Posts in category: nia
‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍

‘ശിവശങ്കര്‍ നിലവില്‍ പ്രതിയല്ല. പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിട്ടില്ല. ‘ The post ‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ appeared first on Reporter Live.

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’

‘പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. ‘ The post സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’ appeared first on Reporter Live.

സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി

സ്വർണക്കടത്ത് കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദലി ഭീകര സ്വഭാവമുള്ള കേസിലുൾപ്പെട്ടിരുന്ന ആളാണെന്ന് എൻഐഎ . പ്രതികൾ തുടർന്നും വൻ സ്വർണ കള്ളക്കടത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തൃപ്തികരം എന്ന് കോടതി നിരീക്ഷിച്ചു. The post സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി appeared first on Reporter Live.

‘ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലത്തെ ഉദാഹരണം’; സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ കത്തോലിക്കാ സഭ

‘ത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശ്ശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം ഉണരേണ്ടതുണ്ട്.’ The post ‘ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലത്തെ ഉദാഹരണം’; സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ കത്തോലിക്കാ സഭ appeared first on Reporter Live.

സ്വര്‍ണ്ണം കടത്തിയത് സാമ്പത്തിക ലാഭത്തിനാണെന്നത് ശരിയല്ല, കള്ളക്കടത്ത് രാജ്യത്തിന്റെ സുരക്ഷാപ്രശ്‌നം; യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്തിന്റെ തെളിവു ശേഖരിക്കാനായി മ്യൂചല്‍ ലീഗല്‍ അസിസ്റ്റന്‍സ് പ്രകാരം എന്‍ഐഎ അനുമതി തേടും. The post സ്വര്‍ണ്ണം കടത്തിയത് സാമ്പത്തിക ലാഭത്തിനാണെന്നത് ശരിയല്ല, കള്ളക്കടത്ത് രാജ്യത്തിന്റെ സുരക്ഷാപ്രശ്‌നം; യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ appeared first on Reporter Live.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുമെന്ന് എന്‍ഐഎ

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയടക്കം ഇന്ന് ഹാജരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. The post സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുമെന്ന് എന്‍ഐഎ appeared first on Reporter Live.

Gold smuggling: Swapna agrees to have ‘a casual association relationship’ with CM, NIA

National Investigation Agency informed in the court that Swapna Suresh, key the accused in the diplomatic parcel gold smuggling case consented to have a ‘casual relationship’ with the Chief Minister Pinarayi Vijayan.  The post Gold smuggling: Swapna agrees to have ‘a casual association relationship’ with CM, NIA appeared first on Reporter Live.

ശ്രീലങ്കയിലെ സ്‌ഫോടനം; മൂന്നുപേരെ എന്‍ഐഎ ചോദ്യം ചെയ്യും

കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം. The post ശ്രീലങ്കയിലെ സ്‌ഫോടനം; മൂന്നുപേരെ എന്‍ഐഎ ചോദ്യം ചെയ്യും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

എന്‍ഐഎയില്‍ നിന്നും ബെഹ്‌റയെ പുറത്താക്കിയത് മുജാഹിദീന്‍ ഭീകരന്റെ അറസ്റ്റ് പുറത്തുവിട്ടതിന്

യാസിന്‍ ഭട്ട്കലിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വിട്ട രാത്രി തന്നെ ബെഹ്‌റയെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് എന്‍ഐഎ പുറത്തിറക്കിയെന്നും റിപ്പോര്‍ട്ടുണ്ട് The post എന്‍ഐഎയില്‍ നിന്നും ബെഹ്‌റയെ പുറത്താക്കിയത് മുജാഹിദീന്‍ ഭീകരന്റെ അറസ്റ്റ് പുറത്തുവിട്ടതിന് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കാസര്‍ഗോഡ് രണ്ട് കുടുംബങ്ങളിലായി 11 പേരെ കാണാനില്ലെന്ന് പരാതി

കുടുംബങ്ങളെ കാണാതായ വിവരം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്. The post കാസര്‍ഗോഡ് രണ്ട് കുടുംബങ്ങളിലായി 11 പേരെ കാണാനില്ലെന്ന് പരാതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.