Posts in category: Nayanthara
നയന്‍താരയെ പൊട്ടിക്കാൻ മാളവിക മോഹനൻ; അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി ആർക്ക്?

നിലവിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണെങ്കിലും അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി മാളവിക മോഹനന് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .കോളിവുഡില്‍ താരം രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് മാളവിക നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ മാസ്റ്ററില്‍ ആയിരുന്നു. സിനിമ കൊവിഡ് പ്രതിസന്ധിമൂലം റീലീസ് ആയില്ല എങ്കില്‍ കൂടിയും പോസ്റ്ററുകള്‍ നേരത്തെ എത്തിയിരുന്നു. ഈ ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 5 കോടിയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നയന്താര […]

നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും കോറോണയെന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരങ്ങൾ!

നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേശ് ശിവനും കൊറോണയുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോളിതാ ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. ഇങ്ങനെയാണ് ഞങ്ങള്‍ ചുറ്റുമുള്ള വാര്‍ത്തകളെ കാണുന്നതെന്ന കുറിപ്പോട് കൂടി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. ഞങ്ങള്‍ സന്തുഷ്ടരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം വിഘ്നേഷ് കുറിച്ചു. ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച്‌ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനോടകം നിരവധി ആളുകള്‍ ആ വീഡിയോ കാണുകയും രണ്ടായിരത്തില്‍ പരം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുകയും […]

നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കോവിഡ് 19? ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നാണ് റിപ്പോർട്ട്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാർത്തയാണെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതെ സമയം തന്നെ ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ […]

നയൻതാരയും വിഘ്‌നേഷും വിവാഹിതരായി; ലോക്ക് ഡൗണില്‍ ആരും അറിയാതെ വിവാഹം?

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര.സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര.നയൻതാരയും സംവിധായകൻ വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു.ഇത് ഇരുവരും സമ്മതിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴ്‌നാട്ടിലെ ഒരു അമ്ബലത്തില്‍ വെച്ച്‌ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി […]

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ആ ഒരു ചിത്രം ചെയ്തപ്പോഴാണ്!

സോഷ്യൽ മീഡിയയിൽ നിരവധി വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് നയൻ‌താര.പ്രഭു ദേവയുമായി ഉള്ള താരത്തിന്റെ പ്രണയം ഏറെ വിമര്ശനങ്ങള്‍ക്കാണ് വഴിവച്ചത്. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന താരം കഥാ മൂല്യം ഉള്ള സിനിമകളുടെ ഭാഗമാകുകയാണ്. എന്നാല്‍ ഇപ്പോള്‍ താരം വിജയ് ചിത്രം ബിഗില്‍ ഹിറ്റായതിന് പിന്നാലെ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് വേഷങ്ങള്‍ ഇതിനോടകം ചെയ്തു എങ്കിലും സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് സൂര്യക്ക് ഒപ്പം അഭിനയിച്ച ഗജനിയിലാണ് എന്നാണ് നയന്‍‌താര ഇപ്പോള്‍ തുറന്ന് പറയുന്നത്. […]

ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര

തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ് നയൻ‌താര. പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ച നടിയെന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെ വന്ന്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു താരം. ഇപ്പോളിതാ നടനും സംവിധായകനുമായാ ആര്‍.ജെ ബാലാജി നയന്‍താരയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,’ ആര്‍.ജെ […]

അമ്മയ്ക്കും,അമ്മായിയമ്മയ്ക്കും,എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും മാതൃദിനാശംസകൾ!

കഴിഞ്ഞ ദിവസം ലോക മാതൃദിനത്തിൽ സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ തങ്ങളുടെ അമ്മമാർക്ക് ആശംസകളുമായി എത്തിയിരുന്നു.എന്നാൽ കുറച്ച് വ്യത്യസ്തമായ രീതിയിൽ മാതൃദിനത്തിൽ മൂന്ന് പേർക്ക് ആശംസ അറിയിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവൻ.അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും കൂടിയാണ് വിഘ്നേഷ് ആശംസകൾ നേർന്നത്.നടിയും വിഘ്നേഷിന്റെ കാമുകിയുമായ നയൻതാരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ആദ്യം വിഘ്നേഷ് പങ്കുവച്ചത്. “മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ […]

മലയാള സിനിമയില്‍ വരുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ഇങ്ങനെയായിരുന്നു; വൈറലായി ചിത്രങ്ങൾ

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. താരം ആദ്യമായി സിനിമയില്‍ എത്തിയപ്പോള്‍ ഉള്ള ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ അനില ജോസഫാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു. ‘മേക്കപ്പിനും വളരെ കുറച്ച് ഉത്പന്നങ്ങള്‍ മാത്രമേ ലഭ്യമായിരുന്നൊള്ളു. പലതും വിദേശത്തുനിന്ന് വാങ്ങണമായിരുന്നു. […]

ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണം; നയന്‍താരയെ ശപിച്ച്‌ പ്രഭുദേവയുടെ ഭാര്യ

തെന്നിന്ത്യന്‍ സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പേരായിരുന്നു നയന്‍താരയുടെയും പ്രഭുദേവയുടെയും. സിനിമാലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കൂടിയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം. ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച്‌ പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത ഈ കാര്യത്തെ കുറിച്ച്‌ പറയുകയും നയന്‍താരയെ ശപിക്കുകയും ചെയ്യുന്നത്. ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭര്‍ത്താവിനെ അവര്‍ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു. ഇതുപോലെ […]

വിശ്വാസം നഷ്ട്ടപെട്ടതിനാൽ ആ പ്രണയം ഉപേക്ഷിച്ചു ; നയതാര പറയുന്നു

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. താരം തന്റെ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലുകളെക്കുറിച്ചും തുറന്നു പറയുകയാണ്. സംവിധായകന്‍ വിഗ്‌നേഷ് ശിവയുമായുള്ള പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചയാണ് ഇരുവരുടെയും പ്രണയം. വിശ്വാസം നഷ്ട്ടപ്പെട്ടിട്ട് പിന്നെ ഒരുമിച്ച് ജീവിച്ചിട്ട് കാര്യമില്ല, അതിനാലാണ് ആ പ്രണയങ്ങള്‍ ഉപേക്ഷിച്ചതെന്നും താരം വ്യക്തമാക്കി. വേര്‍പിരിയലുകള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും സിനിമയും സുഹൃത്തുക്കളുമാണ് അതിജീവിക്കാന്‍ കരണമെന്നും താരം വ്യക്തമാക്കി. സൂപ്പര്‍ താരമായിരുന്ന സിമ്ബുവുമായും പ്രണയ വാര്‍ത്തകള്‍ നിരന്തരം വന്നിരുന്നു, പിന്നീട് […]