Posts in category: Munthiri Monchan Movie
വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്;മുന്തിരി മൊഞ്ചനിലെ കഥാപാത്രത്തെ കുറിച്ച് മനേഷ് കൃഷ്ണൻ!

വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുന്തിരി മൊഞ്ചന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം.മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായിഅഭിനയിച്ച മനേഷ് ഇനി അടുത്ത താരം ആവും എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.എന്നാൽ സിനിമയെ കുറിച്ച് വിവേക് പറയുന്നത് ഇങ്ങനെയാണ്. ”വിവേക് വിശ്വം എന്ന കഥാപാത്രമാണ്. വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്. ഹീറോയിനെ മാന്തളുകുട്ടി എന്നാണ് വിളിക്കുന്നത്. മീന്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആദ്യം […]

മധുരം വിതറി മുന്തിരി മൊഞ്ചൻ; റിവ്യൂ വായിക്കാം!

വിജിത്ത് നമ്പ്യാർ സംവിധാനത്തിൽ ഇന്ന് പുറത്തിറങ്ങിയ മുന്തിരിമൊഞ്ചന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. താരതമ്യം ചെയ്യാൻ വേറെ ഒരു സിനിമ എടുത്തു പറയാനില്ല എന്നാണ് പലരുടെയും പ്രതികരണം.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന അനുഭവമാണ് മുന്തിരിമൊഞ്ചന്‍ സമ്മാനിച്ചത്. ‘ഒട്ടും പ്രതീക്ഷയില്ലാതെയാണ് കയറിയത്. പക്ഷേ, രസിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല. മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായിഅഭിനയിച്ച മനേഷ്, ഇനി അടുത്ത താരം ആവും എന്ന് തോന്നുന്നു.ഒറ്റവാക്കില്‍ പറഞ്ഞാല്‍, അധികം ബഹളമില്ലാത്ത ഒരു സുന്ദരന്‍ പടം’ എന്നാണ് പ്രേക്ഷക പ്രതികരണം. മികച്ച […]

‘മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’യിലെ നായികയായി ഒരു കോഴിക്കോടൻ മൊഞ്ചത്തി!

വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ യിലൂടെ കോഴികോട്ട് നിന്ന് നായികയായി ഒരു മൊഞ്ചത്തി. തമി എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിലേക്ക് തുടക്കം കുറിച്ചെതെങ്കിലും മുന്തിരി മൊഞ്ചനാണ് ആദ്യ റിലീസ് ചിത്രം. കുട്ടിക്കാലം മുതൽ നായികയാകണമെന്നുള്ള ഗോപികയുടെ ആഗ്രഹം ഒടുവിൽ യാഥാർഥ്യമാവുകയാണ്. മോഡൽ രംഗത്ത് സജീവമായ താരം ധാത്രി ഹെയർ കെയർ ,കെ പി നനമ്പൂതിരീസ്‌, ക്യൂട്ടി ക്യൂറ ഫേസ് വാഷ് നിരവധി ബ്രാൻഡുകളുടെ മോഡൽ കൂടിയായിരുന്നു. ബെസ്റ്റീയുടെ ബ്രാൻഡ് […]

കഥ പറയാൻ സലിം കുമാർ റെഡിയാണ്;കേൾക്കാൻ നിങ്ങൾ തയ്യാറായിക്കോ!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ നാളെ തിയറ്ററുകളിലേക്ക്.വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം നാളെ  കേരളത്തിലും 19നു ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും.ഒരു ഇടവേളയ്ക്ക് ശേഷം സലിം കുമാർ  പ്രധാന കോമഡി കഥാപാത്രത്തിൽ എത്തുന്നു എന്ന സവിശേഷതയാണ് സിനിമ പ്രേമികളെ ഏറെ ആകർഷിച്ചത്. ഇതുവരെ മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലമാണ് ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.മുന്തിരി മൊഞ്ചൻ നാളെ റിലീസ് ആകുമെന്നും ചിത്രത്തിന് വേണ്ട സപ്പോർട്ട് നൽകണമെന്നും സംവിധായകൻ വിജിത്ത് […]

മെക്സിക്കൻ അപാരതയിയിലെ സഖാവ് കൃഷ്ണൻ നായകനായി എത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!

