Posts in category: music album
‘മേഡ് ഇന്‍ ഹെവന്‍’; സംവിധായകനായി ‘ഹെലൻ’ നായകന്‍ നോബിള്‍; ഷാന്‍ റഹ്‌മാന്റെ മ്യൂസിക്കില്‍ കിടിലനൊരു ആല്‍ബം

ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്. The post ‘മേഡ് ഇന്‍ ഹെവന്‍’; സംവിധായകനായി ‘ഹെലൻ’ നായകന്‍ നോബിള്‍; ഷാന്‍ റഹ്‌മാന്റെ മ്യൂസിക്കില്‍ കിടിലനൊരു ആല്‍ബം appeared first on Reporter Live.

‘എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നതുമൊക്കെ എന്റെയിഷ്ടം’; ‘അങ്ങനെ വേണം’; വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ആര്യ ദയാലും അനുപമ ഐഎഎസും ഉൾപ്പടെയുള്ളവർ ഗാനം ഫേസ്ബുക്ക് പേജുകളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. The post ‘എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നതുമൊക്കെ എന്റെയിഷ്ടം’; ‘അങ്ങനെ വേണം’; വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍ appeared first on Reporter Live.

സംഗീത സംവിധായകൻ ജയചന്ദ്രൻ ഗായകന്റെ റോളിൽ; ‘മഞ്ഞു മന്ദാരമേ’ പുറത്തിറങ്ങി

ഉണ്ണി മേനോൻ , സിത്താര കൃഷ്ണകുമാർ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലെ നിരവധി പേർ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകഴിഞ്ഞു. The post സംഗീത സംവിധായകൻ ജയചന്ദ്രൻ ഗായകന്റെ റോളിൽ; ‘മഞ്ഞു മന്ദാരമേ’ പുറത്തിറങ്ങി appeared first on Reporter Live.

‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’; മിഥുന്‍ നാരായണന്റെ മ്യസിക് ആല്‍ബം

സംഗീത സംവിധായകന്‍ മിഥുന്‍ നാരായണന്‍ ഒരുക്കിയ ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ മ്യൂസിക് ആല്‍ബം സരിഗമ യൂട്യൂബ് ചാനല്‍ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാര്‍ന്ന പ്രകൃതിയും കലാരൂപങ്ങളും മുന്‍നിര്‍ത്തി ഒരുക്കിയിട്ടുള്ള ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീരാജ് സഹജന്‍, അഷിത അജിത് എന്നിവരുടെ ശബ്ദത്തില്‍ പിറന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നുതുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടന്‍ […]

ശോഭന, സുഹാസിനി,രേവതി..; പ്രിയ നായികമാർ ചേർന്ന് സംഗീത ആൽബം

പ്രമുഖ നടിമാർ ചേർന്നൊരുക്കിയ സംഗീത ആൽബം ശ്രദ്ധ നേടുന്നു . സുഹാസിനി , രേവതി, അനു ഹസൻ, ജയശ്രീ, കനിഹ, നിത്യ മേനെൻ, രമ്യ നമ്പീസൻ, ഉമാ അയ്യർ, ശോഭന എന്നിവർ ചേർന്നാണ് മാർഗഴി തിങ്കൾ എന്ന സംഗീത ആൽബം റിലീസ് ചെയ്തിരിക്കുന്നത്. മാർഗഴി തിങ്കൾ എന്ന തമിഴ് ഗാനമാണ് പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. നടി സുഹാസിനിയുടെ നേതൃത്വത്തിലാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. സംഗീതത്തിനൊപ്പം ശോഭനയുടെ നൃത്തവിഷ്കാരവും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആണ്ടാൾ തിരുപ്പാവൈ എന്ന കർണാടിക് സംഗീതമാണ് ഇത്തരമൊരു ഉദ്യമത്തിന് […]

ഗോപി സുന്ദറിന്റെ പുതുവർഷ സന്ദേശം; ‘ന്യൂ ബിഗിനിങ്ങ്സ്’ പുറത്തിറങ്ങി

ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. The post ഗോപി സുന്ദറിന്റെ പുതുവർഷ സന്ദേശം; ‘ന്യൂ ബിഗിനിങ്ങ്സ്’ പുറത്തിറങ്ങി appeared first on Reporter Live.

‘പോയി ഒന്ന് പറന്നിട്ടു വാ ടീമേ’: നീരജ് മാധവിന്റെ സംഗീത ആൽബത്തിലെ പുതിയ ഗാനം ‘ഫ്ലൈ’; വീഡിയോ

നടൻ നേർരാജ് മാധവിന്റെ സംഗീത ആൽബത്തിലെ പുതിയ ഗാനം ഫ്ലൈ റിലീസ് ചെയ്തു. ‘പോയി ഒന്ന് പറന്നിട്ടു വാ ടീമേ’ എന്ന ക്യാപ്ഷ്യനോടെയാണ് ഗാനത്തിന്റെ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചത്. കോവിഡിന്റെ സാഹചര്യത്തിൽ നിരാശരായവർക്കു പ്രതീക്ഷ പകരുക എന്നതാന് ആൽബത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആൽബത്തിലെ മൂന്നാമത്തെ ഗാനമാണിത്, അതിൽ ‘വിഷ്’, ‘ഹോപ്പ്’ എന്നീ രണ്ട് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. The post ‘പോയി ഒന്ന് പറന്നിട്ടു വാ ടീമേ’: നീരജ് മാധവിന്റെ സംഗീത ആൽബത്തിലെ […]

‘ഉണ്ണീശോ’; ക്രിസ്തുമസ് കരോൾ ഗാനങ്ങളുമായി ഗോപിസുന്ദർ

ഉണ്ണീശോയുടെ തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. The post ‘ഉണ്ണീശോ’; ക്രിസ്തുമസ് കരോൾ ഗാനങ്ങളുമായി ഗോപിസുന്ദർ appeared first on Reporter Live.

ഒമര്‍ലുലുവിന്റെ ടി സീരീസ് ആല്‍ബത്തിനു വേണ്ടി പാടുന്നത് നിഖില്‍ ഡിസൂസ്സ

ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനല്‍, റെക്കോര്‍ഡിംഗ് ലേബല്‍ എന്നീ വിശേഷണങ്ങള്‍ ഉള്ള ടി സീരീസ്ന് വേണ്ടി പ്രശസ്ത സിനിമ സംവിധായകന്‍ ഒമര്‍ലുലു മ്യൂസിക് ആല്‍ബം ഒരുക്കുന്നു. ആല്‍ബത്തിനുവേണ്ടി ആലപിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വാസ്‌തേ ‌ പാടിയ നിഖില്‍ ഡിസൂസ്സയാണ്. നിഖില്‍ ഡിസൂസ്സയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് കാഴ്ചക്കാരുണ്ട്. ദുബായിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയ ജുമാന ഖാന്‍ അജ്മല്‍ ഖാന്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് […]

ഓണം മലയാളികള്‍ മറന്നുപോകാത്ത ഒത്തുചേരലിന്റെ ആഘോഷമാണ്, ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ‘നിറപുഞ്ചിരിയുമായി’ ഐ.ടി കമ്പനിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍

ഓണം എന്നത് മലയാളികളുടെ ആഘോഷമാണ്. ജോലിത്തിരക്കിനിടയിലും മലയാളികള്‍ മറന്നു പോകാത്ത ഒത്തുചേരലിന്റെ വലിയ ആഘോഷം.വ്യത്യസ്ത ഓണാഘോഷങ്ങള്‍ കണ്ടവരാണ് മലയാളികള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് കേരളത്തിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ഇത്തവണത്തെ ഓണത്തെ അവര്‍ മലയാളികളിലേക്ക് എത്തിക്കുന്നത് ഒരു സംഗീത ആല്‍ബത്തിലൂടെയാണ്. The post ഓണം മലയാളികള്‍ മറന്നുപോകാത്ത ഒത്തുചേരലിന്റെ ആഘോഷമാണ്, ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ‘നിറപുഞ്ചിരിയുമായി’ ഐ.ടി കമ്പനിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ appeared first on REPORTER – […]