Posts in category: National
States report fall in cases, Karnataka, Andhra Pradesh test more

Kerala’s incidence dips to 5,022 cases; Telangana adds 948, Karnataka 5,018; A.P.’s 2,918 cases show positivity rate of 4.76%.

‘പൗരത്വനിയമം ഉടന്‍ നടപ്പാക്കും’; വൈകിയത് കൊവിഡ് മൂലമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍

‘ പൗരത്വനിയമം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ‘ The post ‘പൗരത്വനിയമം ഉടന്‍ നടപ്പാക്കും’; വൈകിയത് കൊവിഡ് മൂലമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ appeared first on Reporter Live.

ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇ ഡി; രാഷ്ട്രീയ പകപോക്കലെന്ന് നഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി

മുതിര്‍ന്ന രാഷ്ട്രിയ പ്രവര്‍ത്തകനും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഫറൂക്ക് അബ്ദുള്ളയെ എ്ന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. The post ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇ ഡി; രാഷ്ട്രീയ പകപോക്കലെന്ന് നഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി appeared first on Reporter Live.

മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് തയ്യാറെടുത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിന്‍റെ പരീക്ഷണം വരുന്ന മാസങ്ങളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. The post മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് തയ്യാറെടുത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും appeared first on Reporter Live.

ഇനി വാര്‍ത്തകള്‍ വേണ്ട; പിടിഐയുടേത് ദേശവിരുദ്ധ നിലപാടുകളെന്ന് പ്രസാര്‍ ഭാരതി

പിടിഐയുടെ പ്രധാന വരുമാന ശ്രോതസുകളിലൊന്നായിരുന്നു പ്രസാര്‍ ഭാരതി. 6.85 കോടിയാണ് വര്‍ഷത്തില്‍ പ്രസാര്‍ ഭാരതിയില്‍ നിന്ന് പിടിഐക്ക് ലഭിച്ചിരുന്നത്. The post ഇനി വാര്‍ത്തകള്‍ വേണ്ട; പിടിഐയുടേത് ദേശവിരുദ്ധ നിലപാടുകളെന്ന് പ്രസാര്‍ ഭാരതി appeared first on Reporter Live.

പൊലീസുകാരൻ ബലാത്‌സംഗം ചെയ്തെന്ന് യുവതി ; ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ, പരാതിക്കാരി ആത്മഹത്യക്ക്‌ ശ്രമിച്ചു

ആരോപണത്തെ തുടർന്ന് കോൺസ്റ്റബിൾ അമിത് കുമാറിനെ അറസ്റ്റു ചെയ്യുകയും ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയുകയും ചെയ്തിരുന്നു. തുടർന്നാണ് 32കാരിയായ പരാതിക്കാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. The post പൊലീസുകാരൻ ബലാത്‌സംഗം ചെയ്തെന്ന് യുവതി ; ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ, പരാതിക്കാരി ആത്മഹത്യക്ക്‌ ശ്രമിച്ചു appeared first on Reporter Live.

കൊവിഡിന്റെ തീവ്രഘട്ടം അവസാനിക്കുന്നു, ഇളവില്ലെങ്കില്‍ അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാക്കാം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സമിതി

കേരളത്തില്‍ ഓണം സീസണ് പിന്നാലെ രോഗബാധയിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിറ്റിയുടെ നിഗമനം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള ഈ കാലയളവിന് ശേഷം സെപ്റ്റംബര്‍ എട്ടിന് ഉണ്ടായ രോഗനിരക്കിലെ വര്‍ദ്ധനവ് നിരീക്ഷിച്ച കമ്മിറ്റി ഇക്കാലയളവില്‍ 32 ശതമാനത്തോളം രോഗസാധ്യതയില്‍ വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തി The post കൊവിഡിന്റെ തീവ്രഘട്ടം അവസാനിക്കുന്നു, ഇളവില്ലെങ്കില്‍ അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാക്കാം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സമിതി appeared first on Reporter Live.

രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്ത്‌; ഉദ്ഘാടനം നിഷേധിച്ചതെന്തിന്?‌ കലക്ടറോട് വിശദീകരണം തേടും

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി 19ന് വയനാട്ടിലെത്തും. The post രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്ത്‌; ഉദ്ഘാടനം നിഷേധിച്ചതെന്തിന്?‌ കലക്ടറോട് വിശദീകരണം തേടും appeared first on Reporter Live.

‘അന്യഗ്രഹ ജീവി ആകാശത്ത്’, ഉത്തര്‍പ്രദേശില്‍ ആളുകള്‍ തടിച്ചു കൂടി; അവസാനം സംഭവിച്ചതിങ്ങനെ

നോയിഡ: ആകാശത്ത് അന്യഗ്രഹ ജീവിയോ അതോ പോലെ മറ്റെന്തോ എന്ന് പറഞ്ഞ് ആളുകള്‍ യിപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ തടിച്ചു കൂടി. പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. ദാങ്കുര്‍ പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ഭട്ട പര്‍സൗല്‍ പ്രദേശത്തെ കനാല്‍ തീരത്തും കാണപ്പെട്ടു. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്യഗ്രഹ ജീവിയെ പോലെ എന്തോ ഒന്നാണ് അതെന്ന് പറഞ്ഞ് തടിച്ചു കൂടിയത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കനാല്‍ തീരത്ത് എത്തിയ […]

‘ഹാത്രാസ് കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാരിനെ പേടിക്കേണ്ടതില്ല, കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാര്‍’; ആം ആദ്മി എംപി സഞ്ജയ് സിംഗ്

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തന്റെയൊപ്പം ഡല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ തയ്യാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. The post ‘ഹാത്രാസ് കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാരിനെ പേടിക്കേണ്ടതില്ല, കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാര്‍’; ആം ആദ്മി എംപി സഞ്ജയ് സിംഗ് appeared first on Reporter Live.