മലയാള സിനിമയിൽ വളരെ ഏറെ കാലമായി നടനായും വില്ലനായും,സഹ നടനായും എല്ലാം തന്നെ മലയാള സിനിമയിൽ ഏറെ കാലം അരങ്ങുതകർത്ത നടനാണ് വിജയ രാഘവൻ.താരത്തിനെ എന്നും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്,താരത്തിന്റെ ചിത്രങ്ങളും താരത്തിനും ഇന്നും മലയാളികൾ ഏറെ പ്രാധാന്യം ആണ് നൽകുന്നത്.മലയാള തലമുറകളായി ഉള്ള രണ്ടു കലാകാരന്മാരാണ് എൻ എൻ പിള്ളയും,വിജയ രാഘവനും.അദ്ദേഹത്തെ സിനിമാലോകം കൂടുതലായും അറിഞ്ഞത് ഗോഡ് ഫാദറിലെ അഞ്ഞൂറാൻ ആയാണ്.നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ എന്‍എന്‍പിള്ള എന്ന നടന് ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് […]
കുടുംബത്തോട് വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് വിജയരാഘവൻ . പ്രസിദ്ധ നാടകാചാര്യനായിരുന്ന എൻ എൻ പിള്ളയുടെ മകൻ എന്ന ഖ്യാതി ഇന്നും വിജയ രാഘവന് ഉണ്ട് . അച്ഛനെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിജയ രാഘവൻ . ‘അച്ഛന് പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യന്‍ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാള്‍ സ്വന്തം വീടിന് […]