Posts in category: music
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം, ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നതെന്ന് ബിച്ചു തിരുമല

പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ബിച്ചു തിരുമല പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് […]

‘Ullam’ narrates the plight of women through a song about lost love

Composed and sung by Pranav CP, the song is about a relationship that gets burnt at the altar of inequality

‘Kanji’ gets a song and a dance to celebrate it

The music video ‘Oru Kanji paattu’ is about the goodness of ‘kanji’

മാപ്പില്ല ഈ ക്രൂരതയ്ക്ക്.. പാട്ടിലൂടെ എത്രയോ മനുഷ്യാത്മാക്കളെ ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുക്കാന്‍ സഹായിച്ച മഹാഗായികയോട് എന്തിനീ നന്ദികേട്?

വന്‍ ആരാധക ശൃംഘമുള്ള ഗായികയാണ് എസ് ജാനകിയമ്മ. നിരവധി ഭാഷകളില്‍ ഹൃദയം തൊടുന്ന ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും അടക്കം എണ്ണമറ്റ ബഹുമതികള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ രവി മേനോന്‍ ജാനകിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏവരുടെയും ഉള്ള് തൊടുന്നത്. ക്ഷമിക്കുക, പ്രിയ ജാനകിയമ്മ മരണത്തിന്റെ വക്കില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു തിരികെ കൊണ്ടുവന്ന വ്യക്തി മലയാളികളിലൊരാളായിരുന്നു എന്ന് ഇന്നും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു എസ് ജാനകി. അതേ മലയാളികളില്‍ ചിലര്‍ വര്‍ഷം തോറും […]

‘Chiri Paatu’ is an ode to friendship

Composed by Varkey and directed by Goutham Soorya, the music video brings together a group of friends and capture their smiles

Sithara Krishnakumar’s band Project Malabaricus comes up with a song and a campaign for the environment

The song ‘Arutharuthu, Arutharuthu’, an anthem for the environment, reminds us to respect and protect Nature and its resources

‘വൈകാരിക വിഷയങ്ങൾ, വിശ്വാസം എന്നിവ അതിനു ശേഷം മാത്രമേ വരാവൂ’; നിലപാടുകൾ അറിഞ്ഞു വോട്ട് ചെയ്യണമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ

ഓരോ വ്യക്തിയും അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പാർട്ടി മോശം വ്യക്തി നല്ലത് എന്ന നിലപാട് തെറ്റാണെന്നും അദ്ദേഹം പറയുന്നു. The post ‘വൈകാരിക വിഷയങ്ങൾ, വിശ്വാസം എന്നിവ അതിനു ശേഷം മാത്രമേ വരാവൂ’; നിലപാടുകൾ അറിഞ്ഞു വോട്ട് ചെയ്യണമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ appeared first on Reporter Live.

ഇ.എം.ഐ. മ്യൂസിക് വേള്‍ഡ് വൈഡിന്റെ പ്രഥമ ചെയര്‍മാന്‍ ഭാസ്‌കര്‍ മേനോന്‍ അന്തരിച്ചു

ലോകസംഗീതത്തെ മാറ്റിമറിച്ച ഇ.എം.ഐ. മ്യൂസിക് വേള്‍ഡ് വൈഡിന്റെ പ്രഥമ ചെയര്‍മാന്‍ വിജയഭാസ്‌കര്‍ മേനോന്‍ (86) അന്തരിച്ചു. കാലിഫോര്‍ണിയ ബെവെര്‍ലി ഹില്‍സിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്ത ഇംഗ്ലീഷ് മ്യൂസിക് ബാന്‍ഡായ പിങ്ക് ഫ്‌ലോയ്ഡിനെ ‘ദ ഡാര്‍ക്ക് സൈഡ് ഓഫ് ദ മൂണി’ലൂടെ 1973-ല്‍ അമേരിക്കയില്‍ ആസ്വാദകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത് ഭാസ്‌കര്‍ മേനോന്‍ ആയിരുന്നു. ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍, ക്വീന്‍, ഡേവിഡ് ബൗവീ, ടീനാ ടര്‍ണര്‍, ആന്‍ മ്യുറെ, ഡ്യുറാന്‍ ഡ്യുറാന്‍, കെന്നി റോജേഴ്സ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകത്തെ അതിപ്രശസ്ത […]

കാർത്തിയ്ക്ക് വേണ്ടി പാട്ട് പാടി ചിമ്പു; ‘സുൽത്താൻ’ ഗാനമെത്തി

നടൻ ചിമ്പുവാണ് ‘യാരിയും ഇവളോ അഴകാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. The post കാർത്തിയ്ക്ക് വേണ്ടി പാട്ട് പാടി ചിമ്പു; ‘സുൽത്താൻ’ ഗാനമെത്തി appeared first on Reporter Live.

Zonobia Safar is on a musical high

She has sung the track ‘Ore pakal’ in Drishyam 2 composed by Anil Johnson