2017 ൽ പുറത്തിറങ്ങിയ മെക്‌സിക്കൻ അപാരത പ്രേക്ഷകർക്കിടയിൽ ചെറിയ ഒളമല്ല ഉണ്ടാക്കിയത്. ഇരു കയ്യും നീട്ടിയായിരുന്നു ചിത്രം സ്വീകരിച്ചത്. മെക്‌സിക്കൻ അപാരതയിലെ സഖാവ് കൃഷ്ണൻ അവതരിപ്പിച്ച മനേഷ് കൃഷ്ണനാണ് നായകനായി എത്തുന്നത്. ടൂർണ്ണമെന്റിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഫ്രൈഡേ യിലൂടെ തന്റെ കാമുകനെ കാട്ടി തന്നു. മെക്സിക്കൻ അപാരതയിലൂടെ പിന്നീട് എല്ലാവരുടെയും പ്രിയപ്പെട്ട കൃഷ്ണനായി മാറുകയായിരുന്നു. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാരാണ് ചിത്രം ഒരുക്കുന്നത് . മുന്തിരി മൊഞ്ചൻ […]

മുന്തിരി മൊഞ്ചനിലെ ചിത്രീകരണത്തിനിടെ വില്ലനായി വന്നത്? വെളിപ്പെടുത്തലുമായി നടി ഗോപിക അനിൽ

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ ചിത്രത്തിൽ നായികയായി അഭിനയിച്ചപ്പോൾ തന്നെ നിരാശപ്പെടുത്തിയ കാര്യം തുറന്നു പറഞ്ഞ് നടി ഗോപിക അനിൽ . മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. മഞ്ഞ് മൂടിയ ഹിഹിമാചൽ താഴ്വരകളിൽ ആയിരുന്നു ചിത്രത്തിന്റെ ഗാന രംഗങ്ങൾ ചിത്രീകരിച്ചത്. ആ സമയങ്ങളിൽ ഒരു തനി കോഴിക്കോട്ടുകാരിക്ക് ഒഴിവാക്കാൻ പറ്റാത്ത കോഴിക്കോടൻ ഭക്ഷണം തന്നെയാണ് അവിടെയും വില്ലനായി എത്തിയതത്രെ. കോഴിക്കോടൻ ഭക്ഷണം ഏറെ ഇഷ്ട്ടപെടുന്ന ഗോപികയ്ക്ക് ബിരിയാണിയും അമ്മയുടെ ചോറും […]

ഞാൻ കുളിയ്ക്കാറില്ല; മുന്തിരി മൊഞ്ചനിലെ നായികയുടെ പരാമർശത്തിൽ ഞെട്ടി അവതാരിക!

നവാഗതനായ വിജിത്ത് നമ്പ്യാരാണ് സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ റിലീസിന് ഒരുങ്ങുകയാണ്. നവാഗതരായ ഒരു കൂട്ടം പേർ ചേർന്നൊരുക്കുന്ന ചിത്രത്തിൽ പുതുമുഖം നടി ഗോപിക അനിലാണ് നായികയായി എത്തുന്നത്. ഇപ്പോൾ ഇതാ മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗോപിക. മുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് ഞാൻ കുളിയ്ക്കാറില്ലെന്നായിരുന്നു താരത്തിന്റെ മറുപടി . ആഴ്ചയിൽ രണ്ട് പ്രാവിശ്യമാണ് തല നനയ്ക്കാറുളളത് . ഒരു ദിവസം ഓയിൽ മസാജും […]

ചിരിയും ചിന്തയും ഒപ്പം മനോഹരമായ ഗാനങ്ങളും;കുടുംബ ചിത്രം ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ 6ന് തീയേറ്ററുകളിൽ!!

മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ എന്ന ചിത്രം തീയേറ്ററുകളിലേക്കെത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം.വിജിത് നബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.ചിത്രത്തിൻറെ പേര് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത് മുതൽ ഏവരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആ കാത്തിരിപ്പിന് വിരാമമിടാൻ ഏതാനും ദിവസങ്ങൾ മതിയാവും.ചിത്രത്തിൻറെ ട്രെയ്‌ലറും,ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം എത്തിയപ്പോഴും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.. തവളയായി സലിം കുമാർ […]

‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഗോപിക!

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.വിജിത് നബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.ചിത്രത്തിനെ സംബന്ധിച്ച് പലരും മുന്നോട്ട് വെക്കുന്ന സംശയം സിനിമയുടെ പേരിനെക്കുറിച്ചാണ്.മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ പേരിന്റെ പിന്നെ എന്തോ ഒരു സസ്പൻസ് ഉള്ളതുപോലെ തോന്നിക്കുന്നു.ഇപ്പോളിതാ ആ സസ്പെൻസ് പൊളിക്കുകയാണ് ചിത്രത്തിലെ നായികാ അനിൽ.യുവ താരങ്ങളായ മനേഷ് കൃഷ്ണയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. […]

‘നമ്മുക്ക് നമ്മൾ മാത്രമേ ഉള്ളു’;മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ!

ചിത്രത്തിന്റെ പേരുകൊണ്ട് തന്നെ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.ചഛിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.വളരെ ഏറെ പ്രക്ഷക പിന്തുണ തന്നെ ചിത്രത്തിനുണ്ട്.യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക്‌ വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ […]