Posts in category: Munthiri Monchan Movie
സഞ്ചരിച്ചുകൊണ്ട് തവള കഥപറയുന്നു;സംഭവം രസകരം!

ചിത്രത്തിന്റെ പേരുകൊണ്ട് തന്നെ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.ചഛിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.വളരെ ഏറെ പ്രക്ഷക പിന്തുണ തന്നെ ചിത്രത്തിനുണ്ട്.യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക്‌ വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്.കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ സംഗീത […]

സസ്പെൻസിട്ട് മുന്തിരി മൊഞ്ചൻ ട്രെയ്‌ലർ,സലിം കുമാറിന്റെ അഭിനയം ഒരു രക്ഷയുമില്ല;വീഡിയോ കാണാം!

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഡിസംബർ ആറിനാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇപ്പോൾ പുറത്തുവിട്ട ഈ ട്രെയിലറിന് മികച്ച പ്രതികരണമാണ് സിനിമ പ്രേമികൾ നൽകുന്നത്.ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ,ട്രെയ്‌ലർ കളർഫുൾ ആയിട്ടുണ്ടന്നുമൊക്കെയാണ് ആളുകളുടെ പ്രതികരണം.മാത്രമല്ലാ ഇതിനോടകം തന്നെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ്.അതുകൊണ്ട് തന്നെ ചിത്രത്തിനും നല്ല പ്രതികരണം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.ചിത്രത്തിന്റെ […]

കേട്ടിട്ടുണ്ടോ മുന്തിരി മൊഞ്ചനിലെ ഗസൽ?ഇനി ആ കൂട്ടത്തിൽ ഈ ഗാനവും ഉണ്ടാകും;റഫീഖ് അഹമ്മദ്!

ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണി നിരത്തി നവാഗതനായ വിജിത്ത് സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ തിയേറ്ററുകളിൽ എത്താൻ ഉള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ് . ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ടീസറും മറ്റും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ‘ഓര്‍ക്കുന്നു ഞാനാ ദിനാന്തം…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനത്തിന് ഈണം […]

ബീഫ് എന്ന് വിചാരിച്ച് ഓഡർ ചെയ്യാനെ പറ്റു,കൊണ്ടുവരുന്നത് പട്ടിയോ പൂച്ചയോ ആയിരിക്കും;മുന്തിരി മൊഞ്ചന്റെ രണ്ടാം ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മനേഷ് കൃഷ്ണനും കലാഭവൻ നിയാസും തമ്മിലുള്ള ഒരു രംഗമാണ് ടീസറിൽ ഉള്ളത്.യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായ് ആരാധകർ കാത്തിരിക്കുകയാണ്.അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം രണ്ടാം ടീസർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചപ്പോൾ അതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നടങ്കം. ചിത്രം ഡിസംബർ 6 ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ […]

മുന്തിരി മൊഞ്ചൻ തമിഴ് റീമേക്കിൽ സലിം കുമാറിന് പകരക്കാരനായി യോഗി ബാബു!

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ചിത്രത്തിന്റെ വിശേഷൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോളിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഇറങ്ങുന്നതായുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.മാത്രമല്ല അംങ്ങനെയെങ്കിൽ സലിം കുമാറിന്റെ കഥാപാത്രം തമിഴിൽ ചെയ്യുന്നത് യോഗി ബാബു ആണെന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്ത. ചിത്രത്തിൽ സലിം കുമാർ പ്രതീകാത്മകമായ തവള കഥാപാത്രമാണ് ചെയ്യുന്നത്.ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6നാണ് […]

ക്യൂട്ടായി സംസാരിക്കുന്ന പെണ്ണുങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരു പേരുണ്ട് ! – കിടിലൻ പ്രൊപ്പോസൽ സീനുമായി മുന്തിരി മൊഞ്ചൻ ടീസർ !

കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ സിനിമയുടെ ടീസർ എത്തി . വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനേഷ് കൃഷ്ണനും പുതുമുഖ താരം ഗോപിക അനിലുമാണ് നായിക നായകന്മാർ . ഇവർ രണ്ടുമുള്ള ടീസർ ആണ് എത്തിയത് . രസകരമായ ഒരു പ്രൊപോസൽ സീൻ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ […]

തെലുങ്ക് സിനിമ പോലെ സെക്കൻഡ് ഹാഫ് ആക്കിയാൽ അഭിനയിക്കാം ! മുന്തിരമൊഞ്ചന് രണ്ടാം നായകനെ തേടിയപ്പോൾ നേരിട്ട ദുരവസ്ഥ !

നവാഗത സംവിധായകനായ വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ . മനേഷ് കൃഷ്ണനും , ഗോപിക അനിലും നായിക നായകന്മാരായി എത്തുന്ന ചിത്രം ഒക്ടോബർ 25 ആണ് റിലീസ് . മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ തേടിയിറങ്ങിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടും വിഷ്ണു നമ്ബ്യാരിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ വേണം. ഒന്നാം നായകന്റെ പത്തിലൊന്ന് സ്‌ക്രീന്‍ പ്രസന്‍സേ ഉള്ളൂ, പക്ഷേ പത്തിരട്ടി […]

“പതിയെ ഇതൾ വിടരും” വൈറലായി മുന്തിരി മൊഞ്ചനിലെ റൊമാന്റിക് ഗാനം!

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക്‌ വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്.കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ സംഗീത ലോകത്തിൽ പകരം വെക്കാനില്ല അതുല്യ കലാകാരൻ മാരാണ് ഇതിലെ ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പതിയെ ഇതൾ വിടരും എന്ന റൊന്റിക് ഗാനമാണ് […]

തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുന്നത് പാലാരിവട്ടം പാലത്തെ ട്രോളി എത്തിയ ഒരു ഹോട്ടൽ പരസ്യമാണ്. ട്രോളുകൾ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരെണ്ണം ആദ്യമാണ്. പാലാരിവട്ടം പുട്ട് ! തൊട്ടാൽ പൊലിയുന്ന കൺസ്ട്രക്ഷൻ എന്നാണ് ആ വൈറലായ പരസ്യ വാചകം . ഇപ്പോൾ ആ പരസ്യത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്. മനു ഗോപാൽ ആണ് ആ വാക്കുകൾക്ക് പിന്നിൽ . ചില്ലറക്കാരനല്ല. ഒരു കിടിലൻ സിനിമാക്കാരനാണ്. എസ്രാ എന്ന ഹിറ്റ്‌ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ മനു […]