Posts in category: Nikki Galrani
ലഹരിമരുന്നു കേസില്‍ നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ് നടന്നിരുന്നു നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന. കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത് മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും […]

കുരുക്ക് മുറുകി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വസതിയിൽ റെയ്ഡ്; ലഹരി മരുന്ന് കേസുമായുള്ള ആ ബന്ധം

സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന. കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത് വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും […]

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗല്‍റാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുതു!

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗല്‍റാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുതു. ലഹരിമരുന്ന് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇവരേ അന്വേഷണ സംഘം ചോദ്യം ചെയ്യ്തത്. സഞ്ജനയും രാഹുല്‍ ഷെട്ടിയും ഒരുമിച്ച് പാര്‍ട്ടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റിനു സാദ്ധ്യതയുണ്ട്. നടി രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ […]

നിക്കി ഗല്‍റാണിക്ക് കൊറോണ!

നടി നിക്കി ഗല്‍റാണി കൊറോണ ചികിത്സയില്‍. കഴിഞ്ഞ ആഴ്ചയാണ് തനിക്കു രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ഭേദമാകുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തീവ്രത കുറഞ്ഞ രോഗമാണ് തനിക്കു വന്നതെന്നും ഒരാഴ്ചയായി ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും നടി അറിയിച്ചു. “കഴിഞ്ഞ ആഴ്ചയാണ് കൊറോണ പരിശോധന നടത്തിയതും പോസിറ്റീവ് ഫലം ലഭിച്ചതും. ഭാഗ്യവശാല്‍ തീവ്രത കുറഞ്ഞ രോഗമായിരുന്നു എനിക്ക്. തൊണ്ടയ്ക്ക് അസ്വസ്ഥത, പനി, ഗന്ധവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയൊക്കെയായിരുന്നു ലക്ഷണങ്ങള്‍. അവശ്യമായ നിര്‍ദേശങ്ങളൊക്കെ പാലിച്ചിരുന്ന എനിക്ക് രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ത്തന്നെ ക്വാറന്‍റൈനില്‍ […]

നിക്കി ഗല്‍റാണിയുടെ കാമുകൻ ആദിയോ? വിവാഹം ഉടൻ !

തെന്നിന്ത്യയുടെ പ്രിയനായികയായി നിക്കി ഗല്‍റാണിയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നിക്കി. ധമാക്കയാണ് നിക്കിയുടേതായി മായാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതയാകുമെന്നും നിക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ കാമുകനെന്ന് നിക്കി പറഞ്ഞിരുന്നില്ല.തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് താരത്തിന്റെ കാമുകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ആദിയുടെ അച്ഛനും സംവിധായകനുമാ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ് […]

ഷൂട്ടിനിടയിൽ തെന്നി വീണു;മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടനായിരുന്നു!

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. മര്യാദരാമനില്‍ ദിലീപിന്റെ നായികയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. മര്യാദരാമനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവമാണ് നിക്കി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ദിലീപേട്ടന്‍ തന്നെ […]

​ക്രി​സ്‌​മ​സിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!

മലയാളികളുടെ പ്രിയ നായികമാരായ നി​ക്കി​ ​ഗ​ൽ​റാ​ണി​യും​ ​നേഹ​ ​സ​ക്‌​സേ​ന​യും​ നാളെ തലസ്ഥാനത്തെത്തുന്നു.​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​മാ​ൾ​ ​ഒ​ഫ് ​ട്രാ​വ​ൻ​കൂ​റി​ൽ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ധ​മാ​ക്ക​യു​ടെ​ ​ഓഡിയോ ​ ​ലോ​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാണു ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​രാ​യ​ ​ഇ​രു​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക.ഗു​ഡ് ​ലൈ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​കെ.​ ​നാ​സ​ർ​ ​നി​ർ​മ്മി​ച്ച് ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​ ​അ​രു​ണാ​ണ്.​ ​ നാ​യി​ക​മാ​ർ​ക്കൊ​പ്പം​ ​അ​രു​ണും​ ​മു​കേ​ഷും​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ത്ര​ത്തി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​സം​ഗീ​ത​ […]

നിക്കി ഗൽറാണിക്ക് വിവാഹം;വരൻ ആരാണെന്ന് ഉടൻ മനസിലാകും;മനസ് തുറന്ന് താരം!

തെന്നിന്ത്യൻ പ്രിയ നായികയാണ് നിക്കി ഗൽറാണി.താരത്തിന് ഏറെ ആരധകരുമാണ് എങ്ങും.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വീട്ടുകാര്‍ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുകയും ഒടുവില്‍ ഡിസൈനറും മോഡലും നടിയുമായി തീരുകയും ചെയ്തയാളാണ് നിക്കി ഗല്‍റാണി. ഒരൊറ്റ വര്‍ഷം കൊണ്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി ആറ് ചിത്രങ്ങളാണ് നിക്കി ചെയ്തിരിക്കുന്നത്. ഇത് എല്ലാ നായികമാര്‍ക്കും സാധ്യമായ കാര്യമല്ല. ഡിസൈനിങ് പഠിക്കുന്നതിനിടെയാണ് നിക്കി മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. പല ബ്രാന്റുകള്‍ക്കും വേണ്ടി നിക്കി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു മോഡലെന്ന നിലയില്‍ പേരെടുത്തു. […]