Posts in category: murder
ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍

ജിപ്മെറില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന വാദം തള്ളിയിട്ടുണ്ട്. The post ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍ appeared first on Reporter Live.

നവവധു ഭര്‍തൃവീട്ടില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; കണ്ടെത്തിയത് കുളിമുറിയില്‍

തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്ത് വീട്ടിലെ കുളിമുറിയില്‍ കഴുത്തറക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനില്‍ ആതിരയെന്ന 24കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്. ഇന്ന് ഉച്ചയോടെയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ കഴുത്ത് പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നരമാസം മുന്‍പായിരുന്നു വിവാഹം. കല്ലമ്പലം പൊലീസ് കേസെടുത്തു. […]

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 15ന് ഭര്‍തൃവീട്ടില്‍ വച്ചാണ് ഷാഹിന പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഷാഹിന ഗര്‍ഭിണിയായ വിവരം ഭര്‍ത്താവും വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഷാഹിനയെ ആശുപത്രിയില്‍ എത്തിച്ച ഘട്ടത്തിലാണ് പ്രസവം നടന്ന വിവരം ഭര്‍ത്താവും ബന്ധുക്കളും അറിയുന്നത്. വീട്ടില്‍ നടത്തിയ തെരച്ചിലില്‍ രാത്രിയോടു കൂടി തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം […]

പിഞ്ചുകുഞ്ഞിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവിനോടുള്ള പക തീര്‍ത്തതെന്ന് യുവതി; ഭാര്യ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

വീട്ടിലെ കട്ടിലിനടിയില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. The post പിഞ്ചുകുഞ്ഞിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവിനോടുള്ള പക തീര്‍ത്തതെന്ന് യുവതി; ഭാര്യ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് appeared first on Reporter Live.

‘ലഹരിയില്‍ ഒന്നും ഓര്‍മയില്ല; 12 പേര്‍ക്കും ഒരേ മറുപടി’ ജാന്‍വിയുടെ കൊലപാതകത്തില്‍ നുണപരിശോധന

മുംബൈയില്‍ പുതുവര്‍ഷദിനത്തില്‍ ജാന്‍വി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നുണപരിശോധന നടത്താനൊരുങ്ങി മുംബൈ പൊലീസ്. സംഭവദിവസം ജാന്‍വിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി എല്ലാം ഒന്നും ഓര്‍മ്മയില്‍ എന്നായിരുന്നു. ഇതോടെയാണ് എല്ലാവരിലും നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പുതുവത്സര പാര്‍ട്ടിക്കിടെയാണ് സുഹൃത്തുക്കള്‍ 19കാരിയായ ജാന്‍വിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദിയ പദാല്‍ക്കര്‍, ശ്രീ ജോധാങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി തങ്ങള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും നടന്നസംഭവങ്ങളെക്കുറിച്ച് ഒന്നും ഓര്‍മയില്ലെന്നുമായിരുന്നു മറുപടി. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത 10 പേര്‍ക്കും […]

തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; സഹോദരനെ കാണാനില്ല

വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് സഫീറിന്റെ മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് അറുത്തതായി കണ്ടെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. The post തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; സഹോദരനെ കാണാനില്ല appeared first on Reporter Live.

ഔഫ് വധം; പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് നേതാവ്, വക്കാലത്ത് ഒപ്പിട്ടത് ലീഗ് നേതാവ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹിമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ്. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി നാരായണനാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയും ലോയേഴ്സ് ഫോറം സംസ്ഥാന നേതാവുമായ അഡ്വ. എന്‍ എ ഖാലിദും ലോയേഴ്സ് ഫോറത്തിന്റെ മറ്റൊരു ജില്ലാ നേതാവുമാണ് പ്രതികളുടെ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും ഒപ്പ് അറ്റസ്റ്റ് ചെയ്തതും. മൂന്നു പ്രതികളെയും […]

ശാഖയെ കൊന്നത് ഭര്‍ത്താവ്; കുറ്റം സമ്മതിച്ച് അരുണ്‍

തിരുവനന്തപുരം: കാരക്കോണത്ത് വീട്ടമ്മയായ ശാഖകുമാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശിയായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ കുറ്റസമ്മതം നടത്തി. 51 കാരിയായ ശാഖാകുമാരിയെ 28 വയസുകാരനായ അരുണ്‍ രണ്ടു മാസം മുന്‍പാണ് വിവാഹം കഴിച്ചത്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ ആദ്യം പറഞ്ഞിരുന്നത്. ഭാര്യ ഷോക്കേറ്റ് വീണുയെന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം അയല്‍വാസികളാണ് […]

ഔഫിന്റെ വീട്ടിലെത്തിയ മുനവറലി തങ്ങളെയും ലീഗ് പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു; കൊലപാതകത്തില്‍ ഖേദമെന്ന് മുനവറലി

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങളെയും പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. ഔഫിന്റെ വീട്ടിലേക്ക് കടത്തി വിടില്ലെന്ന് പറഞ്ഞാണ് മുനവറലി തങ്ങളുടെ വാഹനം നാട്ടുകാര്‍ തടഞ്ഞത്. സംഘര്‍ഷ സാഹചര്യം ഉടലെടുത്തതോടെ പൊലീസ് ഇടപെട്ട് വാഹനം വിട്ടയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുനവറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും സംഭവത്തില്‍ അപലപിക്കുന്നെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. […]

പാലക്കാട്ടെ ദുരഭിമാന കൊല: പെണ്‍കുട്ടിയുടെ പിതാവ് പിടിയില്‍; അറസ്റ്റ് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ

പാലക്കാട്ടെ ദുരഭിമാന കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. അച്ഛന്‍ പ്രഭുകുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. അമ്മാവന്‍ സുരേഷിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെങ്കുറിശ്ശി സ്വദേശിയാണ് അനീഷ്. 27 വയസ്സായിരുന്നു. വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അനീഷിന്റെ […]