Posts in category: Navya Nair
എന്റെ കുഞ്ഞിന്റെ ദിവസമാണിന്ന്; മകന്റെ പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസുമായി നവ്യ

മകന് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ താരം നവ്യ നായർ. മകന് ജന്മദിന സമ്മാനമായി ആപ്പിള്‍ വാച്ച്‌ സീരീസ് 6 ആണ് നല്‍കിയത്. സര്‍പ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു. സായ് എന്നാണ് മകന്റെ പേര്. മകന്റെ വിശേഷങ്ങൾ നവ്യ ആരാധകരുമായി പങ്കവെയ്ക്കാറുണ്ട് ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ […]

ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കുമെന്ന് കമന്റ്; കിടിലൻ മറുപടിയുമായി നവ്യ നായർ

കഴിഞ്ഞ ദിവസം നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പമുള്ള ചിത്രവുമായാണ് നവ്യ നായർ എത്തിയത്. നീണ്ടനാളുകള്‍ക്ക് ശേഷം ഇരുവരേയും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ കുറിപ്പ്. എന്നാല്‍ ഫോട്ടോക്ക് പിന്നാലെ ഇപ്പോൾ വൈറലാവുന്നത് അതിന് താഴെ വന്ന ഒരു കമന്റാണ്. ചിത്രത്തിന് താഴെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായാണ് ഒരു ആരാധകന്‍ എത്തിയത്. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകള്‍ വെറുക്കുമെന്നുമാണ് ഇയാള്‍ കുറിച്ചത്. കമന്റിന് കിടിലൻ മറുപടിയാണ് നവ്യ നല്‍കിയത്. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും […]

‘ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും’; റിമയുടെയും രമ്യയുടെയും ഒപ്പമുള്ള ഫോട്ടോയില്‍ വന്ന കമന്റിന് മറുപടി കൊടുത്ത് നവ്യ

നവ്യ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വന്ന ‘ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും’ എന്ന കമന്റിന് താരം നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. The post ‘ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും’; റിമയുടെയും രമ്യയുടെയും ഒപ്പമുള്ള ഫോട്ടോയില്‍ വന്ന കമന്റിന് മറുപടി കൊടുത്ത് നവ്യ appeared first on Reporter Live.

അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വെച്ച് രഞ്ജിയേട്ടൻ അത് പറഞ്ഞു.. ഇനി അഭിനയിക്കില്ലെന്നുള്ള നിലപാട് എടുക്കേണ്ടി വന്നു

അന്നും ഇന്നും മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട ബാലാമണിയായി തിളങ്ങുകയാണ് നവ്യ നായർ .വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ തൻ്റെ അഭിനയ മേഖലയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആയിരുന്നുവെങ്കിലും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നവ്യ എത്താറുണ്ട്. ഇഷ്ടം എന്ന സിനിമയിലൂടെ മുഖം കാണിച്ചെങ്കിലും നന്ദനമാണ് താരത്തെ ജനപ്രിയയാക്കി മാറ്റിയത്. ആ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്ബോള്‍ സംവിധായന്‍ രഞ്ജിത്തുമായുള്ള ഉടക്കിനെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് […]

നീ ഇത്രയും വലുതായി വളർന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു മാത്രമാണ്; അനുജന് വിവാഹാശംസകളുമായി നവ്യ

നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. സ്വാതിയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കോവിഡ് നിയമങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിവാഹം നടന്നത്. സഹോദരന് എല്ലാ ആശംസകളും നേരുന്നുവെന്നും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം സ്വാതിക്കും കണ്ണനും ഉണ്ടാകട്ടെയെന്നും നവ്യ പറയുന്നു. ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്, തമാശകൾ ചെയ്യ്. നീ […]

അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധപ്രകാരമായിരുന്നു ആ വിവാഹം; മനസ്സ് തുറന്ന് നവ്യ നായർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളായിരുന്നു നവ്യാ നായര്‍. വിവാഹത്തോടെ അഭിനയത്തിൽനിന്നും ഇടവേളയെടുത്ത നവ്യ ഒരുത്തീയിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം. അതിന് പിന്നാലെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നവ്യ സിനിമ വിടാന്‍ താന്‍ ഒട്ടും തയാറായിരുന്നില്ല എന്നു തുറന്നു പറയുന്നു. ‘ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് […]

നിങ്ങള്‍ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോള്‍ ഹൃദയത്തില്‍ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടി യാണ്

നടി നവ്യ നായർക്ക് അഭിനന്ദനവുമായി ഫിറോസ് കുന്നംപറമ്ബില്‍. കഴിഞ്ഞ ദിവസം അപൂര്‍വ രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെക്കുറിച്ച്‌ നവ്യ നാ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നവ്യ ചെയ്ത ആ വീഡിയോആ കുട്ടിയുടെ ജീവിതം തന്നെ മാറ്റിയിരിക്കുന്നുവെന്നും ഫിറോസ് തന്റെ ഫെയ്സ്ബുക്കിലൂടെ പറയുന്നത്. ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..; സൗ​ദി അ​റേ​ബ്യ​ക്കു നേ​രെ ഹൂ​തി ഡ്രോ​ണ്‍ ആ​ക്ര​മ​ണം സംസ്ഥാനത്ത് കനത്ത മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച […]

മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ നവ്യയ്ക്ക് കിടിലൻ സര്‍പ്രൈസ്;കണ്ണു നിറഞ്ഞ് താരം ; വീഡിയോ വൈറൽ

നവ്യ നായര്‍ക്ക് വീട്ടുകാര്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് നവ്യയ്ക്ക് കിടിലൻ സര്‍പ്രൈസ് കിട്ടിയത് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയ ശേഷം നവ്യയെ കണ്ണുപൊത്തി കൊണ്ടുവന്ന് സര്‍പ്രൈസ് നല്‍കുന്ന സായി കൃഷ്ണയെ വീഡിയോയില്‍ കാണാം. സുന്ദരമായ കേക്കിനൊപ്പം പ്രിയപ്പെട്ടവര്‍ പിറന്നാള്‍ സന്ദേശം പറഞ്ഞുകൊണ്ട് ചെയ്ത് ഒരുക്കിയ വിഡിയോയും കാട്ടുന്നുണ്ട്. നവ്യയുടെ പിറന്നാളിന് കമന്‍്റുകളിലൂടെ ആശംസകള്‍ അറിയിച്ച്‌ […]

ഇന്നലെ മുതല്‍ ഫോണ്‍ കോളുകള്‍ കൊണ്ട് ബഹളം; വീണ്ടും അമ്മയാകാന്‍ പോകുന്നുവോ, ഒടുവില്‍ ; നവ്യ തന്നെ അത് വെളിപ്പെടുത്തി!

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നവ്യ എത്തിയത്.മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച്‌ നില്‍ക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുത്തതായിരുന്നു ഈ ചിത്രം. ‘അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നവ്യ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. നവ്യ ഈ ചിത്രം പങ്കുവച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നു വന്ന ചോദ്യം ആണ് താരം ഗര്‍ഭിണിയാണോ എന്ന്. നിങ്ങള്‍ രണ്ട് […]

ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍; നവ്യ നായർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു.. ആ രഹസ്യം കണ്ടുപിടിച്ചത് ഇങ്ങനെ

ബാലാമണിയായി ഗ്രാമത്തിൻ്റെ നിഷ്കളങ്കമായ സംസാരശൈൈലിയുമായി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായ‍ര്‍. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം പ്രേക്ഷകലക്ഷങ്ങൾ ഹൃദയത്തോടു ചേർത്തു. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുന്ന നവ്യ പിന്നീട് കന്നഡ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. പിന്നീട് ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തുകയാണ്. അതിനൊക്കെ ഇടയിൽ ഒരുത്തീയുടെ ഡബ്ബിങ്ങും പൂർത്തിയാക്കിയ ശേഷമാണ് നവ്യ മറ്റുള്ളവരെയെല്ലാം പോലെ വീട്ടിനുള്ളിൽ ലോക്കായി പോയത്. ലോക്ക് ഡൌൺ […]