Posts in category: muslim league
പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’

നവംബര്‍ പത്തിന് ഹാജരാകാനാണ് അഴീക്കോട് എംഎല്‍എയോട് ആവശ്യപ്പെട്ടിരിക്കുന്നത്. The post പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’ appeared first on Reporter Live.

കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനും ആയി കെഎം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. The post കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി appeared first on Reporter Live.

പട്ടാമ്പിയോ ഒറ്റപ്പാലമോ, കൂത്തൂപറമ്പോ തളിപ്പറമ്പോ; നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ ആവശ്യപ്പെട്ട് ലീഗ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനോടാണ് ലീഗ് തങ്ങളുടെ ആവശ്യം അറിയിച്ചത്. മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാര്‍, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കില്‍ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. എംഎം ഹസന്‍ പാണക്കാട് എത്തിയപ്പോഴായിരുന്നു ലീഗ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 23ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം […]

‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’; സംസ്ഥാനസര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി മുബാറക്ക് പാഷയെ ജലീല്‍ തിരുകി കയറ്റിയതിനെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗിന്റെ നിലപാടിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പരിഹസിച്ചു. The post ‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’; സംസ്ഥാനസര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍ appeared first on Reporter Live.

‘ഗുരുനിഷേധം, കടുത്ത വര്‍ഗ്ഗീയത, ഇസ്ലാം വിരുദ്ധത’; വെള്ളാപ്പള്ളിയ്ക്ക് ലീഗ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ‘നൗഷാദിനെ മതം നോക്കി വിമര്‍ശിച്ചയാളോട് കൂടുതലെന്ത് പറയാനാണ്?’

സര്‍വ്വകലാശാല വിസി വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ശുദ്ധവര്‍ഗ്ഗീയതയും ന്യൂനപക്ഷ വിരുദ്ധതയുമാണെന്ന് മുഖപ്രസംഗം പറയുന്നു. The post ‘ഗുരുനിഷേധം, കടുത്ത വര്‍ഗ്ഗീയത, ഇസ്ലാം വിരുദ്ധത’; വെള്ളാപ്പള്ളിയ്ക്ക് ലീഗ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ‘നൗഷാദിനെ മതം നോക്കി വിമര്‍ശിച്ചയാളോട് കൂടുതലെന്ത് പറയാനാണ്?’ appeared first on Reporter Live.

എസ്ഡിപിഐയോടൊപ്പം മത്സരിക്കാന്‍ ബീഹാര്‍ മുസ്‌ലിം ലീഗ്; പിന്മാറാനാവശ്യപ്പെട്ട് ദേശീയ നേതൃത്വം

പാറ്റ്‌ന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ച് ബീഹാര്‍ മുസ്‌ലിം ലീഗ്. പപ്പു യാദവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പ്രോഗസ്സീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന മുന്നണിയുടെ ഭാഗമാണ് എസ്ഡിപിഐയും മുസ്‌ലിം ലീഗും. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നിവരാണ് മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികള്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് […]

മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ക്ക് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന മുസ്‌ലിം ലീഗ്; ‘പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ മുടങ്ങരുത്’

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഇല്ലാതിരിക്കാന്‍ 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനെ തുടര്‍ന്ന് പ്രത്യേക ക്യാമ്പയിന്‍ നടത്തി പണം നല്‍കുമെന്നാണ് ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങ ളും പികെ കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞത്. അതിജീവനം-കൊവിഡ് മോചനത്തിന് മുസ്‌ലിം ലീഗ് കൈത്താങ്ങ് എന്ന പേരിലാണ് ക്യാമ്പയിന്‍. നിലവില്‍ തന്നെ ജില്ലയില്‍ എംപിമാരും എംഎല്‍എമാരും മാത്രം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി 5.07 […]

കുറ്റ്യാടിയില്‍ ഇക്കുറി സിപിഐഎം-മുസ്‌ലിം ലീഗ് പോരാട്ടം നടന്നേക്കില്ല; പേരാമ്പ്രയിലും മാറ്റം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുറ്റ്യാടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി സിപിഐഎമ്മിലെ കെക ലതികയും ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയുമാണ് മത്സരിച്ചത്. 1157 വോട്ടിന് പാറക്കല്‍ അബ്ദുള്ളയാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ കോട്ടയായിരുന്ന കുറ്റ്യാടി ലീഗ് പാറക്കല്‍ അബ്ദുള്ളയെ രംഗത്തിറക്കി പിടിച്ചെടുത്താണ് ഞെട്ടിച്ചത്. മേഖലയിലെ മറ്റെല്ലാ സീറ്റുകളും സ്വന്തമാക്കിയപ്പോഴും കുറ്റ്യാടി കൈവിട്ടത് വലിയ ക്ഷീണമാണ് സിപിഐഎമ്മിന് സമ്മാനിച്ചത്. അത് കൊണ്ട് തന്നെ ഇക്കുറി സിപിഐഎമ്മും ലീഗും തമ്മിലുള്ള ഇഞ്ചോടിഞ്ച് […]

‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍

‘അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയായി മാറിയത് സിപിഐഎമ്മല്ലേ’ The post ‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍ appeared first on Reporter Live.

Muslim League likely to declare candidate in Mancheswaram today

Muslim League  district committee office bearers and local committee members are called on to attend the meeting to be held  at Pancakkad at around 11 am.   The post Muslim League likely to declare candidate in Mancheswaram today appeared first on Reporter Live.