Posts in category: new car
ബോളിവുഡിന്റെ താര റാണി ഇനി മുതൽ ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവിയില്‍

ബോളിവുഡിന്റെ പ്രിയ നടിയാണ് കങ്കണ റണാവത്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തി മുദ്ര ഇന്ത്യൻ സിനിമയിൽ ഉറപ്പിച്ച നടിയാണ് കങ്കണ. ബോളിവുഡിൽ നിലപാടുകൾ ഉള്ള നടിയെന്നാണ് കങ്കണ അറിയപ്പെടുന്നത് തന്നെ. താരത്തിന്റെ ചുറ്റിപറ്റി എന്നും വിവാദങ്ങളും ഉടലെടുക്കാറുണ്ട്. ഇതിനു പുറമേ താരം ഒരു വാഹന പ്രേമി കൂടെയാണ്. ഇതായിപ്പോൾ മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. […]