Posts in category: MV Nikesh Kumar
‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

‘തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.’ The post ‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ appeared first on Reporter Live.

‘പാലാ സംരക്ഷിക്കും’; പ്രശ്‌നങ്ങള്‍ മുന്നണി പരിഹരിക്കുമെന്ന് ജോസ് കെ മാണി

‘ കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലായാണ്. പാല എന്നാല്‍ മാണി സാറാണ്.’ The post ‘പാലാ സംരക്ഷിക്കും’; പ്രശ്‌നങ്ങള്‍ മുന്നണി പരിഹരിക്കുമെന്ന് ജോസ് കെ മാണി appeared first on Reporter Live.

‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം

‘ഇവരുടെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണെന്നുള്ളത് മനസ്സിലാക്കണം. ഇതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവര്‍ തിരിച്ചറിയണം. ‘ The post ‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം appeared first on Reporter Live.

ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ ക്‌ളോസ് എന്‍കൗണ്ടര്‍: വേദിയില്‍ നിന്ന് എന്നോട് എഴുന്നേറ്റു പോകാന്‍ പല സവര്‍ണരും ആവശ്യപ്പെട്ടിട്ടുണ്ട്

വാസ്തവ വിരുദ്ധമായി ഞാന്‍ സംസാരിക്കുന്നു എന്ന പ്രസ്താവന അക്കാദമി ചെയര്‍ പേഴ്‌സണ്‍ നടത്തിയത് കൊണ്ടാണ് ആത്മഹത്യ ചെയ്യാന്‍ വരെ എനിക്ക് തോന്നിയത്. എന്റെ കൈയില്‍ ഞാന്‍ അവരോട് എത്ര വട്ടം സംസാരിച്ചു, എന്താണ് സംസാരിച്ചത് എന്നതിന് വ്യക്തമായ തെളിവുകളും രേഖകളും ഉണ്ട്. ഒരു സമൂഹത്തിന്റെ മുന്നില്‍ അല്പം നേരം നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചതിന് എന്നെ കള്ളനായി ചിത്രീകരിക്കാന്‍ ലളിത ചേച്ചി കാണിച്ച ആ ഒരു സംസ്‌കാരം എവിടുന്നു കിട്ടി എന്നെനിക്കു അറിയില്ല . The post ഡോ. […]

കെഎം ഷാജി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, മനു അഭിഷേഖ് സിംഗ്വി , ദുഷ്യന്ത് ദവെ എന്നിവരില്‍ ഒരാള്‍ ഷാജിക്ക് വേണ്ടി ഹാജരാകും The post കെഎം ഷാജി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയസഭാ സെക്രട്ടറി; നാളെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല

ഹൈക്കോടതി വിധിക്കുള്ള സ്‌റ്റേ അവസാനിച്ചതിനാലും സുപ്രിം കോടതി സ്‌റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് അറിയിപ്പ് പുറത്തിറക്കിയത് The post കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയസഭാ സെക്രട്ടറി; നാളെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. The post കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎം ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാം; അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു

ഇത്തരം കേസുകളില്‍ എംഎല്‍എയ്ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും കേസ് പരിഗണിക്കുമ്പോള്‍ അങ്ങനെ ഉത്തരവ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു The post കെഎം ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാം; അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഴീക്കോട് തെരഞ്ഞെടുപ്പ് കേസ്; കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു

കെഎം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സാധിക്കില്ല എന്നുമാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം The post അഴീക്കോട് തെരഞ്ഞെടുപ്പ് കേസ്; കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

14 ദിവസത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിചിലവിനായി 50,000 രൂപ കെഎം ഷാജി കോടതിയില്‍ കെട്ടി വെയ്‌ക്കേണ്ടതുണ്ട്. The post അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.