയറിന്റെ മുത്തലാഖല്ല appeared first on Reporter Live.
നിയമസഭ തെരഞ്ഞെടുപ്പില്‍ യാതൊരു വിധ നീക്കുപോക്കും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. The post യുഡിഎഫ് ബന്ധം അവസാനിപ്പിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; ‘നിയമസഭ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാവില്ല’ appeared first on Reporter Live.
തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞവര്‍ കഴിഞ്ഞ തദ്ദേശ ഇലക്ഷനില്‍ ജയിച്ചിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി 21 ആയിരിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ആര്യ രാജേന്ദ്രനാകട്ടെ 21 വയസ് തന്നെയാണ് പ്രായം.(ജനുവരി 12,1999) ഈ വരുന്ന ജനുവരി 12നാണ് തിരുവനന്തപുരം മേയര്‍ക്ക് 22 വയസ് പൂര്‍ത്തിയാകുക. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. വീഴ്ചകള്‍ പരിഹരിച്ച് മുന്നണി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയം മാത്രമാണ് മാനദണ്ഡം. യുവാക്കള്‍ക്ക് കോണ്‍ഗ്രസ് എക്കാലത്തും അവസരം നല്‍കിയിട്ടുണ്ട്. ആര്യാ രജേന്ദ്രനെ മേയറാക്കി സിപിഐഎം മാര്‍ക്കറ്റിങ് നടത്തുകയാണ്. അതിനേക്കാള്‍ പ്രായം കുറഞ്ഞവര്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. The post ‘നിയമസഭയില്‍ നൂറു മേനി കൊയ്യും’; ആര്യയെ വച്ച് സിപിഐഎം മാര്‍ക്കറ്റിംഗ് […]
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനുള്ള ഒരുക്കത്തിലാണെന്ന് സൂചന. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009, 14 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. കൊയിലാണ്ടിക്ക് പുറമേ പേരാമ്പ്ര, കല്‍പ്പറ്റ […]