Posts in category: Neha Saxena
ആദ്യം ഫോൺ കോൾ! പിന്നീട് ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോയെന്ന് ചോദ്യം.. നേഹയുടെ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ

മമ്മൂട്ടി ചിത്രം കസബ, മോഹൻലാൽ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, അസ്കര്‍ അലിയുടെ ജീംബൂംബാ, സഖാവിന്‍റെ പ്രിയ സഖി തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് സുന്ദരി നേഹ. നടിയുടെ ഗ്ലാമര്‍ വേഷങ്ങളും താരനിശകളിലുള്ള ഡാൻസും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ സിനിമയിൽ തനിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം നേഹയുടെ വാക്കുകളിലേക്ക്.. അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം.ബംഗളൂരു ക്ലബ് മഹീന്ദ്ര ഹോളിഡേയ്‌സിൽ ജോലി […]

അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍!

മമ്മൂട്ടിയുടെ കസബ, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ ഈ രണ്ടു സിനിമകൾ മതി നേഹയെന്ന നടിയെ തിരിച്ചറിയാൻ. തിരിച്ചറിയാന്‍. ജീവിതത്തിലെ കഷ്‌ടപ്പാടുകളെയെല്ലാം സ്വയം മാറ്റിയെഴുതി, സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ആ മറുനാടന്‍ സുന്ദരിയുടെ വിശേഷങ്ങള്‍… അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍. അമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് അപകടത്തില്‍ അച്‌ഛന്റെ മരണം. അതോടെ അമ്മ ‘കോമ”യിലായി. ഏഴാം മാസത്തില്‍ ഡോക്‌ടര്‍മാര്‍ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നവജാത ശിശു ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്‌ടര്‍മാര്‍ക്ക് […]

“​​​ഞാ​​​ൻ അന്ന് ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​പരീക്ഷയ്ക്കുള്ള ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത്”

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി നേഹ സക്സേന. ഇപ്പോൾ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിരക്കേറിയ നടിമാരിൽ ഒരാളാണ് നേഹ. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള കാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. ഒ​​​രു​​​ ​​​മി​​​ഡി​​​ൽ​​​ ​​​ക്ളാ​​​സ് ​​​കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ജ​​​നി​​​ച്ച​​​ത്. ​​​ ​​​​​​അ​​​ച്‌​​ഛ​​​നെ​​​ ​​​കാ​​​ണാ​​​നു​​​ള്ള​​​ ​​​ഭാ​​​ഗ്യം​​​ ​​​എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലഅ​​​മ്മ​​​ ​​​ക​​​മ്പി​​​ളി​​​ക്കു​​​പ്പാ​​​യ​​​ങ്ങ​​​ളും​​​ ​​​ജാ​​​ക്ക​​​റ്റു​​​മൊ​​​ക്കെ​​​ ​​​തു​​​ന്നു​​​ന്ന​​​തി​​​ൽ​​​ ​​​എ​​​ക്സ്പ​​​ർ​​​ട്ടാ​​​യി​​​രു​​​ന്നു. എ​​​ന്റെ​​​ ​​​പ​​​ഠ​​​ന​​​ത്തി​​​നും​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​മൊ​​​ക്കെ​​​ ​​​വേ​​​ണ്ടി​​​ ​​​അ​​​മ്മ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ൾ​​​ ​​​സ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.പ​​​ണ്ട് ​​​ബോ​​​ർ​​​ഡ് ​​​എ​​​ക്‌​​​സാ​​​മി​​​നു​​​ള്ള​​​ ​​​ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ​​​വാ​​​ങ്ങാ​​​ൻ​​​ ​​​മു​​​ന്നൂ​​​റ് ​​​രൂ​​​പ​​​ പോ​​​ലും​​​ ​​​എ​​​ന്റെ​​​ […]

നാളെ ഷോർട് ഡ്രസ്സ് ഇട്ടു വരുമോ? കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തലുമായി നേഹ സക്സേന

കസബയിൽ മമ്മൂട്ടിയുടെ നായികയായെത്തിയ പ്രിയ താരമാണ് നടി നേഹ സക്സേന. മലയാള സിനിമയിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാൻ നേഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവം നടി മാർ തുറന്ന് പറയാറുണ്ട് . ഇപ്പോൾ ഇതാ തനിക്ക് നേരിട്ട നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി നേഹ ”ആ സമയത്ത് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് […]

​ക്രി​സ്‌​മ​സിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!

മലയാളികളുടെ പ്രിയ നായികമാരായ നി​ക്കി​ ​ഗ​ൽ​റാ​ണി​യും​ ​നേഹ​ ​സ​ക്‌​സേ​ന​യും​ നാളെ തലസ്ഥാനത്തെത്തുന്നു.​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​മാ​ൾ​ ​ഒ​ഫ് ​ട്രാ​വ​ൻ​കൂ​റി​ൽ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ധ​മാ​ക്ക​യു​ടെ​ ​ഓഡിയോ ​ ​ലോ​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാണു ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​രാ​യ​ ​ഇ​രു​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക.ഗു​ഡ് ​ലൈ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​കെ.​ ​നാ​സ​ർ​ ​നി​ർ​മ്മി​ച്ച് ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​ ​അ​രു​ണാ​ണ്.​ ​ നാ​യി​ക​മാ​ർ​ക്കൊ​പ്പം​ ​അ​രു​ണും​ ​മു​കേ​ഷും​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ത്ര​ത്തി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​സം​ഗീ​ത​ […]

8 ദിവസമായി ആശുപത്രിയിലാണ്;ഒരുപാട് മനോഹരമായ പാഠങ്ങള്‍ പഠിച്ചു;നേഹ സക്‌സേന!

ഒരുപാട് നായികമാർ മലയാള സിനിമയിൽ വളരെപെട്ടെന്നാണ് ഇടം നേടുന്നത്.ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമയിലെ ഒരുപാട് നായികമാരുടെ തലവര തെളിഞ്ഞിട്ടുണ്ട് എന്നും പറയാം.ഒരു പാട് ആഗ്രഹിച്ചും കഷ്ട്ടപെട്ടും എത്തുന്നവരാണ് സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നവരെല്ലാം തന്നെ.അതുപോലെ വരാനാഗ്രഹിക്കുന്നവരും ഉണ്ടാകും.പല നടിമാരുടെയും നായകന്മാരുടെയും പഴയ കഥകൾ എന്നും ഓരോ താരങ്ങൾ പങ്കുവെക്കാറുണ്ട് അതൊരുതരത്തിൽ മറ്റുള്ളവർക്കുള്ള സമാധാനം തന്നെയാണ്.അതുപോലെ തെന്നിന്ത്യയിൽ തിരക്കേറി വരുന്ന നടിയാണ് നേഹ സക്‌സേന.മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു നേഹയ്ക്ക് മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി […]

പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ;തൻറെ വേദനിപ്പിക്കുന്ന ജീവിത കഥ വെളിപ്പെടുത്തി കസബ നായിക!

ഒരുപാട് നായികമാർ മലയാള സിനിമയിൽ വളരെപെട്ടെന്നാണ് ഇടം നേടുന്നത്.ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമയിലെ ഒരുപാട് നായികമാരുടെ തലവര തെളിഞ്ഞിട്ടുണ്ട് എന്നും പറയാം.ഒരുഅപ്ട ആഗ്രഹിച്ചും കഷ്ട്ടപെട്ടും എത്തുന്നവരാണ് സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നവരെല്ലാം തന്നെ.അതുപോലെ വരാനാഗ്രഹിക്കുന്നവരും ഉണ്ടാകും.പല നടിമാരുടെയും നായകന്മാരുടെയും പഴയ കഥകൾ എന്നും ഓരോ താരങ്ങൾ പങ്കുവെക്കാറുണ്ട് അതൊരുതരത്തിൽ മറ്റുള്ളവർക്കുള്ള സമാധാനം തന്നെയാണ്. അതുപോലെ മലയാള സിനിമയിൽ എത്തിയ ഒരു താരമാണ് നേഹ സക്സേന.കസബ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിക്ക് ചുവടുവെച്ച താരമാണ് നേഹ.മലയാളത്തിലേക്ക് ചുവടുവെക്കുമ്പോൾ മെഗാസ്റ്റാർ […]