ടിആര്‍പി റേറ്റിംഗില്‍ കൃതിമത്വം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി പണം നല്കി സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തി മുന്‍ ബാര്‍ക് സിഇഒ പാര്‍തോ ദാസ്ഗുപ്ത. മുംബൈ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റേറ്റിഗില്‍ കൃതിമത്വം കാണിക്കാനായി മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 40 ലക്ഷം പയും വിദേശ ട്രിപ്പുകള്‍ക്ക് തുക വേറെയും നല്‍കിയിരുന്നെന്ന് ഇദ്ദേഹം പറയുന്നു. 2020 ഡിസംബര്‍ 27 നാണ് ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയത്. അര്‍ണാബും താനും തമ്മിലുണ്ടായ ധാരണകളെ പറ്റി മുന്‍ ബാര്‍ക് സിഇഒ […]
കര്‍ഷക സമരത്തിനിടയാക്കിയ സാഹചര്യവും രാജ്യത്തെ വിവിധ വിഭാഗങ്ങളിലായി വന്നിരിക്കുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള നയരേഖയുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. The post ‘ഭൂപ്രഭു വര്‍ഗ ശത്രുവല്ല’; ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം appeared first on Reporter Live.
ചണ്ഡിഗഡ്: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരത്തെച്ചൊല്ലി പഞ്ചാബ് ബിജെപിയില്‍ പൊട്ടിത്തെറി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര തീരുമാനത്തെ കുറ്റപ്പെടുത്തി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. പ്രക്ഷോഭം ഇത്രത്തോളം കാലം നീളാന്‍ അനുവദിക്കരുതായിരുന്നെന്നും പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമായിരുന്നെന്നും ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത ചൗള വിമര്‍ശിച്ചു. പഞ്ചാബില്‍ അടുത്ത മാസം മുനിസിപല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി. ‘ബിജെപി നേതാവ് എന്ന നിലയിലല്ല, […]
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിന് കത്തെഴുതി കര്ഷകന്. കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കാന്‍ മോദിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് കര്ഷകന് അമ്മയ്ക്ക് കത്തെഴുതിയിരിക്കുന്നത്. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ക്കശനിലപാടില്‍ നിന്നും പിന്മാറാന് മോദിയില്‍ സമ്മര്‍ദം ചെലുത്താന്‍ അമ്മക്ക് കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് അമ്മ ഹീരാബീന് മോദിക്ക് കത്തെഴുതിയത്. ഹിന്ദിയാണ് കത്ത്. വളരെ വൈകാരികമായിട്ടാണ് കത്തിലെ ഓരോ വരികളും. ‘അതീവ […]
കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട നേതാജി അനുസ്മരണ പരിപാടിയില്‍ നടന്ന സംഭവങ്ങളോട് പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പരിപാടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം വിളിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര വിദ്യാഭാസമില്ലാത്ത വിഡ്ഢികളായ ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ പറ്റൂ എന്നും പറഞ്ഞു. ‘ ഈ സര്‍ക്കാര്‍ ബഹുജന ജനാധിപത്യത്തിന്റെ എല്ലാ പവിത്രതയും ലംഘിച്ചു. ഇതൊരു ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം ഒരു […]
രണ്ടാഴ്ച്ചക്കിടലില് കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്. The post അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി സുരക്ഷ സേന; കശ്മീരില്‍ രണ്ടാഴ്ച്ചക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം appeared first on Reporter Live.
ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂഡല്‍ഹി എന്ന ഒറ്റ തലസ്ഥാനത്തിനു പകരം ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്നാണ് മമത അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയുടെ പരാമര്‍ശം. ‘ ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു രാജ്യ ഭരണം മുഴുവന്‍ നടന്നത്. എന്തിനാണ് ഇന്ത്യയില്‍ ഒറ്റ തലസ്ഥാനനഗരി മാത്രം,’ മമത ബാനര്‍ജി റാലിയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് 1772 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു […]
ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാവുന്നത്. The post ഇന്ധനവില ഇന്നും കൂടി; ഒരാഴ്ച്ച കൊണ്ട് വര്‍ധിച്ചത് ലിറ്ററിന് ഒരു രൂപ; സൗദിയെ പഴിച്ച് കേന്ദ്ര ഇന്ധന മന്ത്രി appeared first on Reporter Live.
മസിനകുഡിക്കടുത്ത് ബൊക്കാപുരത്ത് വെച്ച് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.മുതികിന് പരിക്കേറ്റ കൊമ്പന് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. The post ആനയ്ക്ക് നേരെ തീപ്പന്തം എറിഞ്ഞത് മൂന്ന് മാസം മുമ്പ്; ചെവി അറ്റുപോയ നിലയില്‍ appeared first on Reporter Live.
കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം. ‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. […]