നെയ്യാറ്റിന്‍കരയില്‍ രാജന്റെയും അമ്പിളിയുടോയും മരണത്തിന് കാരണമായ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തല്‍. The post നെയ്യാറ്റിന്‍കര വിവാദ ഭൂമി: വസന്ത ഭൂമി വാങ്ങിയതില്‍ ചട്ടലംഘനം എന്ന് കണ്ടെത്തല്‍ appeared first on Reporter Live.
തര്‍ക്കഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീടൊക്കും. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രജ്ഞിത്തും തുടര്‍ച്ചയായി ആവശ്യം ഉയര്‍ത്തിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാല്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത് […]
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്-അമ്പിളി ദമ്പതികളുടെ കുടുംബം നാടിന് ഒരു വേദനയാണ്. അച്ഛന്റേയും അമ്മയുടേയും അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മക്കളായ രാഹുലും രജ്ഞിത്തും ഇതുവരെ മുക്തി നേടിയിട്ടില്ല. അതിനിടെ ഇരുവരുടേയും പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്. വളരെ വൈകാരികമായ ഒരു കുറിപ്പും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാഹുലിനേയും രജ്ഞിത്തിനേയും താന്‍ വിളിക്കാറുണ്ടെന്നും അവരുമായി സംസാരിക്കാറുണ്ടെന്നും ലക്ഷ്മി രാജീവ് പറയുന്നു. അവരുടെ താല്‍ക്കാലിക തകര വീട്ടില്‍ കറണ്ടും വെള്ളവും […]
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്തമകന് രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് പാര്‍ട്ടി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഇളയമകന് രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കും. രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് ഭരണസമിതി തീരുമാനം […]
ദമ്പതികള്‍ തീപ്പൊള്ള മരിച്ച നെയ്യാറ്റിന്‍കരയിലെ ഭൂമിയുടെ പൂര്‍ണഅവകാശം തനിക്കാണെന്ന് വസന്ത. അവകാശം തെളിയിച്ചിട്ട് മാത്രമേ ഭൂമി കൈമാറുകയുള്ളൂവെന്നും അമ്പതിനായിരം രൂപ ബോബി ചെമ്മണ്ണൂരില്‍ നിന്നും അഡ്വാന്‍സ് ആയി വാങ്ങിയെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം എത്ര രൂപയ്ക്കാണ് ബോബി ചെമ്മണ്ണൂരിന് ഭൂമി കൈമാറിയെന്ന ചോദ്യത്തിനും വസന്ത മറുപടി നല്കി. ‘രൂപയൊന്നും പറഞ്ഞില്ല. ഉള്ളത് ഇങ്ങ് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. കാരണം രണ്ടു ജീവനുകളല്ലേ പൊലിഞ്ഞത്,’ വസന്ത പറഞ്ഞു. കോളനിയിലെ എല്ലാ നിവാസികളും തനിക്കെതിരെ ഒറ്റക്കെട്ടാണെന്നും കോളനിയിലെ മദ്യവില്‍പ്പനയ്ക്കും […]
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആ പട്ടയ ഭുമി ലഭിച്ചാല്‍ സ്വീകരക്കുമെന്ന് രാജന്റെ മൂത്തമകന് രാഹുല്‍ The post പട്ടയം തരാമെന്ന് കളക്ടറുടെ ഉറപ്പുണ്ട്; ബോബിയില്‍ നിന്നും ഭൂമി ഏറ്റ് വാങ്ങാന്‍ നിവൃത്തിയില്ലെന്ന് രാഹുല്‍ appeared first on Reporter Live.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തര്‍ക്ക ഭൂമി വേണ്ടെന്ന് ആവര്‍ത്തിച്ച് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട. അത് സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണെന്ന് രാജന്റെ മക്കള്‍ പറഞ്ഞു. ”കേസിലെ പരാതിക്കാരിയായ വസന്തയ്ക്ക് ഈ ഭൂമി നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. അത് സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണ്. കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. സര്‍ക്കാരാണ് […]
ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍. ”വസന്തയുടേതെന്ന് പറയുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണ്. വസന്തയുടെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. ഈ ഭൂമി വില്‍ക്കാനും അധികാരമില്ല. അതുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട.” നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ […]
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ കുടുംബത്തിനായി രംഗത്തെത്തിയ ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയും വീടും ഉടമയില്‍ നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് വാങ്ങിയത്. അതേ വീട്ടില്‍ വെച്ച് ബോബി എഗ്രിമെന്റ് രാജന്റെ മക്കള്‍ക്ക് കൈമാറും. ബോ ചെയുടെ ഈ പ്രവൃത്തിക്ക് അദ്ദേഹം സെല്യൂട്ട് അര്‍ഹിക്കുന്നു എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. This deserves a big salute👏🏻👏🏻👏🏻 Posted […]
ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നാണ് വസന്ത അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് അവര്‍ പറഞ്ഞ വിലയ്ക്ക് ബോബി ചെമ്മണ്ണൂര്‍ ആ ഭൂമി വാങ്ങി രാജന്റെ മക്കള്‍ക്ക് നല്കി. വില നിങ്ങള്‍ പറഞ്ഞോ എന്ന ബോബിയുടെ ഓഫറിന് മുന്നില്‍ വസന്തയ്ക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്കാണ് താന്‍ ആ ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബിയുടെ വാക്കുകള്‍: ‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ […]