Posts in category: nandini
ആരെങ്കിലും വരും.. എനിക്ക് നല്ല പ്രതീക്ഷയുണ്ട്… വിവാഹം കഴിക്കാതിരുന്നതിന് കാരണം ഉണ്ട്

കുപ്പിവളകിലുകിലുകിലുങ്ങണല്ലോ…. പാട്ടു കേള്‍ക്കുമ്പോൾ തന്നെ ലാലേട്ടനൊപ്പം മനസിൽ തെളിയുന്ന മറ്റൊരു മുഖമുണ്ട്. നിറപുഞ്ചിരിയോടെ പ്രേക്ഷക മനസുകളിൽ കയറിക്കൂടിയ തെന്നിന്ത്യൻ സുന്ദരി നന്ദിനി..പ്രശസ്ത സംവിധായാകൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവടു വച്ച നന്ദിനിയ്ക്ക് പ്രായം 40 കഴിഞ്ഞുവെങ്കിലും ഇനിയും വിവാഹിതയല്ല. ആരെങ്കിലും വരുമെന്ന് ഇനിയും നല്ല പ്രതീക്ഷയുണ്ട് അതുകൊണ്ട് ഇനി വിവാഹം വൈകില്ലെന്നും താരം തുറന്നു പറയുകയാണ് . വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ […]