Posts in category: Nayanthara
നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂർത്തിയായി

രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. The post നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂർത്തിയായി appeared first on Reporter Live.

‘നിഴലിലെ’ സൂപ്പർ ക്യൂട്ട് ബോയി; ഫസ്റ്റ് ലുക്ക് കാണാം

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇസിന്‍ ഹാഷ് എന്ന ബാലതാരത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതത്. The post ‘നിഴലിലെ’ സൂപ്പർ ക്യൂട്ട് ബോയി; ഫസ്റ്റ് ലുക്ക് കാണാം appeared first on Reporter Live.

അപ്പു ഭട്ടതിരിക്കൊപ്പം ‘നിഴല്‍’ ലൊക്കേഷനില്‍; ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ്

കുഞ്ചാക്കോ ബോബന്‍, നയന്‍താര ചിത്രം നിഴലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നടന്‍ സൈജു കൂറിപ്പും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. നിഴലിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ അപ്പു ഭട്ടതിപ്പാടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. The post അപ്പു ഭട്ടതിരിക്കൊപ്പം ‘നിഴല്‍’ ലൊക്കേഷനില്‍; ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ് appeared first on Reporter Live.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ!

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനം കഴിഞ്ഞ ദിവസം സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു.സിനിമയിലേത് പോലെ തന്നെയാണ് നയൻ‌താര റിയൽ ലൈഫിലും. അവസരത്തിന് അനിയോജ്യമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാറുളളത്. സാരിയിലും മോഡേൺ വസ്ത്രത്തിലും നടി ഒരുപോലെ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ വെളിപ്പെടുത്തുയുകയാണ്. അനു വർദ്ധന്റെ വാക്കുകൾ.. നയൻതാര വളരെ അടുത്ത സുഹൃത്താണ്. സത്യന്ധതയുള്ള അഭിനേത്രിയാണ് അവർ, ഒപ്പം അതിസൂക്ഷ്‌മമായി കാര്യങ്ങളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തി. […]

‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ചാക്കോച്ചന്‍റെ ലൊക്കേഷന്‍ ചിത്രം വൈറല്‍

നിഴല്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ എന്ന കാപ്ക്ഷനോട് കൂടിയാണ് കുഞ്ചാക്കോ ബോബന്‍ ഫേയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. The post ‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ചാക്കോച്ചന്‍റെ ലൊക്കേഷന്‍ ചിത്രം വൈറല്‍ appeared first on Reporter Live.

നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി: വധു ബിഹാർ സ്വദേശി

ഗോസിപ്പുകൾക്ക് വിരാമാമിട്ട് നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹം. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ഫിസിയോതെറാപ്പി ചികിത്സിയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ സഹോദരിയുടെ മകളെ വിവാഹം ചെയ്യാനൊരുങ്ങുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് പ്രഭു ദേവയുടെ രണ്ടാം വിവാഹമാണ്. റംലത്താണ് ആദ്യ ഭാര്യ. ഇവരുടെ മൂത്ത മകൻ ക്യാൻസറിനെ തുടർന്ന് […]

നയന്‍സിന്‍റെ ലൊക്കേഷന്‍ പിറന്നാള്‍ ആഘോഷം; കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ കാണാം

മലയാള ചിത്രമായ ‘നിഴലിന്റെ’ ചിത്രീകരണത്തിനായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കൊച്ചിയിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയുടെ പിറന്നാള്‍. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷം ലൊക്കേഷനില്‍ വെച്ച് നടത്തിയിരിക്കുകയാണ്. The post നയന്‍സിന്‍റെ ലൊക്കേഷന്‍ പിറന്നാള്‍ ആഘോഷം; കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ കാണാം appeared first on Reporter Live.

ഡിഗ്രി ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല; വൈറൽ കുറിപ്പ്

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം . നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ അടക്കം രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ച് കൊണ്ട് തിരുവല്ല മാര്‍ത്തോമ കോളെജിലെ സഹപാഠി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. തുടക്ക കാലത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്‍ശകര്‍ ഏറ്റു വാങ്ങേണ്ടി വന്ന നടി ഇന്ന് ഒറ്റയ്ക്ക് സിനിമ പിടിച്ച് നിര്‍ത്താന്‍മാത്രം വളരുമെന്ന് ആരും കരുതിക്കാണില്ലെന്നാണ് പോസ്റ്റില്‍ സഹപാഠിയായ മഹേഷ് കടമ്മനിട്ട വ്യക്തമാക്കുന്നത്. […]

നയന്‍‌താര ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവര്‍ ചിതറിയോടി!

നയന്‍താരയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ താര റാണിക്ക് ആശംസകള്‍ നേര്‍ന്ന് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ നയന്‍താരയെ കുറിച്ച്‌ മലയാള സിനിമയിലെ സ്പോട്ട് എഡിറ്ററായ സാ​ഗര്‍ദാസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു നയന്‍താരയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ സ്പോട്ട് എഡിറ്ററായിരുന്നു സാ​ഗര്‍. അടുത്ത് ഇരിക്കാന്‍ പോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള നയന്‍സിന്റെ വളര്‍ച്ച ആ സെറ്റിലെ എല്ലാവരെയും പോലെ തന്നെയും അസൂയപ്പെടുത്തി എന്നും സാ​ഗര്‍ദാസ് പറയുന്നു. കുറിപ്പിന്റെ പൂര്‍ണ […]

നയൻതാരയ്ക്ക് സഹോദരൻ ലെനുവിന്റെ സർപ്രൈസ്; ചിത്രം പങ്കുവെച്ച് പ്രിയതമൻ

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ 36ാം പിറന്നാള്‍ ദിനത്തിൽ താരങ്ങളടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. തന്റെ പാതിയ്ക്ക് പ്രണയത്തിൽ ചാലിച്ച ആശംസകളുമായാണ് കാമുകൻ വിഗ്നേശ് ശിവന്‍ എത്തിയതെങ്കിൽ സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അച്ഛനും അമ്മയും സഹോദരനും. നയൻതാരയ്ക്കായി പ്രത്യേക കേക്കും അലങ്കാരങ്ങളുമാണ് ഇവർ ഒരുക്കിയത്. വിഘ്നേശ് ശിവൻ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഹാപ്പി ബർത്ത്ഡേ മോൾ എന്നുള്ള എഴുത്തും ചിത്രങ്ങളിൽ കാണാം. ‘എത്ര മനോഹരം, സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്. അമ്മ, അപ്പ, ലെനു […]